"ഗവ.എൽ പി എസ് പിറയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല. എസ്
 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപിക=സബിത.എസ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി.കെ
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗവ.എൽ പി സ്കൂൾ പിറയാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗവ.എൽ പി സ്കൂൾ പിറയാർ
വരി 68: വരി 68:
   ക്ലാസ്റൂമുകൾ- 4    കമ്പ്യൂട്ടർ റൂം ഉണ്ട്-.  2007ൽ പ്രീപ്രൈമറി ആരംഭിച്ചു  കുട്ടികൾക്ക്  ആവശ്യത്തിനുള്ള  ടോയിലറ്റുകളും  യൂറിനൽസും  CWSN  ടോയിലറ്റും  ഉണ്ട് .കുടിവെള്ള സൗകര്യം  ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3  ലാപ്ടോപ്പും  2  പ്രോജെക്ടറും  ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി  പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും  ലൈബ്രറി റൂം ഇല്ല  . സ്റ്റാഫ്‌റൂം  പ്രത്യേകമായി ഇല്ല  ഹെഡ്മാസ്റ്റർറൂം  ഉണ്ട് .പ്രീ പ്രൈമറിക്കായി  ക്ലാസ്സ്‌റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി   

==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[പ്രമാണം:Unnamed (1).jpg|thumb|school  protection]]
[[പ്രമാണം:Unnamed (1).jpg|thumb|school  protection]]
[[പ്രമാണം:Greenprotocol inaguration.jpg|thumb|ഹരിതവിദ്യാലയപ്രഖ്യാപനം]]
[[പ്രമാണം:Greenprotocol inaguration.jpg|thumb|ഹരിതവിദ്യാലയപ്രഖ്യാപനം]]
വരി 83: വരി 74:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാർ: ശ്രീ രാമവാര്യർ  പിറയാറ്റുവാര്യം ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .പിന്നീട് ശ്രീ കെ കേശവപിള്ള , എം വി വേലുക്കുട്ടൻ നായർ ,പി മാധവിക്കുട്ടിയമ്മ ,വി കെ വാസു ,കെ കെ രാഘവൻ ,എം കെ ദേവകിയമ്മ ,എൻ പി പുരുഷോത്തമൻ നായർ ,പി ടി ജോസഫ് ,ശ്രീ ദാമോദരൻ ,പി പി മേരിക്കുട്ടി ,കുട്ടിയമ്മ ജെയിംസ് ,എൽസമ്മ ജോസഫ്  ,ടി കെ ശ്യാമള  എന്നിവരായിരുന്നു  ഈസ്കൂളിലെ മുൻ സാരഥികൾ .2011 മുതൽ ശ്രീകല  എസ്  ഹെഡ്മിസ്ട്രസ്സായി തുടരുന്നു '''
#
#
#
#
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474463...2498936" എന്ന താളിൽനിന്ന് ശേഖരിച്ചത്