"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(add jrc prg)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
EMJAY VHSS വില്ല്യപ്പള്ളി ജെ .ആർ .സി വിഭാഗം  നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാനായി കുട നിർമ്മാണം ആരംഭിച്ചു. മഴക്കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പരമാവധി കുടകൾ നിർമിച്ച സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകി അതിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും സ്കൂളിലെ സ്നേഹ സ്പർശം പദ്ധതിയിലേക്ക് നൽകുകയും ഒപ്പം ഒക്ടോബര് 1 ലോക വൃദ്ധ ദിനത്തിൽ 'തണൽ' വൃദ്ധ സദനം സന്ദർശിച്ച ഒരു ഷെൽഫും കുറച്ചു തുകയും അവിടുത്തെ പ്രേസിടെന്റിന് കൈമാറി. കുട്ടികളിൽ പഠനത്തോടൊപ്പം സാമൂഹിക ബോധവും, സേവന മനോഭാവവും   പ്രവർത്തനങ്ങളാണ് ജെ. ആർ .സി യുടെ മുഖമുദ്ര.

'''LED ബൾബ് നിർമ്മാണം'''

957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1932291...2496643" എന്ന താളിൽനിന്ന് ശേഖരിച്ചത്