"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കമ്പൗണ്ടർ ഷാപ്പ്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14366
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460715
|യുഡൈസ് കോഡ്=32020400113
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പിണറായി
|പിൻ കോഡ്=670741
|സ്കൂൾ ഫോൺ=0490 2385035
|സ്കൂൾ ഇമെയിൽ=school14366pgvbups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന ടി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജേഷ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14366_newschool_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി  നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ്  വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ  രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.'''
==ചരിത്രം==
<small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :'''
'''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ  ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]'''</small>


'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''
==ഭൗതികസൗകര്യങ്ങൾ==
== ചരിത്രം ==
<small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :
'''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ  ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]'''</small>
 
== ഭൗതികസൗകര്യങ്ങൾ ==
             <small>'''കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.'''</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
             <small>'''കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.'''</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
           <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>  
           <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>  
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
*
== ക്ലബ്ബുകൾ ==
'''പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിൽ 17 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ|അറിയുവാൻ]]'''


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
ഈ വർഷം  2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]]


ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ  ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും  ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
ഈ വർഷം  2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]]
==മാനേജ്‌മെന്റ്==


'''സമുദ്ര ദിനം'''
*'''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും'''


അധ്യാപകരുടെ നേതൃത്വത്തിൽ സമുദ്ര ദിനം ആഘോഷിച്ചു. ചിത്രരചന, മത്സ്യങ്ങളുടെ പേര് എഴുതൽ, മത്സ്യ ത്തിന്റെ ചിത്രം വരക്കൽ, പോസ്റ്റർ, ക്വിസ്മത്സരം, കുറിപ്പ് തയ്യാറാക്കൽ
*'''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ'''


'''ബാലവേല വിരുദ്ധ ദിനം'''
* '''ശ്രീ ആർ ഭാസ്ക്കരൻ'''
[[പ്രമാണം:Mg 14366 .jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]


അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ബിന്ദു ബോധവൽക്കരണ ക്ലാസ് നടത്തി.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികൾ പോസ്റ്റർ തയ്യാറാക്കു ക്ലാസ് whatsapp ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു
==ചിത്രശാല==
 
{| class="wikitable"
'''ജൂൺ 14 ലോക രക്തദാതൃ ദിനം'''
|+
![[പ്രമാണം:No to war.jpeg|ലഘുചിത്രം]]
![[പ്രമാണം:Up desha.jpeg|ലഘുചിത്രം]]
![[പ്രമാണം:14366 pta.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Wrk exp.jpg|ലഘുചിത്രം]]
|[[പ്രമാണം:Lahri1.jpg|ലഘുചിത്രം]]
|[[പ്രമാണം:Bala vel soc clb.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Pacha cury.jpg|ലഘുചിത്രം]]
|[[പ്രമാണം:Jn 5.jpg|ലഘുചിത്രം]]
|[[പ്രമാണം:Dra jun 5.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Sci. club.jpeg|ലഘുചിത്രം]]
|[[പ്രമാണം:Child lbr.jpg|ലഘുചിത്രം]]
|[[പ്രമാണം:14366 story.jpg|ലഘുചിത്രം]]
|}


ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രോഗ രക്തദാന ദിനം ആഘോഷിച്ചു. ഓൺലൈൻ ക്വിസ് പോസ്റ്റർ രചന എന്നിവ നടത്തി


'''വായനാപക്ഷാചരണം'''


19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.


'''ന്താരാഷ്ട്ര യോഗ ദിനം'''
==മുൻസാരഥികൾ==
1930 ൽ  പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ  ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി.


അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി


'''ലഹരി വിരുദ്ധ ദിനം'''


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോസ്റ്റർ നിർമ്മാണം ഓൺലൈൻ ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ നടന്നു കണ്ണൂർ എക്സൈസ് വകുപ്പിനെ നേതൃത്വത്തിൽ ഓഫീസ് പയ്യന്നൂർ ഓഫീസറായ ശ്രീ രാജീവ് സാറിനെ നേതൃത്വത്തിൽ google വഴിയാണ് ബോധവൽക്കരണ ക്ലാസ് നടന്നത് പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ സ്വാഗതം അധ്യക്ഷ സ്ഥാനം പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ ഉം അലങ്കരിച്ചു മുഴുവൻ രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ ക്ലാസിലും ചർച്ചയിൽ പങ്കെടുത്തു ചർച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട എം ശ്രീമതി നന്ദി പറഞ്ഞു
[[പ്രമാണം:Xtrs 14366 1.jpg|ലഘുചിത്രം|449x449px|പകരം=|ഇടത്ത്‌]]
{| class="wikitable"
|+
!sl.no
!പ്രധാനാധ്യാപകരുടെ പേര്
!കാലയളവ്
|-
|'''1'''
|'''ശ്രീ കുഞ്ഞപ്പ ഗുരുക്കൾ'''
|'''1930-49'''
|-
|'''2'''
|'''ശ്രീ ആർ കുഞ്ഞിക്കുട്ടി'''
|'''1949-51'''
|-
|'''3'''
|'''ശ്രീ ആർ.ശങ്കരൻ മാസ്റ്റർ'''
|'''1951-84'''
|-
|'''4'''
|'''ശ്രീ എൻ.കരുണൻ മാസ്റ്റർ'''
|'''1984-92'''
|-
|'''5'''
|'''ശ്രീമതി വി.ലക്ഷ്മി ടീച്ചർ'''
|'''1992-99'''
|-
|'''6'''
|'''ശ്രീമതി രാജരാജേശ്വരി ടീച്ചർ'''
|'''1999-2014'''
|-
|'''7'''
|'''ശ്രീമതി ചന്ദ്രിക ടീച്ചർ'''
|'''2014-16'''
|}


'''രക്ഷാകർത്തൃ ശാക്തീകരണ പരിപാടി'''


ജൂൺ 30ന് ഗൂഗിൾ മീറ്റ് വഴി വീടാണ് വിദ്യാലയം രക്ഷാകർതൃ പരിശീലന പരിപാടി നടന്നു സ്വാഗത ഭാഷണം സ്റ്റാഫ് സെക്രട്ടറി ശ്രീമതി രുഗ്മിണി ടീച്ചറും അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചറും, ഉദ്ഘാടനം പിണറായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ നിർവഹിച്ചു


'''ജൂലൈ 5 to 8ബഷീർ അനുസ്മരണം'''


ജൂലൈ 5 പ്രശസ്ത കവി പവിത്രൻ തീക്കുനി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി രേഖാചിത്രം ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.


UP ക്വിസ് മത്സര വിജയികൾ


1st ലക്ഷ്മിക സി അനുനന്ദ് സുകിലേഷ്


2nd അനന്തു കൃഷ്ണ


'''വായന പക്ഷാചരണ സമാപനം'''


വായന പക്ഷാചരണ സമാപനവും ആയി ബന്ധപ്പെട്ട് മാതൃഭൂമി സീഫ് ബ്യൂറോ മലപ്പുറം വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. യുപി ക്ലാസ്സിൽ പോസ്റ്റർ രചനയും പ്രാദേശിക ലൈബ്രറി വിവരശേഖരണവും നടത്തി.


'''മോട്ടിവേഷൻ ക്ലാസ്സ്'''


രക്ഷിതാക്കൾക്ക് ഈ പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രീ സൗമ്യ കണ്ണൻ പള്ളിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി.


തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി എൻ റീന ടീച്ചർ സ്വാഗത ഭാഷണവും പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.


ക്ലാസിനു ശേഷം രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കി, ശേഷം കൺവീനർ ശ്രീമതി അനിതകുമാരി ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു


'''നെൽസൺ മണ്ടേല ദിനം'''


ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
'''കഥാ രചന ശില്പശാല'''
കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു
== മാനേജ്‌മെന്റ് ==
* '''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും'''
* '''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ'''
* '''ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ'''
==ചിത്രശാല==
[[പ്രമാണം:WhatsApp Image 2022-03-10 at 2.26.37 PM(1).jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|ശിശു ദിനം]]




[[പ്രമാണം:6 NATURE CLUB.jpg|ലഘുചിത്രം|43x43px|പരിസ്ഥിതി ദിനം|പകരം=|ഇടത്ത്‌]]
==                                                                           '''പൂർവ അധ്യാപകർ'''==
[[പ്രമാണം:Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|100x100px|ചാന്ദ്ര ദിനം|പകരം=]]




== മുൻസാരഥികൾ ==
[[പ്രമാണം:14366 old teachers.jpeg|ഇടത്ത്‌|ലഘുചിത്രം|419x419px|'<nowiki/>'''''1. അനന്തൻ മാസ്റ്റർ'<nowiki/>''2. വി.ലക്ഷ്മി ടീച്ചർ'''
[[പ്രമാണം:2022-03-08 at 12.05.44 PM.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|149x149ബിന്ദു|രാജേശ്വരി ടീച്ചർ]]
[[പ്രമാണം:WhatsApp Image 2022-03-11 at 1.49.56 PM.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ജയൻ മാഷ്[[പ്രമാണം:20220311 173300 01.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|പുഷ്പ ടീച്ചർ]]|പകരം=]]
[[പ്രമാണം:WhatsApp Image 2022-03-11 at 1.49.56 PM(2).jpeg|ലഘുചിത്രം|200x200ബിന്ദു|പ്രേമ ടീച്ചർ|പകരം=|ഇടത്ത്‌]]


'''3.ശ്രീദേവി ടീച്ചർ'''


'''4.കെപി .ലക്ഷ്മി ടീച്ചർ'''


'''5 എൻ. നാരായണൻ മാസ്റ്റർ'''


'''6.കെ. കൃഷ്ണൻ മാസ്റ്റർ'''


'''7.കെ ബാലകൃഷ്ണൻ മാസ്റ്റർ'''


'''8. ലക്ഷ്മി ടീച്ചർ'''


'''9. കെപി വിലാസിനി ടീച്ചർ''']]
[[പ്രമാണം:14366 old teachers 2.jpeg|നടുവിൽ|ലഘുചിത്രം|371x371ബിന്ദു|[[പ്രമാണം:14366 poorvatrs 4.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]'''<nowiki/>'<nowiki/>'''<nowiki/>'''''10. കെ .ചന്ദ്രൻ മാസ്റ്റർ'<nowiki/>''    11. പി. ജയറാം മാസ്റ്റർ'''


'''1'''<nowiki/>'''2. യു പുഷ്പറാണി ടീച്ചർ'''


'''13.ടി സുജാത ടീച്ചർ'''


'''1'''<nowiki/>'''4.സി കെ മാധവി ടീച്ചർ'''


'''15.എൻ. പ്രേമ ടീച്ചർ'''


<nowiki/>]]




വരി 113: വരി 203:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==




==വഴികാട്ടി==
==വഴികാട്ടി==


* '''കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
*'''കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
* '''കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
*'''കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* '''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.'''
*'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.'''
* '''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.'''
*'''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.'''
{{#multimaps:11.804584, 75.493118|width=800px|zoom=17}}
{{#multimaps:11.804584, 75.493118|width=800px|zoom=17}}
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736243...2499772" എന്ന താളിൽനിന്ന് ശേഖരിച്ചത്