"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages|18014 - 101=പ്റവൃത്തിപരിചയ മേള}}
<gallery>
[[പ്രമാണം:18014 -400.jpg|ലഘുചിത്രം|.]]
</gallery>
 
== 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
 
== പ്രവേശനോത്സവം ==
[[പ്രമാണം:18014P1.jpg|ലഘുചിത്രം|പ്രവേശനോത്സവം2023]]
[[പ്രമാണം:18014P2.jpg|ലഘുചിത്രം|പ്രവേശനോത്സവം2023]]
[[പ്രമാണം:18014P.jpg|ലഘുചിത്രം|പ്രവേശനോത്സവം2023]]
2023-24 അധ്യയനവർഷത്തിലെ ആദ്യദിനം വളരെയധികം ഒരുക്കങ്ങളൊടു കൂടി കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി.ക്ലാസ്സുകളിൽ കുട്ടികളെ വരവേല്കാൻ ചുവരുകളും ക്ലാസ് റൂമുകളും വർണ്ണശബളമായി ഒരുങ്ങി നിന്നു. ഈ അധ്യായന വർഷത്തിൽ പുതിയതായി വന്ന കുട്ടികളെ വർണ്ണ ബലൂണുകൾ നൽകി സ്വീകരിച്ചു .മൃഗങ്ങളുടെ മുഖം മൂടി അണിഞ്ഞ മുതിർന്ന കുട്ടികളും ചിറകുകൾ വിരിച്ച മാലാഖമാരും പരിപാടിക്ക് മോടികൂട്ടി.
<references />
പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു
 
'''<u><big>ലോക പരിസ്ഥിതി ദിനം</big></u>'''
 
 
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക
 
എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം
 
ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും
 
വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
 
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും
 
സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട
 
വിവിധ പരിപാടികൾ അവതരിപ്പിച്ചു
 
സുരേഷ് സാറും  മറ്റ് പ്രതിനിധികളും വിത്തു പേനകൾ
 
നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി.
[[പ്രമാണം:18014bലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു .
 
കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി.
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ
 
ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച്
 
സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ
 
വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി
 
ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി.
 
 
 
 
'''<big><u>സ്കൂൾ പാർലമെൻറ്</u></big>''' [[പ്രമാണം:18014i.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]]<gallery mode="slideshow" showfilename="yes" caption="">
</gallery>
 
 
ഒരാഴ്ചത്തെ വാശിയേറിയ പ്രചരണത്തിന് [[പ്രമാണം:18014e.jpg|ലഘുചിത്രം|School Leader DEVANANDA|666x666ബിന്ദു]]ഒടുവിൽ 19/07/2024ബുധനാഴ്ച
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
നടത്തി .
 
സ്കൂൾ ലീഡർ ,അസിസ്റ്റൻറ് സ്കൂൾ ലീഡർ ,
 
ആരോഗ്യമന്ത്രി ,സംസ്കാരിക മന്ത്രി ,
 
കായിക വകുപ്പ് മന്ത്രി എന്നീ
 
സ്ഥാനങ്ങളിലേക്ക് ആണ്
 
വിദ്യാർത്ഥികൾ മത്സരിച്ചത്
 
അന്നേദിവസം രാവിലെ
 
11 മണിയോടുകൂടി തുടങ്ങിയ
 
വോട്ടിംഗ് മൂന്നരയ്ക്ക് അവസാനിച്ചു.
 
വെള്ളിയാഴ്ച (21/07/24)
 
ഫലപ്രഖ്യാപനം നടന്നു. 
 
സ്കൂൾ ലീഡർ ദേവനന്ദയുടെ
 
നേതൃത്വത്തിലുള്ള സ്കൂൾ
 
പാർലമെൻറ് അംഗങ്ങൾ
 
ബുധനാഴ്ച (26/07/24)
 
സത്യപ്രതിജ്ഞ ചൊല്ലി അവരുടെ
 
സ്ഥാനങ്ങൾ ഏറ്റെടുത്തു
 
 
[[പ്രമാണം:18014f.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]]
 
 
 
 
 
 
 
'''<u>വിവിധ ആഘോഷങ്ങൾ</u>'''
 
[[പ്രമാണം:Onam6 18014.jpg|ലഘുചിത്രം|ഓണം]]
'''ഓണം'''                                          <gallery>
പ്രമാണം:Onam3 18014.jpg|alt=
</gallery>
[[പ്രമാണം:Onam4 18014.jpg|ലഘുചിത്രം|ഓണം]]
<gallery>
പ്രമാണം:Onam1 18014.jpg|ഓണം
</gallery>
 
 
 
 
 
'''<u>കലാമേള <br /></u>'''    <gallery>
പ്രമാണം:S2 18014.jpg|alt=
പ്രമാണം:S3 18014.jpg|alt=
പ്രമാണം:S6-18014.jpg|alt=
</gallery><gallery>
പ്രമാണം:S1 18014.jpg|കലാമേള
</gallery>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
# https://www.youtube.com/watch?v=D8MS-GCEv2k
# https://www.youtube.com/watch?v=D8MS-GCEv2k
# https://www.youtube.com/watch?v=2zixHt6BfCc
# https://www.youtube.com/watch?v=2zixHt6BfCc
വരി 31: വരി 175:


== '''2022 -23അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ''' ==
== '''2022 -23അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:18014 - 400.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18014 - 400.jpg|ലഘുചിത്രം]]




വരി 59: വരി 203:


== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ==
== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ==
[[പ്രമാണം:18014 451.jpg|ലഘുചിത്രം]]




വരി 79: വരി 224:
[[പ്രമാണം:18014-323.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014-323.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014- 329.jpg|ലഘുചിത്രം|.|പകരം=|ഇടത്ത്‌]]
[[പ്രമാണം:18014- 329.jpg|ലഘുചിത്രം|.|പകരം=|ഇടത്ത്‌]]
[[പ്രമാണം:18014 330.jpg|ലഘുചിത്രം|.|പകരം=|ഇടത്ത്‌]]
[[പ്രമാണം:18014 330.jpg|ലഘുചിത്രം|.|പകരം=]]




വരി 95: വരി 240:




== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം _ 2022-23 ==
[[പ്രമാണം:18014 - 402.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 - 402.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014- 403.jpg|ലഘുചിത്രം|.|നടുവിൽ]]
[[പ്രമാണം:18014- 403.jpg|ലഘുചിത്രം|.|നടുവിൽ]]
[[പ്രമാണം:18014- 404.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014- 404.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014--405.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014--405.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 4011.jpg|ലഘുചിത്രം]]




വരി 112: വരി 258:
[[പ്രമാണം:18014--410.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014--410.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 412.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014 412.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014- 415.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014- 415.jpg|ലഘുചിത്രം|.|നടുവിൽ]]
[[പ്രമാണം:18014 -400.jpg|ലഘുചിത്രം]]
[[പ്രമാണം:18014 -400.jpg|ലഘുചിത്രം]]
[[പ്രമാണം:18014 409.jpg|ലഘുചിത്രം|ഇടത്ത്‌|ONAM PROGRAM]]
[[പ്രമാണം:18014 408.jpg|ലഘുചിത്രം|.|ഇടത്ത്‌]]
[[പ്രമാണം:18014 406.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 401.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 405.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 402.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 403.jpg|ലഘുചിത്രം]]
== ഓണാഘോഷ പരിപാടികൾ _ 2022-23 ==
[[പ്രമാണം:18014 450.jpg|ലഘുചിത്രം|.]]
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877696...2497273" എന്ന താളിൽനിന്ന് ശേഖരിച്ചത്