"സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''കഴിഞ്ഞവർഷത്തെ (2023-2024)നല്ലപാഠം ക്ലബ്ബിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലപ്പുഴ ജില്ലയിൽ '''മൂന്നാം സ്ഥാനം കരസ്ഥമാക്കി സി ബി എം സ്കൂൾ . == | |||
കഴിഞ്ഞ അദ്ധ്യായന വർഷാരംഭത്തിൽ സ്കൂളിൽ ആരംഭിച്ച ആവോളം, പ്രഭാതഭക്ഷണ പദ്ധതിയിൽ പലവ്യഞ്ജന സാധനങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങി നൽകി കൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടർന്നു നടന്ന ഒട്ടനവധി പ്രവർത്തനങ്ങളാണ് ക്ലബ്ബിനെ ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമാക്കിയത് .അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് അക്ഷരം പഠിപ്പിച്ച നൽകുക , സ്വയം തൊഴിൽ എന്ന ആശയത്തിലൂന്നി യൂണിഫോം നിർമാണം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, റോഡ് സുരക്ഷാ ബോധവൽക്കരണം മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുക , ഓഗസ്റ്റ് 15- ജനുവരി 26നും ദേശീയപതാകകൾ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യുക, അധ്യാപകദിനത്തിൽ സ്വന്തം | |||
ഗുരുക്കന്മാരെ ആദരിക്കുകയും അവരോടൊപ്പം സ്നേഹ വിരുന്നിൽ പങ്കാളിയാവുകയും ചെയ്യുക, ചുനക്കര സ്നേഹ ഭവനത്തിലെ അന്തേവാസികൾക്കൊപ്പം ഒരു ദിനം ചെലവഴിച്ച് സ്നേഹവും കരുതലും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുക ,അടൂർ ഗവൺമെൻറ് ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തും തുടങ്ങി ഒരുപിടി നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി കഴിഞ്ഞ അധ്യയന വർഷം കുട്ടികൾക്ക് മാതൃകയാകാൻ നല്ല പാഠം ക്ലബ്ബിനു സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം അതിനാൽ തന്നെ ഈ അംഗീകാരം സ്കൂളിന്റെ അഭിമാനമായ നേട്ടമായി കരുതുന്നു. ഇതിനു ചുക്കാൻ പിടിച്ച ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ വി.രഞ്ജിനി , പി.രമ്യ , വിദ്യാർത്ഥി പ്രതിനിധികൾ , മറ്റ് അദ്ധ്യാപക, അനദ്ധ്യാപക , പി.റ്റി.എ, മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. വരുംവർഷങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നല്ല പാഠം ക്ലബ്ബിന് കഴിയട്ടെ എന്നാശംസിക്കുന്നു ... | |||
== നല്ല പാഠം ക്ലബ് == | == നല്ല പാഠം ക്ലബ് == | ||
| വരി 7: | വരി 10: | ||
<gallery> | <gallery> | ||
</gallery> | |||
<gallery> | |||
36037 teachers day 5.jpeg | |||
36037 teachers day 4.jpeg | |||
36037 teachers day 3.jpeg | |||
36037 teachers day 2 .jpeg | |||
36037 teachers day 1.jpeg | |||
36037 teachers day 2023.jpeg | |||
36037 teachers day .jpeg | |||
36037 1122.jpeg | |||
</gallery> | </gallery> | ||
| വരി 40: | വരി 53: | ||
== അന്യ സംസ്ഥാനത്തു നിന്ന് എത്തിയ കുട്ടികളെ ഒപ്പം കൂട്ടി നല്ലപാഠം കുട്ടികൾ == | == അന്യ സംസ്ഥാനത്തു നിന്ന് എത്തിയ കുട്ടികളെ ഒപ്പം കൂട്ടി നല്ലപാഠം കുട്ടികൾ == | ||
നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യായനവർഷം അഡ്മിഷൻ എടുത്ത ബീഹാർ സ്വദേശികളായ ആറ് കുട്ടികളെ നല്ലപാഠം ക്ലബ്ബ് ഏറ്റെടുത്തു . സാനി കുമാർ , അബിരാജ് കുമാർ , അതുഷ് കുമാർ , റിതിക കുമാരി , അൻസുകുമാരി , രാജകുമാർ എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളികളായത്. ഈ കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ , യൂണീഫോമുകൾ എന്നിവ ക്ലബ് അംഗങ്ങൾ നൽകുക ഉണ്ടായി. ഭാഷയുടെ പരിമതികളെ മറികടക്കാൻ മലയാളം പഠിപ്പിക്കുന്നതിലും നല്ല പാഠംകുട്ടികൾ മുൻ കൈ എടുക്കുന്നു. സ്കൂളിൽ നടക്കുന്ന നല്ല പാഠം പ്രവർത്തനങ്ങളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായി ഇതിനോടകം ഇവർ മാറി കഴിഞ്ഞു . നല്ല പാഠം ഏറ്റെടുത്തു നടത്തുന്ന "ഞങ്ങൾ നിങ്ങൾക്കൊപ്പം " എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്കും, ഒഴിവു സമയവും ഇവരെ മലയാളം പഠിപ്പിക്കുന്നതിന് ക്ലബ്ബ് വാളണ്ടിയർമാരെ ചുമതല പ്പെടുത്തിയിരിക്കുന്നു . ചുരുങ്ങിയ ദിനം കൊണ്ട് തന്നെ മലയാളം പഠിക്കുന്നതിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഇവർ. സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , ലൈബ്രറി ഇൻ ചാർജ് ആർ സന്തോഷ് ബാബു നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിക്കുന്നു. | നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യായനവർഷം അഡ്മിഷൻ എടുത്ത ബീഹാർ സ്വദേശികളായ ആറ് കുട്ടികളെ നല്ലപാഠം ക്ലബ്ബ് ഏറ്റെടുത്തു . സാനി കുമാർ , അബിരാജ് കുമാർ , അതുഷ് കുമാർ , റിതിക കുമാരി , അൻസുകുമാരി , രാജകുമാർ എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളികളായത്. ഈ കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ , യൂണീഫോമുകൾ എന്നിവ ക്ലബ് അംഗങ്ങൾ നൽകുക ഉണ്ടായി. ഭാഷയുടെ പരിമതികളെ മറികടക്കാൻ മലയാളം പഠിപ്പിക്കുന്നതിലും നല്ല പാഠംകുട്ടികൾ മുൻ കൈ എടുക്കുന്നു. സ്കൂളിൽ നടക്കുന്ന നല്ല പാഠം പ്രവർത്തനങ്ങളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായി ഇതിനോടകം ഇവർ മാറി കഴിഞ്ഞു . നല്ല പാഠം ഏറ്റെടുത്തു നടത്തുന്ന "ഞങ്ങൾ നിങ്ങൾക്കൊപ്പം " എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്കും, ഒഴിവു സമയവും ഇവരെ മലയാളം പഠിപ്പിക്കുന്നതിന് ക്ലബ്ബ് വാളണ്ടിയർമാരെ ചുമതല പ്പെടുത്തിയിരിക്കുന്നു . ചുരുങ്ങിയ ദിനം കൊണ്ട് തന്നെ മലയാളം പഠിക്കുന്നതിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഇവർ. സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , ലൈബ്രറി ഇൻ ചാർജ് ആർ സന്തോഷ് ബാബു നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിക്കുന്നു. | ||
<<gallery> | |||
36037 112.jpeg | |||
36037 12.jpeg | |||
36037 11.jpeg | |||
</gallery> | |||
== സഹപാഠികൾക്ക് സ്വയം തയ്ച്ചെടുത്ത യൂണിഫോമുമായി നല്ലപാഠം വിദ്യാർഥികൾ == | == സഹപാഠികൾക്ക് സ്വയം തയ്ച്ചെടുത്ത യൂണിഫോമുമായി നല്ലപാഠം വിദ്യാർഥികൾ == | ||
| വരി 54: | വരി 72: | ||
വിശപ്പ് രഹിത ഗ്രാമം എന്ന ഉദ്ദേശത്തോടെ നല്ല പാഠം കുഞ്ഞുങ്ങൾ ശേഖരിച്ച പൊതിച്ചോർ കേരള പിറവി ദിനമായ ഇന്ന് ചാരുമൂട് ഭക്ഷണ അലമാരയിലേക്കും, Adoor goverment ഹോസ്പിറ്റലേക്കും കൊടുത്തു കൊണ്ട് വിശക്കുന്നവന് ആഹാരമെന്ന മഹാ ദൗത്യത്തിൽ പങ്കാളികൾ ആകുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ... | വിശപ്പ് രഹിത ഗ്രാമം എന്ന ഉദ്ദേശത്തോടെ നല്ല പാഠം കുഞ്ഞുങ്ങൾ ശേഖരിച്ച പൊതിച്ചോർ കേരള പിറവി ദിനമായ ഇന്ന് ചാരുമൂട് ഭക്ഷണ അലമാരയിലേക്കും, Adoor goverment ഹോസ്പിറ്റലേക്കും കൊടുത്തു കൊണ്ട് വിശക്കുന്നവന് ആഹാരമെന്ന മഹാ ദൗത്യത്തിൽ പങ്കാളികൾ ആകുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ... | ||
<gallery> | |||
Annadanam mahadanam.jpeg | |||
</gallery> | |||
== ചുനക്കര സ്നേഹ ഭവനം അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ച് നല്ല പാഠം കുട്ടികൾ == | == ചുനക്കര സ്നേഹ ഭവനം അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ച് നല്ല പാഠം കുട്ടികൾ == | ||
നൂറനാട് : സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചുനക്കര സ്നേഹ ഭവനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. പ്രായം ചെല്ലുന്നവരെ പരിചരിക്കാൻ മക്കൾ തയ്യാറാകാതെ വരുന്ന സാമൂഹികാവസ്ഥയെ മനസ്സിലാക്കാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. അവിടുത്തെ അച്ഛനമ്മമാർക്കൊപ്പം ഓണപ്പാട്ടും,തിരുവാതിരയും നൃത്താവിഷ്കാരങ്ങളും കുട്ടികൾ നടത്തുകയുണ്ടായി . നല്ലപാഠം കുട്ടികൾ തയാറാക്കി കൊണ്ട് വന്ന വിഭവ സമൃധമായ സദ്യയും അവർക്കൊപ്പം ചേർന്ന് കുട്ടികൾ കഴിച്ചു. ആരോരുമില്ലാത്തവർക്ക് ഒപ്പം സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിച്ച ശേഷം കുട്ടികൾ പിരിയുമ്പോൾ അന്തേവാസികളിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു . ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ ഭവനവും, പാലിയേറ്റീവ് പ്രവർത്തനവും, പകൽവീട് എന്ന ആശയവും തീർത്തും പ്രശംസനീയ മാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി അറിയിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ, അദ്ധ്യാപകരായ അശ്വതി ഗോപിനാഥ്, കെ ഉണ്ണികൃഷ്ണൻ, പി. പ്രീതാകുമാരി. സ്നേഹ ഭവനം സെക്രട്ടറി ബാബുരാജ് നല്ലപാഠം കോ ഓർഡിനേറ്റർമാരായ പി രമ്യ, വി രഞ്ജിനി, നല്ലപാഠം ക്ലബ്ബിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു. | നൂറനാട് : സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചുനക്കര സ്നേഹ ഭവനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. പ്രായം ചെല്ലുന്നവരെ പരിചരിക്കാൻ മക്കൾ തയ്യാറാകാതെ വരുന്ന സാമൂഹികാവസ്ഥയെ മനസ്സിലാക്കാൻ ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. അവിടുത്തെ അച്ഛനമ്മമാർക്കൊപ്പം ഓണപ്പാട്ടും,തിരുവാതിരയും നൃത്താവിഷ്കാരങ്ങളും കുട്ടികൾ നടത്തുകയുണ്ടായി . നല്ലപാഠം കുട്ടികൾ തയാറാക്കി കൊണ്ട് വന്ന വിഭവ സമൃധമായ സദ്യയും അവർക്കൊപ്പം ചേർന്ന് കുട്ടികൾ കഴിച്ചു. ആരോരുമില്ലാത്തവർക്ക് ഒപ്പം സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിച്ച ശേഷം കുട്ടികൾ പിരിയുമ്പോൾ അന്തേവാസികളിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു . ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ ഭവനവും, പാലിയേറ്റീവ് പ്രവർത്തനവും, പകൽവീട് എന്ന ആശയവും തീർത്തും പ്രശംസനീയ മാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി അറിയിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ, അദ്ധ്യാപകരായ അശ്വതി ഗോപിനാഥ്, കെ ഉണ്ണികൃഷ്ണൻ, പി. പ്രീതാകുമാരി. സ്നേഹ ഭവനം സെക്രട്ടറി ബാബുരാജ് നല്ലപാഠം കോ ഓർഡിനേറ്റർമാരായ പി രമ്യ, വി രഞ്ജിനി, നല്ലപാഠം ക്ലബ്ബിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു. | ||
<gallery> | |||
Sneha veedu.jpeg | |||
Snehaveedu 1.jpeg | |||
Snehavedu 2.jpeg | |||
Sneha veedu 4.jpeg | |||
Sneha veedu 3.jpeg | |||
Sneha veedu 5.jpeg | |||
Sneha veedu 6.jpeg | |||
</gallery> | |||
== നൂറനാട് : സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതിക്ക് കൈതാങ്ങുമായി സി.ബി.എം സ്കൂൾ നല്ല പാഠം കുട്ടികൾ == | |||
=== സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ 'മാതൃകം ,നല്ലപാഠം === | |||
യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ സംഭാവന ചെയ്തു. | |||
വിശപ്പ് രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നി ഈ അദ്ധ്യായന വർഷം മുതൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് . സ്കൂളിലെ മലയാള മനോരമ നല്ല പാഠം കുട്ടികൾ ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജന, പച്ചക്കറി സാധനങ്ങൾ, ഗ്യാസ് അടുപ്പ്, മറ്റ് പാചക സാമഗ്രികൾ തുടങ്ങിയവ സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ .സജിനി കുട്ടികളിൽ നിന്നും ഇവ ഏറ്റുവാങ്ങി . അദ്ധ്യാപകർ ഭവന സന്ദർശനം നടത്തി കണ്ടെത്തിയ അർഹരായ കുട്ടികളാണ് ആവോളം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നല്ല പാഠം കോ ഓർഡിനേറ്റർ വി. രഞ്ജിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , നല്ലപാഠം കോ ഓർഡിനേറ്റർ പി. രമ്യ , അദ്ധ്യാപകരായ ആർ. സന്തോഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ , ആർ രാജേഷ്, എസ്.ജയകുമാർ , എം. രവികൃഷ്ണൻ , സ്മിത ബി. പിള്ള , വിദ്യാർത്ഥി പ്രതിനിധികളായ ഗൗരിശ്രീ, ആനന്ദ് എസ് എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
36037 cbm prabhatha bhakshanam.jpeg | |||
</gallery> | |||
== ജൂൺ 5 പരിസ്ഥിതി ദിനം == | |||
പരിസ്ഥിതി ദിനാചരണത്തോടെ സ്കൂളിലെ റൂട്ട്സ് ക്ലബ് ,ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവ യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
<gallery> | |||
36037 JUNE 5 .jpeg | |||
36037 JUNE 5.jpeg | |||
36037 JUNE 5 NEWS .jpeg | |||
</gallery> | |||