ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം (മൂലരൂപം കാണുക)
15:51, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി -2024-25''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി -2024-25''' == | ||
കടയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം വിപുലമായി ആഘോഷിച്ചു. ജൂൺ 19 വായനദിന പരിപാടികൾ HM വിജയകുമാർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ആർ. സുമ അദ്ധ്യക്ഷതവഹിച്ചു.അധ്യാപകൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM വിനീതകുമാരി, ഷിയാദ് ഖാൻ .സീമന്തിനി, . ശോഭ, സലീന ബീവി, റിയാസ്, ബീന, ദയ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. . പി.ൻ പണിക്കർ അനുസ്മരണ പ്രഭാഷണം 9 Gയിൽ നിന്ന് വിസ്മയ ഷാജിയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് IOF ൽ നിന്ന് നൈഫ് നിഷാദും പറഞ്ഞു. തുടർന്ന് വായന ദിന പ്രതിജ്ഞ IOG യിൽ നിന്ന് പാർവതി ചൊല്ലി ക്കൊടുത്തു.തുടർന്ന് 9 M ൽ നിന്ന് അമീൻ താജുദ്ദീൻ വായന ദിനഗാനം ആലപിച്ചു. 8H ൽ നിന്ന് അനന്യ ഷിജു ഒരു കൃതിയുടെ പ്രസ്കത ഭാഗം വായിച്ചു . ക്ലാസ് തലത്തിൽ വായനാ ദിനത്തെ കുറിച്ചുള്ള പോസ്റ്റർ കുട്ടികൾ തയ്യാറാക്കി 9L ൽ നിന്ന് കല്യാണി R.S എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം . വിജയകുമാർ സർ നടത്തി. തുടർന്ന് 10 A യിലെ അശ്വതി പി, പിറന്നാൾ ദിനത്തിനോടാനുബന്ധിച്ചു പുസ്തകത്തൊട്ടിലിലേക്ക് പുസ്തകം സംഭാവന ചെയ്തു. ആയിരത്തിലധികം പുസ്തകം വായിച്ച സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ M ദാമോദരനെ വിജയകുമാർ സർ പൊന്നാട അണിയിച്ചു ആദരിച്ചു.സ്കൂൾ ലൈബ്രറിയൻ സജീത ടീച്ചർ വായന ദിന പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു. | |||
അധ്യാപകൻ | |||
== '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' == | ||
== '''വായന പക്ഷാചരണം , പുസ്തകങ്ങളുടേയും ചരിത്ര രേഖകളുടേയും പ്രദർശനം''' == | === '''വായന പക്ഷാചരണം , പുസ്തകങ്ങളുടേയും ചരിത്ര രേഖകളുടേയും പ്രദർശനം''' === | ||
കടയ്ക്കൽ G V H S S ൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4, 5 തീയതികളിൽ വായന പക്ഷാചാരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടേയും, ചരിത്ര രേഖകളുടേയും,പ്രദർശനത്തിന്റെ ഉൽഘാടനം S P C ഹാളിൽ നടന്നു പ്രസ്തുത പരിപാടി ഉൽഘാടനം ചെയ്തത് ജോയിന്റ് സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം B ശിവദാസൻ പിള്ളയാണ്. അധ്യക്ഷ പദവി അലങ്കരിച്ചത് H M വിജയകുമാർ T ആണ്. | കടയ്ക്കൽ G V H S S ൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4, 5 തീയതികളിൽ വായന പക്ഷാചാരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടേയും, ചരിത്ര രേഖകളുടേയും,പ്രദർശനത്തിന്റെ ഉൽഘാടനം S P C ഹാളിൽ നടന്നു പ്രസ്തുത പരിപാടി ഉൽഘാടനം ചെയ്തത് ജോയിന്റ് സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം B ശിവദാസൻ പിള്ളയാണ്. അധ്യക്ഷ പദവി അലങ്കരിച്ചത് H M വിജയകുമാർ T ആണ്. | ||