"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം, സ്വാതന്ത്ര്യ ദിനം, ഓണം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്,  പെരുന്നാൾ, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയവയാണ് സ്കൂളിൽ  പ്രധാനമായും വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നത്. '''ഓരോ വർഷവും നടത്തിയ ആഘോഷങ്ങൾ പരിചയപ്പെടാം'''

==2024-2025==
===പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ്===
തിരൂരങ്ങാടി: നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല  ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ  വർണ്ണാഭമായി.  പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും  രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും  കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി.  പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ  കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി.  പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു.

== 2022-2023 ==
== 2022-2023 ==
വരി 14: വരി 18:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833- Agosham 322.jpg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]]
![[പ്രമാണം:19833- Agosham 322.jpg|നടുവിൽ|ലഘുചിത്രം|254x254px]]
![[പ്രമാണം:19833- Agosham 323.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]]
![[പ്രമാണം:19833- Agosham 323.jpg|നടുവിൽ|ലഘുചിത്രം|323x323px]]
![[പ്രമാണം:19833- Agosham 326.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833- Agosham 326.jpg|നടുവിൽ|ലഘുചിത്രം|190x190px]]
|}
{| class="wikitable"
|+
![[പ്രമാണം:19833-baliperunnal 2022 23 3.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]
![[പ്രമാണം:19833-baliperunnal 2022 23 2.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു]]
![[പ്രമാണം:19833-baliperunnal 2022 23 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
|}
|}

=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
സ്കൂളിൽ വൈവിധ്യ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിന് സമീപത്തെ വീടുകളിൽ ഉയർത്തുന്നതിനായി ദേശീയ പതാകകൾ വിദ്യാർത്ഥികൾക്ക് നേരത്തെ സ്കൂൾ പി.ടി.എ വിതരണം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിനിരന്ന് വിദ്യാർത്ഥികൾ പുകയൂരിലെത്തി. അങ്ങാടിയിൽ ദൃശ്യാവിഷ്കാരം, ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സാമൂഹ്യം ക്ലബിന് കീഴിൽ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപനം, പ്രസംഗം, മാസ്ഡ്രിൽ, പതാക നിർമാണം എന്നിവ നടത്തി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസം വിതരണം ചെയ്തു.

![[പ്രമാണം:19833-independance 2022 23 2.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
![[പ്രമാണം:19833-independance 2022 23 3.jpg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
![[പ്രമാണം:19833-independance 2022 23 5.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-independance 2022 23 4.jpg|നടുവിൽ|ലഘുചിത്രം|375x375ബിന്ദു]]
![[പ്രമാണം:19833-independance 2022 23 9.jpg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു]]
![[പ്രമാണം:19833-independance 2022 23 1.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു]]
|}

=== നാടിന്റെ ആഘോഷമാക്കി ഒളകരയോണം ===
=== നാടിന്റെ ആഘോഷമാക്കി ഒളകരയോണം ===
വരി 26: വരി 48:

പരിപാടിക്കെത്തിയവർക്കെല്ലാം സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ വിഭവ സമൃദമായ ഓണസദ്യയും  പായസവും വിളമ്പി. പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.പി മുഹമ്മദ്  എന്നിവർ പ്രത്യേക അതിഥികളായി. വാർഡ് മെമ്പർ തസ്ലീന സലാം,  പ്രധാനാധ്യാപകൻ ശശികുമാർ കെ,  പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസ്സമദ്, എസ്.എംസി ചെയർമാൻ പ്രദീപ്കുമാർ, സോമരാജ് പാലക്കൽ, ഇബ്രാഹിം മുഴിക്കൽ, പ്രമോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

![[പ്രമാണം:19833-Onam 2022 23 9.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 5.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 3.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Onam 2022 23 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 4.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 6.jpg|നടുവിൽ|ലഘുചിത്രം|327x327ബിന്ദു]]
![[പ്രമാണം:19833-Onam 2022 23 8.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Onam 2022 23 7.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]]
|}

=== 133 മാതൃകയിൽ സ്കൂൾ വിദ്യാർത്ഥികൾ ===
=== 133 മാതൃകയിൽ സ്കൂൾ വിദ്യാർത്ഥികൾ ===
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനാഘോഷം ചാച്ചാജി വേഷം അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ 133 മാതൃകയിൽ അണി നിരന്നാണ് ആഘോഷമാക്കിയത്. പ്രശ്നോത്തരി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഈ വാരം ശിശു ദിന വാരമായി സ്കൂളിൽ ആഘോഷിക്കും. അതിന്റെ ഭാഗമായി ഡോക്യുമെന്ററി, ചിത്രരചന, ഏകദിന സെമിനാർ എന്നിവ സംഘടിപ്പിക്കും. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ്, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ  അധ്യാപകരായ ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ നേതൃത്വം നൽകി.

![[പ്രമാണം:19833-Shishu dinam 2022 23 2.jpg|നടുവിൽ|ലഘുചിത്രം|436x436ബിന്ദു]]
![[പ്രമാണം:19833-Shishu dinam 2022 23 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}

=== വീടുകളിൽ മധുരം നൽകി ക്രിസ്തുമസ് ===
=== വീടുകളിൽ മധുരം നൽകി ക്രിസ്തുമസ് ===
വരി 36: വരി 81:

സ്കൂൾ പ്രധാനധ്യാകൻ കെ.ശശികുമാർ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഞ്ജലോ ബനഡിക്ട് ക്രിസ്മസ് ദിന സന്ദേശം നൽകി. അധ്യാപകരായ ഷീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, രമ്യ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പ്രധാനധ്യാകൻ കെ.ശശികുമാർ ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഞ്ജലോ ബനഡിക്ട് ക്രിസ്മസ് ദിന സന്ദേശം നൽകി. അധ്യാപകരായ ഷീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, രമ്യ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-xmas 2022 7.jpg|നടുവിൽ|ലഘുചിത്രം|297x297ബിന്ദു]]
![[പ്രമാണം:19833-xmas 2022 6.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]]
![[പ്രമാണം:19833-xmas 2022 3.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]]
![[പ്രമാണം:19833-xmas 2022 2.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-xmas 2022 5.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]]
![[പ്രമാണം:19833-xmas 2022 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}

== '''2020-22''' ==
== '''2020-22''' ==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879587...2498541" എന്ന താളിൽനിന്ന് ശേഖരിച്ചത്