"സെന്റ് മേരീസ് എൽ പി എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ്. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്.<br />
{{prettyurl| St Marys LPS Pattom}}
{{prettyurl| St Marys LPS Pattom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=കോർപ്പറേഷൻ
|റവന്യൂ ജില്ല=തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം  
|സ്കൂൾ കോഡ്=43324
|സ്കൂൾ കോഡ്=43324
വരി 16: വരി 15:
|സ്ഥാപിതമാസം=1
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1972
|സ്ഥാപിതവർഷം=1972
|സ്കൂൾ വിലാസം=സെന്റ് മേരീസ് എൽ പി എസ്,
|സ്കൂൾ വിലാസം=സെന്റ് മേരീസ് എൽ പി എസ്, പട്ടം
|പോസ്റ്റോഫീസ്=പട്ടം  
|പോസ്റ്റോഫീസ്=പട്ടം  
|പിൻ കോഡ്=695004
|പിൻ കോഡ്=695004
വരി 23: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=വട്ടിയൂർക്കാവ്
|ബ്ലോക്ക് പഞ്ചായത്ത്=പട്ടം
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 38: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=668
|ആൺകുട്ടികളുടെ എണ്ണം 1-10=507
|പെൺകുട്ടികളുടെ എണ്ണം 1-10=418
|പെൺകുട്ടികളുടെ എണ്ണം 1-10=288
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1086
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലാലി അറക്കൽ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എലിസബത്ത് ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ആലീസ് മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=റീത്താമ്മ കെ വൈ
|സ്കൂൾ ചിത്രം=43324.jpg
|സ്കൂൾ ചിത്രം=43324N.jpeg
|size=350px
|size=228
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=S43324.jpg
}}  
}}  
 
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് സ്കൂൾ. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 60: വരി 58:
ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി.  ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്.
ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി.  ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്.


സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ  കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി.  1966-ൽ  തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു
സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ  കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി.  1966-ൽ  തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു.[[സെന്റ് മേരീസ് എൽ പി എസ് പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]
 
[[കൂടുതൽ വായിക്കുക.]]<ref>ആദ്യനാളുകളിൽ സ്കൂളിനായി പ്രത്യേക കെട്ടിടങ്ങളൊന്നു മില്ലായിരുന്നു. അന്ന് ഗോഡൗൺ ആയിക്കിടന്ന മുറികൾ സ്കൂൾ വാച്ച്മാൻ ശ്രീ ചെല്ലപ്പന്റെ  നേതൃത്വത്തിൽ മനോഹരമായ നഴ്സറി ക്ലാസുകളാക്കി മാറ്റി. ക്ലാസ് മുറികൾക്ക് അവശ്യംവേണ്ട ഉപകരണങ്ങൾ ബഹു ജോൺ അച്ഛന്റെ സഹായത്തോടെ സംഘടിപ്പിച്ചു. ആദ്യകാലം മുതൽ ഇന്നോളം വരെയും മേരി മക്കൾ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സ് ആണ് ഇവിടെ പ്രധാന അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നത്. ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി,  ആത്മീയ മൂല്യങ്ങൾ അടിയുറച്ച്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ കാലാകാലങ്ങളിൽ കടന്നുവന്ന പ്രഥമാധ്യാപകർക്കും മറ്റ് അധ്യാപക- അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്.ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു.  ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ  കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം  സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ  ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്,  സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ  സ്കൂളിന് അംഗീകാരം നൽകി.
 
എൽപി സ്കൂളിന് അംഗീകാരം കിട്ടിയതോടെ നഴ്സറിയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദ്യകാല ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന മിസ് ലോറ ടീച്ചർ ദീർഘനാൾ ഈ വിദ്യാലയത്തിൽ സ്തുത്യർഹമാം  വിധം സേവനമനുഷ്ഠിച്ചു. നഴ്സറി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച ഇവിടെ തന്നെ 22 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലീന ടീച്ചർ ഈ വിദ്യാലയത്തിന് ഒരു അനുകരണീയ മാതൃകയാണ്. ആദ്യകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന  വരുന്ന ശ്രീമതി എൽസി ജോൺ ശ്രീമതി അന്നമ്മ എന്നിവർ ഈ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും  തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്.</ref>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 69:
* കമ്പ്യൂട്ടർ ലാബ്  
* കമ്പ്യൂട്ടർ ലാബ്  
* സ്മാർട്ട് ക്ലാസ്  
* സ്മാർട്ട് ക്ലാസ്  
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നാല് നിലകളിലായി 31 ക്ലാസ് മുറികൾ ഉണ്ട്.
* ഇന്റർനെറ്റ് സൗകര്യം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
|+സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
!
!ക്രമനമ്പർ
!
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|സിസ്റ്റർ തെരേസിറ്റ ഡി എം
|1968-1969
|-
|2
|സിസ്റ്റർ മേരി എൽസിയ ഡി എം
|1969-1971, 1979-80
|-
|3
|സിസ്റ്റർ ലിമ ഡി എം
|1971-1973
|-
|4
|സിസ്റ്റർ ബെസേലിയ ഡി എം
|1973-1974
|-
|-
|
|5
|
|സിസ്റ്റർ ആൻസെലം  ഡി എം
|1974-1976
|-
|-
|
|6
|
|സിസ്റ്റർ റോസ്‌ലിൻ ഡി എം
|1976-1977
|-
|7
|സിസ്റ്റർ ഫിലിപ്പ് നേരി ഡി എം
|1977-1979
|-
|8
|സിസ്റ്റർ സുശീല ഡി എം
|1980-1982
|-
|9
|സിസ്റ്റർ ജോസ്‌ലിൻ ഡി എം
|1982-1984
|-
|10
|സിസ്റ്റർ അമൽ ജോസഫ് ഡി എം
|1984-1985
|-
|11
|സിസ്റ്റർ പാറ്റ്സി ഡി എം
|1985-1987
|-
|12
|സിസ്റ്റർ ട്രീസ ജോസഫ് ഡി എം
|1987-1991
|-
|13
|സിസ്റ്റർ പ്രീമ ഡി എം
|1991-1994
|-
|14
|സിസ്റ്റർ വിമല തെക്കുപുറം ഡി എം
|1994-1995
|-
|15
|സിസ്റ്റർ ഗ്രേസ് മരിയ ഡി എം
|1995-1998
|-
|16
|സിസ്റ്റർ ക്ലയർ ജോൺ ഡി എം
|1998-2001
|-
|17
|സിസ്റ്റർ മരിയറ്റ് ഡി എം
|2001-2005
|-
|18
|സിസ്റ്റർ റെജിൻ മേരി ഡി എം
|2005-2008
|-
|19
|സിസ്റ്റർ ജ്യോതി തെരേസ് ഡി എം
|2008-2012
|-
|20
|സിസ്റ്റർ തെരേസിന ഡി എം
|2012-2015
|-
|21
|സിസ്റ്റർ ഷിബി ഡാനിയേൽ ഡി എം
|2015-2016
|-
|22
|സിസ്റ്റർ ലാലി അറക്കൽ ഡി എം
|2016-2024
|-
|23
|സിസ്റ്റർ എലിസബത്ത് ജോർജ് ഡി എം
|2024-
|}
|}
 
== അംഗീകാരങ്ങൾ ==
 
== പ്രശംസ ==


* ഒന്ന്മുതൽ നാല് വരെ ക്ളാസുകളിൽ ലൈബ്രറി.
* ഒന്ന്മുതൽ നാല് വരെ ക്ളാസുകളിൽ ലൈബ്രറി.
വരി 116: വരി 197:


==വഴികാട്ടി==
==വഴികാട്ടി==
{| class="sortable infobox collapsible collapsed" style="clear:left; width:30%; font-size:90%;"
പട്ടം എൽ ഐ സി യ്ക്കും കേശവദാസപുരത്തിനും ഇടയ്ക്ക് ഇടത് വശത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:8.526167079266635, 76.93716571685053| zoom=18 }}
|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|
|-
|പട്ടം എൽ ഐ സി യ്ക്കും കേശവദാസപുരത്തിനും ഇടയ്ക്ക് ഇടത് വശത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|
|}
{{#multimaps:8.5260294,76.9346966| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324334...2492827" എന്ന താളിൽനിന്ന് ശേഖരിച്ചത്