"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Schoolwiki award applicant}} {{അപൂർണ്ണം}}  
  {{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| CRESCENT HSS ADAKKAKUNDU }}
{{prettyurl| CRESCENT HSS ADAKKAKUNDU }}
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1904
|ആൺകുട്ടികളുടെ എണ്ണം 1-10=2113
|പെൺകുട്ടികളുടെ എണ്ണം 1-10=2057
|പെൺകുട്ടികളുടെ എണ്ണം 1-10=2126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3961
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4239
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
വരി 61: വരി 61:
|logo_size=100px
|logo_size=100px
}}
}}
പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.
പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 80: വരി 80:

കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

'''3.YouTube Channel'''
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും അതിവേഗം എത്തിക്കുക, സ്കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ് ഈ യൂട്യൂബ് ചാനൽ
[https://www.youtube.com/channel/UCWHTkAkH2VUva_Wkj57kP-g ♣YouTube Channel]

[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]

===<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>===
==<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>
വരി 103: വരി 109:
|<big>തുടരുന്നു</big>
|<big>തുടരുന്നു</big>
|}
|}
===<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>===
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible"
|+<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>
|-
|-
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big>
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big>
വരി 111: വരി 118:
|[[പ്രമാണം:48039 Jawan nasar.jpg|thumb|100px]]
|[[പ്രമാണം:48039 Jawan nasar.jpg|thumb|100px]]
|-
|-
|<big>എം. സ്വരാജ് എം എൽ എ</big>||<big>കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|<big>എം. സ്വരാജ് എം എൽ എ</big>||<big> മുൻ കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|-
|<big>നജീബ് ബാബു</big>||<big>പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്</big>||[[പ്രമാണം:Gupskkv201812.jpg|thumb|100px]]
|-
|<big>വി.പി..നാസർ</big>||<big>മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്</big>||[[പ്രമാണം:Gupskkv2018812.jpg|thumb|100px]]
|-
|-
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|-
|-
|}
|}
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അഞ്ച് ദശാബ്ദക്കാലം കിഴക്കൻ ഏറനാടിന്റെ മലയോര മേഖലക്ക് അക്ഷര വെളിച്ചം പകർന്ന് കാളികാവിന്റെ ചരിത്രത്തിൽ പ്രധാനിയായി തലയുയർത്തി നിൽക്കുന്ന ക്രസന്റിന് നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ട്. വിദ്യാഭ്യാസ, കലാ, കായിക പ്രവർത്തനങ്ങളിൽ ക്രെസെന്റിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 2018-19 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ കിരീടം ചൂടിയതുൾപ്പടെ നിരവിധി അംഗീകാരങ്ങളാണ് ക്രെസന്റിന്റെ പൊൻകിരീടത്തിൽ സ്വർണ്ണ തൂവലുകളിയി തുന്നി ചേർത്ത വെച്ചിരിക്കുന്നത് [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]

വരി 139: വരി 144:

2. ml.wikipedia.org/wiki/നിലമ്പൂർ
2. ml.wikipedia.org/wiki/നിലമ്പൂർ
3. ml.wikipedia.org/wiki/മലപ്പുറം
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783430...2500455" എന്ന താളിൽനിന്ന് ശേഖരിച്ചത്