"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:00, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 167: | വരി 167: | ||
പ്രമാണം:47068-unit-camp2.jpg | പ്രമാണം:47068-unit-camp2.jpg | ||
പ്രമാണം:47068-unit-camp3.jpg | പ്രമാണം:47068-unit-camp3.jpg | ||
</gallery> | |||
== '''<u>ഡിജിറ്റൽ പോസ്റ്റർ രചന</u>''' == | |||
[[പ്രമാണം:47068-poster.png|ലഘുചിത്രം]] | |||
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഉബുണ്ടു ജിംബ് സോഫ്റ്റ് വെയറിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മിക്കച്ച മൂന്ന് പോസ്റ്ററുകൾ ബി.ആർ.സി കുന്ദമംഗലത്തിലേക്ക് മെയിൽ ചെയ്ത | |||
== '''<u>കലോത്സവ ഡോക്യുമെന്റേഷൻ</u>''' == | |||
മുക്കം ഉപജില്ല കലോത്സവം നവംബർ 13, 14, 15 ദിവസങ്ങളിൽ നടന്നു. വിവിധ വേദികളികളിലായി നടന്ന മുഴുവൻ കലോത്സവ ഇനങ്ങളുടെ യുടെ ഡോക്യുമെന്റേഷൻ മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകി പൂർത്തിയാക്കിയത്. ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ന് 10, 7,6 എന്നീ വേദികളാണ് ഡോക്യൂമെന്റഷന് ലഭിച്ചത്. റഹ്മത്തുള്ള യുടെ നേതൃത്വത്തിൽ ഷഹൽ, ഇൻസാഫ് അബ്ദുള്ള, മിസ്ബാഹ്, മുഹമ്മദ് ഹാനി എന്നിവർ പങ്കെടുത്തു.<gallery> | |||
പ്രമാണം:47069-documentation1.jpg | |||
പ്രമാണം:47068-documentation2.jpg | |||
പ്രമാണം:47068-documentation3.jpg | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>''' == | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽകൈറ്റ് ഡിജിറ്റൽ മാഗസിൻ " തൂലിക " യുടെ പ്രകാശനം സ്കൂളിലെ സീനിയർ മലയാളം അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് തൂലികയുടെ പിറവിയ്ക്ക് കാരണം സ്ക്രൈബസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയതാണ് മാഗസിൻ. കൈറ്റ് മി ട്രസ് ഹാജറ സ്വാഗതവും മാസ്റ്റർ മുനവർ നന്ദിയും അറിയിച്ചു. മാഗസിൻ എഡിറ്റർ സൽമി നബീൽ മാഗസിനെ കുറിച്ച് സംസാരിച്ചു.<gallery> | |||
പ്രമാണം:47068-magazin.jpg|alt= | |||
പ്രമാണം:47068-magazin1.jpg|alt= | |||
പ്രമാണം:47068-magazin3.jpg|alt= | |||
</gallery> | |||
== '''<u>ലൈബ്രറി ഡിജിറ്റലൈസേഷൻ</u>''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോഗ്രാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വൽ നടന്നു. കോഹ സോഫ്റ്റ് വെയറിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.<gallery> | |||
പ്രമാണം:47068-library.jpg|alt= | |||
പ്രമാണം:47068-library2.jpg|alt= | |||
</gallery> | </gallery> |