"ജി.എൽ.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം|Ajamalne 13:04, 8 ഫെബ്രുവരി 2022 (IST)}}
 
150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...{{PSchoolFrame/Header}}12214
150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...{{PSchoolFrame/Header}}12214
വരി 56: വരി 56:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻ
|പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമണി
|എം.പി.ടി.എ. പ്രസിഡണ്ട്=സത്യകല
|സ്കൂൾ ചിത്രം=Glps-20220203-WA0014.jpg
|സ്കൂൾ ചിത്രം=12214-schoolbuilding-glpspanayal.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ് .  
1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ്.  

നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802740...2497556" എന്ന താളിൽനിന്ന് ശേഖരിച്ചത്