"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:


== '''അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം''' ==
== '''അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം''' ==
June 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു ജില്ല ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ ഗവ.ഗേൾസ് സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ Poster മത്സരം സംഘടിപ്പിച്ചു 13 കുട്ടികൾ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബോധവത്ക്കരണ ക്ലാസ്സ് നടത്തി.പോസ്റ്റർ മത്സരത്തിൽ '''വരദ കൃഷ്ണ (9 A )''','''അഫിയ അഫ്സൽ (9 A )''' എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .
June 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു ജില്ല ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ ഗവ.ഗേൾസ് സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ Poster മത്സരം സംഘടിപ്പിച്ചു 13 കുട്ടികൾ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബോധവത്ക്കരണ ക്ലാസ്സ് നടത്തി.പോസ്റ്റർ മത്സരത്തിൽ '''വരദ കൃഷ്ണ (9 A )''','''അഫിയ അഫ്സൽ (9 A )''' എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി .<gallery>
പ്രമാണം:35014 childlabour1.jpg|alt=
പ്രമാണം:35014 childlabour2.jpg|alt=
പ്രമാണം:35014 childlabour3.jpg|alt=
പ്രമാണം:35014 childlabour4.jpg|alt=
പ്രമാണം:35014 childlabour5.jpg|alt=
</gallery>
 
== '''പേപ്പട്ടി വിഷബാധ ; ബോധവത്കരണ ക്ലാസ്സ്''' ==
പേപ്പട്ടി ശല്യം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ പേപ്പട്ടി വിഷബാധയെപ്പറ്റിയും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റിയും കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ടി ഡി മെഡിക്കൽ കോളേജ് നിന്നുള്ള വിദ്യാർത്ഥികൾ ക്ലാസ് നടത്തി. '''ലിഷ''' (നേഴ്സ് ആർ.ബി.എസ്.ടി ), '''അംബിക പി''' (ജെ.പി.എച്‌ .എൻ), '''ഗൗരികൃഷ്ണ എ , ഹാദിയ,  ഗാഥാ സുരേഷ്''' (രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനികൾ ) എന്നിവർ ക്ലാസിനു നേതൃത്വം നൽകി.<gallery>
പ്രമാണം:35014 rabies1.jpg|alt=
പ്രമാണം:35014 rabies2.jpg|alt=
പ്രമാണം:35014 rabies5.jpg|alt=
പ്രമാണം:35014 rabies6.jpg|alt=
പ്രമാണം:35014 rabies7.jpg|alt=
</gallery>
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494214...2495961" എന്ന താളിൽനിന്ന് ശേഖരിച്ചത്