"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 230: വരി 230:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{|
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
വരി 239: വരി 240:
|ഡോ. യ‍ു സി ആയിഷ
|ഡോ. യ‍ു സി ആയിഷ
|ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.
|ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.
|[[പ്രമാണം:15222ayisha1.jpeg|ലഘുചിത്രം]]
|[[പ്രമാണം:15222ayisha1.jpeg|ലഘുചിത്രം|118x118ബിന്ദു]]
|-
|-
|2
|2
|
|ഡോക്ടർ എബി ഫിലിപ്പ്
|
|ഈ സ്ക‍ൂളിലെ പൂർവ്വ അധ്യാപികയ‍ുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്ക‍ൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നിലവിൽ DMO ആണ്.
|
|[[പ്രമാണം:15222aby.jpeg|ലഘുചിത്രം|119x119ബിന്ദു]]
|-
|-
|3
|3
|
|അഡ്വ. യ‍ു സി അബ്‍ദ‍ുള്ള
|
|ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു.
|
|[[പ്രമാണം:15222uc.jpeg|ലഘുചിത്രം|101x101ബിന്ദു]]
|-
|4
|ബിനു ചാക്കോ
|ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.
|[[പ്രമാണം:15222binu.jpeg|ലഘുചിത്രം|140x140ബിന്ദു]]
|-
|5
|ജീന പി എസ്.
|ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222jeena.jpeg|ലഘുചിത്രം|154x154ബിന്ദു]]
|-
|6
|പ്രിൻസ് ജോസ്
|പ്രിൻസ് ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് ഹൈജമ്പിൽ  അറിയപ്പെടുന്ന ഇന്ത്യൻ താരമാണ്. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222prince.jpeg|ലഘുചിത്രം|173x173ബിന്ദു]]
|-
|7
|ഡോ. മ‍ുഹമ്മദ് റഫീഖ്.
|ഡോ. മ‍ുഹമ്മദ് റഫീഖ്. ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്ക‍ൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജില‍ും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യ‍ൂ കോളേജിൽ പ്രൊഫസറായ‍ും ജോലി ചെയ്തിര‍ുന്ന‍ു.
|[[പ്രമാണം:15222rafiq.jpeg|ലഘുചിത്രം|103x103ബിന്ദു]]
|}
|}


1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966569...2498054" എന്ന താളിൽനിന്ന് ശേഖരിച്ചത്