"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/pager}}
{{Yearframe/Pages}}

== '''വിദ്യാരംഗം''' ==
== '''വിദ്യാരംഗം''' ==
വരി 22: വരി 22:
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, ക്ലാസ് തല പതിപ്പ് നിർമ്മാണം, സെമിനാർ അവതരണം തുടങ്ങിയവ നടത്തുകയുണ്ടായി. 'നവകേരളം' എന്ന വിഷയത്തിൽ വിശിഷ്ട അതിഥിയായി എത്തിയ അജിത്രി ടീച്ചർ കുട്ടികൾക്ക് മുമ്പിൽ സെമിനാർ അവതരണം കാഴ്ചവെച്ചു.കേരളപ്പിറവി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നസ്മിൻ ( 6B),രണ്ടാം സ്ഥാനം ഷോബിത്ത് (5B) ,മൂന്നാം സ്ഥാനം ദിൽന (7B) എന്നിവർ കരസ്ഥമാക്കി. ക്ലാസ് തല പതിപ്പ് നിർമ്മാണത്തിൽ ഏറ്റവും മികച്ച പതിപ്പ് തെരഞ്ഞെടുക്കുകയും ചെയ്തു.  

നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന(നെഹ്റു ചിത്രരചനയും പ്രദർശനവും),ക്ലാസ് തല കൊളാഷ് എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം  റിൻഷിദ ഹസാന  (5.B) രണ്ടാം സ്ഥാനം ശിഫ ഹന്ന (6.B) മൂന്നാംസ്ഥാനം ആഷ്ലിൻ ഷൈനിത്ത്(6.B)എന്നീ കുട്ടികൾ വിജയികളായി. <gallery mode="packed" heights="200">
നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന(നെഹ്റു ചിത്രരചനയും പ്രദർശനവും),ക്ലാസ് തല കൊളാഷ് എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം  റിൻഷിദ ഹസാന  (5.B) രണ്ടാം സ്ഥാനം ശിഫ ഹന്ന (6.B) മൂന്നാംസ്ഥാനം ആഷ്ലിൻ ഷൈനിത്ത്(6.B)എന്നീ കുട്ടികൾ വിജയികളായി.  
പ്രമാണം:19872-inauguration.jpg|ക്ലബ്ബ്  ഉദ്തഘാടനം
 
പ്രമാണം:19872-gandhi2.jpg|ഗാന്ധിപതിപ്പ്
{|class=wikitable
പ്രമാണം:19872- nehru3.jpg|ശിശുദിനം കൊളാഷ്
|+
പ്രമാണം:19872- Nahru darawing1.jpg|ശിശുദിന ചിത്രരചന
|[[പ്രമാണം:19872-inauguration.jpg|പകരം=ക്ലബ്ബ്  ഉദ്തഘാടനം|നടുവിൽ|355x355px]]
പ്രമാണം:19872-november1.jpg|'നവകേരളം' സെമിനാർ അവതരണം - വിശിഷ്ട അതിഥി അജിത്രി ടീച്ചർ
|[[പ്രമാണം:19872-gandhi2.jpg|പകരം=ഗാന്ധിപതിപ്പ്|നടുവിൽ|200x200px]]
പ്രമാണം:19872-magazin.jpg|പതിപ്പ്
|[[പ്രമാണം:19872-_nehru3.jpg|പകരം=ശിശുദിനം കൊളാഷ്|നടുവിൽ|356x356px]]
</gallery>ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പല പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. ഭരണഘടനാ ക്വിസ്, സംസ്ഥാനങ്ങൾ അടയാളപെടുത്തൽ തുടങ്ങീ മത്സരങ്ങൾ നടത്തി. ഇന്ത്യൻ ഔട്ട്ലൈൻ കൊടുത്ത് സംസ്ഥാനങ്ങൾ അടയാളപെടുത്തുന്നതിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരണഘടനാ ക്വിസ് മത്സര വിജയികളായി  പവിത്ര (7A ) രണ്ടാം സ്ഥാനം ദിൽന (7B),മൂന്നാം സ്ഥാനം അമേയ (7 B) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
|}
 
{|class=wikitable
|+
|[[പ്രമാണം:19872-_Nahru_darawing1.jpg|പകരം=ശിശുദിന ചിത്രരചന|നടുവിൽ|356x356px]]
|[[പ്രമാണം:19872-november1.jpg|പകരം='നവകേരളം' സെമിനാർ അവതരണം - വിശിഷ്ട അതിഥി അജിത്രി ടീച്ചർ|നടുവിൽ|356x356px]]
|[[പ്രമാണം:19872-magazin.jpg|പകരം=പതിപ്പ്|നടുവിൽ|200x200px]]
|}
 
ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പല പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. ഭരണഘടനാ ക്വിസ്, സംസ്ഥാനങ്ങൾ അടയാളപെടുത്തൽ തുടങ്ങീ മത്സരങ്ങൾ നടത്തി. ഇന്ത്യൻ ഔട്ട്ലൈൻ കൊടുത്ത് സംസ്ഥാനങ്ങൾ അടയാളപെടുത്തുന്നതിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരണഘടനാ ക്വിസ് മത്സര വിജയികളായി  പവിത്ര (7A ) രണ്ടാം സ്ഥാനം ദിൽന (7B),മൂന്നാം സ്ഥാനം അമേയ (7 B) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

=='''ഗണിത ക്ലബ്ബ്'''==
=='''ഗണിത ക്ലബ്ബ്'''==
വരി 68: വരി 77:
സയൻസ് ഫെസ്റ്റ്  
സയൻസ് ഫെസ്റ്റ്  
സയൻസ് ക്ലബ്ബിന്റെ നേത്യത്വത്തിൽ  30/1/2024  ന് ഒരു സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.  പരീക്ഷണങ്ങൾ, കുട്ടികൾ  നിർമ്മിച്ച ശാസ്ത്രോപകരണങ്ങളുടെ പ്രദർശനം എന്നിവ നടന്നു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ട് ക്ലാസ് തലത്തിൽ അവതരിപ്പിച്ചു.

27/2/2024  സയൻസ്  പ്രവൃത്തിപരിചയം ക്ലബ്ബുകൾ  സംയോജിച്ച് ഏഴാം ക്ലാസിലെ  പാഠഭാഗവുമായി ബന്ധപ്പെട്ട്  സോപ്പുനിർമ്മാണം നടന്നു.<gallery mode="packed">
27/2/2024  സയൻസ്  പ്രവൃത്തിപരിചയം ക്ലബ്ബുകൾ  സംയോജിച്ച് ഏഴാം ക്ലാസിലെ  പാഠഭാഗവുമായി ബന്ധപ്പെട്ട്  സോപ്പുനിർമ്മാണം നടന്നു.<gallery mode="packed" heights="200">
പ്രമാണം:19872 snc1.jpg|സയൻസ് ഫെസ്റ്റ്
പ്രമാണം:19872 snc1.jpg|സയൻസ് ഫെസ്റ്റ്
പ്രമാണം:19872 snc2.jpg|സയൻസ് ഫെസ്റ്റ് - പരീക്ഷണം
പ്രമാണം:19872 snc2.jpg|സയൻസ് ഫെസ്റ്റ് - പരീക്ഷണം
പ്രമാണം:19872 poster1.jpg|പോസ്റ്റർ നിർമാണം  
പ്രമാണം:19872 poster1.jpg|പോസ്റ്റർ നിർമാണം
പ്രമാണം:19872 project.jpg|പ്രൊജക്ട് - ഭക്ഷ്യ വസ്തുക്കളിലും മായമോ
പ്രമാണം:19872 project.jpg|പ്രൊജക്ട് - ഭക്ഷ്യ വസ്തുക്കളിലും മായമോ
പ്രമാണം:19872 soap.jpg|സോപ്പ് നിർമാണം  
പ്രമാണം:19872 soap.jpg|സോപ്പ് നിർമാണം
</gallery>
</gallery>

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2437858...2501758" എന്ന താളിൽനിന്ന് ശേഖരിച്ചത്