"ജി.എം.എൽ.പി.എസ്.കൂമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=136
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കദീജ.കെ.വി
|പ്രധാന അദ്ധ്യാപകൻ=ബാബുരാജൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അമീർ യു.പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സക്കറിയ. കെ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന. കെ.ടി
|സ്കൂൾ ചിത്രം=19816-building.jpeg
|സ്കൂൾ ചിത്രം=19816-building.jpeg
|size=350px
|size=350px
വരി 61: വരി 49:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ്.കൂമണ്ണ.'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.'''
== '''വിദ്യാലയം ഇന്നലെകളിലൂടെ....''' ==
== ചരിത്രം==
നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം  
<p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി.  ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ  പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും  ബന്ധപ്പെട്ടു 1928  സെപ്റ്റംബർ 5 നു  15  കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . </p> [[ജി.എം.എൽ.പി.എസ്.കൂമണ്ണ/ചരിത്രം|കുടുതൽ അറിയുവാൻ]]


ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം .പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.[[ജി.എം.എൽ.പി.എസ് കൂമണ്ണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ  പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും  ബന്ധപ്പെട്ടു 1928  സെപ്റ്റംബർ 5 നു   15  കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . മാത്തപ്പടാനാവും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു . ഇതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . പിന്നീട് പീടികയുടെ അടുത്തുള്ള സ്ഥലത്തു ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി പണിത കെട്ടിടത്തിൽ ആണ് ഈ ഏകാദ്ധ്യാപക വിദ്യാലയം നിലനിന്നിരുന്നത് . സർക്കാരും സഹായവും ഇല്ലാത്ത ആ കാലത്തുഅദ്ധ്യാപകന്റെ ശമ്പളവും കുറ്ട്ടികളുടെ ഭക്ഷണവും എല്ലാം ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി തന്നെയാണ് നൽകിയിരുന്നത് . അദ്ദേഹത്തിന്റെ മരണശേഷം മകൻ അസൈനുഹാജിയാണ് ആവശ്യത്തിനുള്ള കെട്ടിടങ്ങളും സൗകര്യവും ഒക്കെ ഒരുക്കി സ്കൂൾ നടത്തിപ്പോന്നിരുന്നത് .  
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ [[ജി.എം.എൽ.പി.എസ്കൂ മണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] 


കെ.ഇ.ആർ നിലവിൽ വന്നതോടെ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്തു . 1980 ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അരീക്കാടൻ മൊയ്‌തീൻ കുട്ടി മാസ്റ്റർ ആയിരുന്നു . 1997 ൽ PTA ശ്രമഫലമായി വാങ്ങിയ 9 സെന്റ്‌ സ്ഥലത്തു പഞ്ചായത്തിന്റെയും SSA യുടെയും ഫണ്ടുകൾ ഉപയോഗിച്ചു പല ഘട്ടങ്ങളിലായി 8 ക്ലാസ് മുറികൾ പണിതു. അങ്ങനെ കൂമണ്ണ GMLP  സ്കൂളിന് സ്വന്തം കെട്ടിടമായി. എങ്കിലും ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ  തന്നെ ആയിരുന്നു. 2007 ൽ ഇരുമ്പൻ സൈതലവി 10 സെന്റ്‌ സ്ഥലം സൗജന്യമായി നൽകിയതിൽ MLA ഫണ്ടിൽ നിന്ന് അവിടെ കെട്ടിടമുയർന്നതോടെ സ്കൂൾ പൂർണമായും സ്വന്തം കെട്ടിടത്തിലായി.
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
ഇതോടെ സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.
 
ഹെഡ്മാസ്റ്റർ ബാബുരാജൻ മാഷും PTA പ്രസിഡണ്ട് അമീറും ആണ് ഇന്ന് ഈ സ്ഥാപനത്തെ നയിക്കുന്നത് .
 
== '''ഭൗതികസൗകര്യങ്ങൾ''' ==
 
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.    [[ജി.എം.എൽ.പി.എസ് കൂമണ്ണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച]]
[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച]]
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
[[ജി.എം.എൽ.പി.എസ് കൂമണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


[[ജി.എം.എൽ.പി.എസ് കൂമണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാധ്യാപകൻ ==
BABURAJAN KALADAN


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 117: വരി 101:
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഇരുമ്പൻ അസൈൻ മാസ്റ്റർ
{| class="wikitable"
* ഇരുമ്പൻ  മൊഇദീൻകുട്ടി  മാസ്റ്റർ  
|+
* Dr ആലിക്കുട്ടി തിരൂർ
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|ഇരുമ്പൻ അസൈൻ മാസ്റ്റർ
|
|-
|2
|ഇരുമ്പൻ  മൊഇദീൻകുട്ടി  മാസ്റ്റർ
|
|-
|3
|Dr ആലിക്കുട്ടി തിരൂർ  
|
|}
 


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.എസ്.കൂമണ്ണ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.എസ് കൂമണ്ണ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


=='''വഴികാട്ടി'''==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
വരി 133: വരി 133:
----
----
{{#multimaps: 11°5'14.96"N, 75°54'48.71"E|zoom=18 }}
{{#multimaps: 11°5'14.96"N, 75°54'48.71"E|zoom=18 }}
<!--visbot  verified-chils->-->
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910957...2499228" എന്ന താളിൽനിന്ന് ശേഖരിച്ചത്