"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}<br /> '''<big>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ <u>ലിറ്റിൽകൈറ്റ്സ് യൂണിറ്റ്</u>,</big>''' '''<big>നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.</big>'''
|സ്കൂൾ കോഡ്=35026
 
|അധ്യയനവർഷം=2018-19
'''<big>40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.</big>'''
|യൂണിറ്റ് നമ്പർ=LK/2018/35026
 
|അംഗങ്ങളുടെ എണ്ണം=40
കൈറ്റ് മിസ്ട്രസ്സുമാർ :
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
 
|റവന്യൂ ജില്ല=ആലപ്പുഴ
1)ദീപ.പി (HST ഹിന്ദി)
|ഉപജില്ല=ഹരിപ്പാട്
 
|ലീഡർ=അലൻ ബാബു
2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം)
|ഡെപ്യൂട്ടി ലീഡർ=ദേവിക.ജി.എൻ
[[പ്രമാണം:35026 lk uniform.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>യ‍ൂണിഫോമിൽ <u>ലിറ്റിൽകൈറ്റ്സ്</u></big>''' ]]
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ.പി
[[പ്രമാണം:ചിത്രം=35026 ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻസർട്ടിഫിക്കറ്റ്.'''|ഇടത്ത്‌]]
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗീതാലക്ഷ്മി.എൽ
[[പ്രമാണം:LK BOARD.jpg|thumb|'''<big>ലിറ്റിൽ കൈറ്റ്സ് ബോർഡ്</big>''']]
|ചിത്രം=[[പ്രമാണം:സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ.jpeg|thumb|സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ]]
 
|ഗ്രേഡ്=
== ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ==
}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpeg|ലഘുചിത്രം|ഇടത്ത്‌|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2018-19]]
 
== നടത്തിയ പ്രവർത്തനങ്ങൾ ==
* വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
<big>ഹൈടെക്</big> വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ '''ലിറ്റിൽകൈറ്റ്സ്''' യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു. കൈറ്റ് മാസ്റ്റേഴ്സ് '''ശ്രീ.''' '''സി.ജി. ജയപ്രകാശ്, ശ്രീമതി.''' '''പി.ദീപ''' എന്നിവരുടെ നേതൃത്വത്തിൽ, പ്രത്യേക അഭിരുചിപരീക്ഷയിലൂടെ എട്ടാം ക്ളാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പരിശീലനം നേടി.
 
2018-19 അധ്യയനവർഷം പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 16-06-2018 ൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ബുധനാഴ്ചകളിൽ വൈകുന്നേരവും, മാസത്തിൽ ഒരു ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകി വരുന്നു. ആനിമേഷൻ സിനിമ നിർമാണത്തിൽ ഒരു സ്കൂൾതല ഏകദിനപരിശീലനക്യാമ്പ്  4-8-18ൽ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കി. '''ദേവിക.ജി.എൻ, അലൻ ബാബു, കൃഷ്ണ.ആർ. അശ്വിൻ.എസ്.''' എന്നിവർ സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
* സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ '''ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ''' എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
 
                മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് <big>എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ</big>. നമ്മുടെ സ്കൂളിന്റെ <big>ഇ-മാഗസിൻ</big> <big>'''--''പ്രകൃതിസ്പർശം''--'''</big> 19-01-2019 ൽ പ്രഥമാധ്യാപിക '''ശ്രീമതി.സി.എസ്.ഗീതാകുമാരി''' പ്രകാശനം ചെയ്തു.
* വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
===== പത്രാധിപസമിതി അംഗങ്ങൾ =====
 
{| class="wikitable"
* സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
|-
 
| [[പ്രമാണം:ചീഫ് എഡിറ്റർ.jpg|400px|thumb|left|GOUTHAMI.G_CHIEF EDITOR]] ||    [[പ്രമാണം:Editorial board 1.jpg |400px|thumb|left|'''INSCRIPT KEYBOARD''']]                                                                                                                                                                                                                            
* വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക.
|-
 
| [[പ്രമാണം:CO.png |400px|thumb|......]] || [[പ്രമാണം:Inscript key board.jpg |400px|thumb|left|I'''EDITORIAL BOARD''']]                                                                                                                                                                                                                           
* സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക.
|-
 
|}
* പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക.  
{| class="wikitable"
* വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക.
|-
 
!  [[പ്രമാണം:പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം.jpeg|thumb|ഇടത്ത്|പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം]]
== പദ്ധതി ==
! [[പ്രമാണം:LK BOARD.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
* കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം.
! [[പ്രമാണം:ഏകദിന പരിശീലനക്യാമ്പ്4-8-18.jpg|thumb|ഏകദിന പരിശീലനക്യാമ്പ്4-8-18]]
 
|-
* പ്രത്യേക പരിശീലനം ലഭിച്ച രണ്ട്  അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ .
| [[പ്രമാണം:സ്വന്തം ഗയിം.jpg|ലഘുചിത്രം|ഇടത്ത്‌|സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗയിം]]
* വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം
| [[പ്രമാണം:Lk web page.png|thumb|Lk web page]]
 
| [[പ്രമാണം:ഐഡന്റിറ്റി_കാർഡ്_വിതരണം.jpeg |thumb|ഇടത്ത്|ഐഡന്റിറ്റി കാർഡ് വിതരണം]]
== സിലബസ്സ് ==
|-
 
| [[പ്രമാണം:വിലയിരുത്തൽ.jpg|ലഘുചിത്രം|ഇടത്ത്‌|വിലയിരുത്തൽ.]]
* ആനിമേഷൻ
| [[പ്രമാണം:പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ.jpg|ലഘുചിത്രം|പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ]]
* സ്ക്രാച്ച് പ്രോഗ്രാമിങ്
| [[പ്രമാണം:‍ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|thumb|‍ഡിജിറ്റൽ മാഗസിൻ പ്രകാശനം]]
* മലയാളം കമ്പ്യൂട്ടിങ്
|}
* മീഡിയാ ഡോക്യുമെന്റേഷൻ
                  ക്രിസ്തുമസ് അവധിക്കാലത്ത് '''ഗൗതമി ജി,സോന സാബു.സുബി എസ്,ശ്രീഷ്മ എം''' എന്നിവർ വാർത്താനിർമ്മാണ പരിശീലന ക്യാംപിൽ പങ്കെടുത്തു. DSLR ക്യാമറ ഉപയോഗിച്ച് സ്കൂളിലെ വേറിട്ട പ്രവർത്തനങ്ങൾ വാർത്തയാക്കി ''വിക്ടേഴ്സ്'' ചാനലിൽ അപ്ലോഡ് ചെയ്തു.
* ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ്
'''ദേവിക.ജി.എൻ(ആനിമേഷൻ ഫിലിം ), ജെറിൻ ജോൺ (പ്രോഗ്രാമിംഗ്)''' എന്നിവർ ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.
* ഇലക്ട്രോണിക്സ്
'''
* റോബോട്ടിക്സ്
=====
* ഹാർഡ് വെയർ
== അവധിക്കാല അസ്സൈൻമെന്റുകൾ ==  
* സൈബർ സുരക്ഷ
=====
 
'''
== പരിശീലന സമയം ==
1.പരിസ്ഥിതി,ലഹരി,ട്രാഫിക്,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നല്കുന്ന ലഘു ആനിമേഷൻ സിനിമകൾ .
 
    ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ.           കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ  അധിക സമയ പരിശീലനവും ഉണ്ടായിരിക്കും.
1,602

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632921...2493452" എന്ന താളിൽനിന്ന് ശേഖരിച്ചത്