"അനന്തോത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കോടിയേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് {{Infobox School  
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കോടിയേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് അനന്തോത്ത് എൽ.പി.സ്കൂൾ. {{Infobox School  
|സ്ഥലപ്പേര്=കോടിയേരി
|സ്ഥലപ്പേര്=കോടിയേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 11: വരി 11:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1870
|സ്ഥാപിതവർഷം=1870
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=അനന്തോത്ത് എൽ.പി.സ്കൂൾ കോടിയേരി
പി.ഒ പാറാൽ
പിൻ 670671
തലശ്ശേരി സൗത്ത്
|പോസ്റ്റോഫീസ്=പാറാൽ
|പോസ്റ്റോഫീസ്=പാറാൽ
|പിൻ കോഡ്=670671
|പിൻ കോഡ്=670671
വരി 33: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിലാൽ പി പി
|പ്രധാന അദ്ധ്യാപകൻ=ഹരിലാൽ പി പി
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=മുകേഷ് എൻ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജ്യോതിഷ് സി കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമർജ സിയാദ് കെ
|സ്കൂൾ ചിത്രം=14231a.jpeg
|സ്കൂൾ ചിത്രം=14231 PM.jpeg
|size=350px
|size=350px
|caption=
|caption=അനന്തോത്ത് എൽ പി സ്കൂൾ കോടിയേരി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
== ചരിത്രം ==
 
== അനന്തോത്ത് എൽ പി സ്കൂൾ /ചരിത്രം ==
സ്ഥാപിതം..1877
സ്ഥാപിതം..1877
സ്ഥാപകൻ.. ശ്രീ. കല്ലി അമ്പു ഗുരുക്കൾ
സ്ഥാപകൻ.. ശ്രീ. കല്ലി അമ്പു ഗുരുക്കൾ
സർക്കാർ അംഗീകാരം ലഭിച്ചത്.1880
സർക്കാർ അംഗീകാരം ലഭിച്ചത്.1880
മാനേജർ ശ്രീ. കെ.പി.ജയരാജൻ
മാനേജർ ശ്രീ. കെ.പി.ജയരാജൻ
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.  
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി. [[അനന്തോത്ത് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] 


ഒന്നര നൂറ്റാണ്ട് മുമ്പ് 1877 ൽ ശ്രീ കല്ലി അമ്പു ഗുരുക്കൾ   അനന്തോത്ത് എന്ന പറമ്പിൽ  ഒരു പള്ളിക്കൂടം സ്ഥാപിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനസമൂഹത്തിന് അക്ഷരങ്ങളുടെ വെള്ളിവെളിച്ചം പകർന്നു നൽകുക എന്ന മഹത്തായ ലക്ഷ്യം  മാത്രം മുന്നിൽകണ്ട  ആ ഗുരുശ്രേഷ്ഠന് അപ്പോൾ 19 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. 1880 ൽ ഈ വിദ്യാലയത്തിന്  ഗവൺമെൻറിൻറെ അംഗീകാരം ലഭിച്ചു. മൂപ്പത്തിമൂന്നാമത്തെ വയസ്സിൽ കല്ലിൽ അമ്പു ഗുരുക്കൾ അകാലചരമം പ്രാപിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ജേഷ്ഠ സഹോദരപുത്രൻമാരായ  ശ്രീ കൊല്ലൻറ്റ വിട വേലാണ്ടി ചോയി ഗുരുക്കളുടെയും  ശ്രീ.കുനിയിൽ പൊലപ്പാടി ഗുരുക്കളുടെയും മാനേജ്മെൻറ്റിൽ സ്ഥാപനം നടത്തിപ്പോന്നു. ഇവർ രണ്ടുപേരും ഇവിടത്തെ അധ്യാപകരായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.  ശ്രീ മന്ദൻ ഗുരുക്കൾ രോഗാതുരനായ കാലത്താണ് വിദ്യാലയം കരുവോത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. അദ്ദേഹം തൻറെ പേരിൽ ഉള്ള അവകാശം സഹോദരനായ ശ്രീ. കെ. പി. രാമോട്ടി മാസ്റ്റർക്ക് കൈമാറി. ശ്രീ ചോയി ഗുരുക്കളും രാമോട്ടി മാസ്റ്ററും ഏറെക്കാലം വിദ്യാലയം നടത്തി കൊണ്ടുപോയി. ശ്രീ ചോയി ഗുരുക്കളുടെ കാലശേഷം അദ്ദേഹത്തിൻറെ മകൻ വേലാണ്ടി കുഞ്ഞിരാമൻ പേരിൽ നൽകി. ശ്രീ .കുഞ്ഞിരാമൻ അന്ന് മൈനർ ആയിരുന്നതിനാൽ അമ്മാവനായ വടക്കയിൽ വേലാണ്ടി കുഞ്ഞമ്പുവിൻറെ  പേരിൽ അവകാശം മാറ്റി നൽകി. ഈ കാലഘട്ടത്തിൽ ശ്രീ രാമോട്ടി  മാസ്റ്റർ ജഗന്നാഥ ക്ഷേത്രത്തിലെ സെക്രട്ടറി ഉദ്യോഗം വഹിക്കേണ്ടി വന്നതിനാൽ തൻറെ പേരിലുള്ള ഉള്ള അവകാശം മരുമകനായ കെ പി അനന്തൻ പേരിൽ നൽകി. ശ്രീ ശ്രീ കുഞ്ഞിരാമന് പ്രായപൂർത്തിയായപ്പോൾ മാനേജ്മെൻറ് അവകാശം തിരികെ ലഭിക്കുകയും ചെയ്തു. സ്കൂളിൽ പ്രവർത്തി ചെയ്യാത്തവർ മാനേജ്മെൻറ് പദവി അലങ്കരിക്കുന്നത് ഭൂഷണമല്ലെന്ന് തോന്നൽ ശ്രീ കുഞ്ഞിരാമൻ അദ്ദേഹത്തിൻറെ അവകാശം ശ്രീ .കെ. പി അനന്തന് കൈമാറുകയും ചെയ്തു. അങ്ങനെ ശ്രീ .കെ. പി അനന്തൻ വിദ്യാലയത്തിൻറെ ഏക മാനേജർ ആയി. 1951ൽ ശ്രീ. അനന്തൻ മാസ്റ്ററുടെ വിയോഗത്തിന് ശേഷം  അദ്ദേഹത്തിൻറെ വിധവ കെ. പി നാരായണി മേനേജർ ആയി ചുമതലയേറ്റു. അവരുടെ മരണത്തെതുടർന്ന് ഇപ്പോൾ സഹോദരൻ ശ്രീ .കെ. പി ജയരാജൻ വിദ്യാലയത്തിൻറെ മാനേജർ ആയി ചുമതല വഹിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
•സ്കൂർ ഹാൾ
       ഈ വിദ്യാലയത്തിലെ ചരിത്രം  പ്രദേശത്തിൻറെ ചരിത്രമാണ്.. മൺമറഞ്ഞു പോയതും നിലനിൽക്കുന്നതുമായ തലമുറകളുടെ ചരിത്രമാണ്...
•കമ്പ്യൂട്ടർ റൂം
•പ്രീ - പ്രൈമറി
•പാചകപ്പുര
•മൂത്രപ്പുര
•സ്കൂൾ ലൈബ്രറി
•സ്കൂൾ സ്റ്റേജ്
•സ്കൂൾ ഗ്രൗണ്ട്, ചുറ്റുമതിൽ


== ഭൗതികസൗകര്യങ്ങൾ ==
സ്കൂർ ഹാൾ.. 1
കമ്പ്യൂട്ടർ റൂം.. 1
പ്രീ - പ്രൈമറി ഷെഡ്.. 1
പാചകപ്പുര.1
വിറക് ഷെഡ്. 1
കമ്പ്യൂട്ടുകൾ.. 5
മൂത്രപ്പുര.. 2
കക്കൂസ്.. 1
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കമ്പ്യൂട്ടർ പരിശീലനം
കമ്പ്യൂട്ടർ പരിശീലനം
വരി 90: വരി 91:
പ്രമാണം:14231a.jpeg
പ്രമാണം:14231a.jpeg
പ്രമാണം:14231b.jpeg|തിരികെ സ്കൂളിലേക്ക്
പ്രമാണം:14231b.jpeg|തിരികെ സ്കൂളിലേക്ക്
പ്രമാണം:14231 AM.jpeg|New Year Celebration ALPS
</gallery>
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മാനേജർ. ശ്രീ. കെ.പി.ജയരാജൻ
മാനേജർ. ശ്രീ. കെ.പി. വിജയലക്ഷ്മി
 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
!വർഷം
|-
|-
!1
!'''1'''
!മന്ദൻ ഗുരിക്കൾ
!'''മന്ദൻ ഗുരുക്കൾ'''
!
|-
|-
!2
!'''2'''
!കൊല്ലൻറവിട വേലാണ്ടി ചോയി ഗുരിക്കൾ
!'''കൊല്ലൻറവിട വേലാണ്ടി ചോയി ഗുരുക്കൾ'''
!
|-
|-
!3
!'''3'''
!കെ. പി രാമോട്ടി മാസ്റ്റർ
!'''ശ്രീ. കെ. പി രാമോട്ടി മാസ്റ്റർ'''
!
|-
|-
!4
! '''4'''
!ശ്രീ. ചോയി ഗുരിക്കൾ
!'''ശ്രീ. ചോയി ഗുരുക്കൾ'''
!
|-
|-
|5
|       '''5'''
|ശ്രീ. കുമാരൻ മാസ്റ്റർ
|                 '''ശ്രീ. കുമാരൻ മാസ്റ്റർ'''
|
|-
|-
|6
|       '''6'''
|ശ്രീ. അനന്തൻ മാസ്റ്റർ
|                 '''ശ്രീ. അനന്തൻ മാസ്റ്റർ'''
|
|-
|-
|7
|       '''7'''
|ശ്രീ കെ. പി വാമനൻ മാസ്റ്റർ
|           '''ശ്രീ കെ. പി വാമനൻ മാസ്റ്റർ'''
|
|-
|-
|8
|       '''8'''
|ശ്രീ .കെ. പി മുകുന്ദൻ മാസ്റ്റർ
|           '''ശ്രീ .കെ. പി മുകുന്ദൻ മാസ്റ്റർ'''
|
|-
|-
|9
|       '''9''' 
|ടി.സി പദ്മ ടീച്ചർ
|             '''ശ്രീമതി ടി.സി പദ്മ ടീച്ചർ'''
|
|-
|-
|10
|     '''10'''
|ശ്രീമതി. ചാന്ദിനി ടീച്ചർ
|             '''ശ്രീമതി. ചാന്ദിനി ടീച്ചർ'''
|
|}
|}


വരി 148: വരി 140:
* രത്നാകരൻ.കെ, പ്രൊഫസർ, ബ്രണ്ണൻ കോളേജ്.
* രത്നാകരൻ.കെ, പ്രൊഫസർ, ബ്രണ്ണൻ കോളേജ്.
==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരി നിന്ന് മാടപീടിക വഴി ഇടയിൽപീടിക പൂക്കോം റൂട്ടിൽ കോടിയേരി വായനശാല ബസ്സ്റ്റോപ്പിന് വടക്ക് ഭാഗത്തായി 100 മീറ്റർ അകലെയായി വിദ്യാലയം സ്ഥിതി ചെയ്യുന്നു .
{{#multimaps:11.747170336324741, 75.53095690570878 | width=800px | zoom=17}}
{{#multimaps:11.747170336324741, 75.53095690570878 | width=800px | zoom=17}}
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281780...2499240" എന്ന താളിൽനിന്ന് ശേഖരിച്ചത്