"സെന്റ് മേരീസ് എൽ പി എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<br />
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl| St Marys LPS Pattom}}
{{prettyurl| St Marys LPS Pattom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പട്ടം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം  
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=43324
| സ്കൂള്‍ കോഡ്= 43324
|വിക്കിഡാറ്റ ക്യു ഐഡി=Q64037850
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32141001208
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=7
| സ്ഥാപിതവര്‍ഷം=
|സ്ഥാപിതമാസം=1
| സ്കൂള്‍ വിലാസം= സെന്റ് മേരീസ് എല്‍ പി എസ് പട്ടം,തിരുവനന്തപുരം
|സ്ഥാപിതവർഷം=1972
| പിന്‍ കോഡ്= 695004
|സ്കൂൾ വിലാസം=സെന്റ് മേരീസ് എൽ പി എസ്, പട്ടം
| സ്കൂള്‍ ഫോണ്‍= 04712441880
|പോസ്റ്റോഫീസ്=പട്ടം  
| സ്കൂള്‍ ഇമെയില്‍= stmarys.emlps@yahoo.com
|പിൻ കോഡ്=695004
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2441880
| ഉപ ജില്ല= തിരുവനന്തപുരം നോർത്ത്  
|സ്കൂൾ ഇമെയിൽ=stmaryslpstvm@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= അൺഎയ്ഡഡ്
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=14
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=പട്ടം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| ആൺകുട്ടികളുടെ എണ്ണം=853
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=524
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1377
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപിക= സിസ്റ്റർ ഷിബി ഡാനിയൽ
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ തലം=1 മുതൽ 4 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം= 43324.jpg ‎|
|ആൺകുട്ടികളുടെ എണ്ണം 1-10=507
}}
|പെൺകുട്ടികളുടെ എണ്ണം 1-10=288
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എലിസബത്ത് ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=റീത്താമ്മ കെ വൈ
|സ്കൂൾ ചിത്രം=43324N.jpeg
|size=228
|caption=
|ലോഗോ=
|logo_size=S43324.jpg
}}  
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് സ്കൂൾ. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==


ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി.  ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്.


== ചരിത്രം ==
സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ  കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി.  1966-ൽ  തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു.[[സെന്റ് മേരീസ് എൽ പി എസ് പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
* ടോയ്‌ലറ്റ് സൌകര്യം.
* കുടിവെള്ളം
* മലിന ജല പിറ്റ്‌
* ശാസ്ത്ര ലാബ്
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ്
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നാല് നിലകളിലായി 31 ക്ലാസ് മുറികൾ ഉണ്ട്.
* ഇന്റർനെറ്റ് സൗകര്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* .ആർട്സ്
* എന്‍.സി.സി.
* സ്പോർട്സ്
* ബാന്റ് ട്രൂപ്പ്.
* യോഗ
* ക്ലാസ് മാഗസിന്‍.
* ദിനാചരണം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദര്‍ശന്‍
* വിദ്യാരംഗം
* ജെ.ആര്‍.സി
* ക്ളാസ്സ് തല ലൈബ്രറി
* വിദ്യാരംഗം
* സ്കൂൾ മാഗസിൻ
* സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ  ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും  തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്.


== മുന്‍ സാരഥികള്‍ ==
ലോക്കൽ മാനേജേഴ്സ് ഈ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചു എന്നത് ഈ വിദ്യാലയത്തിന്റെ അഭിമാനർഹമായ വസ്തുതയാണ് ആദ്യകാല ലോക്കൽ മാനേജരായ റവ. ഫാദർ ഡാനിയേൽ കടകംപള്ളി നീണ്ട 12 വർഷക്കാലം വിദ്യാലയത്തിലെ ഓരോ പടവും കെട്ടിപ്പടുക്കാൻ ദീർഘമായി യത്നിച്ചു. ഇപ്പോൾ ബത്തേരി അതിഭദ്രാസന ത്തിന്റെ അധ്യക്ഷനായിരിക്കുന്ന  മോസ്റ്റ് റവ. തോമസ് മാർ ജോസഫ് തിരുമേനി 1991 മുതൽ 96 വരെ ഈ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയിരുന്നത് നമുക്ക് സന്തോഷവും അഭിമാനവും തരുന്ന വസ്തുതയാണ്. സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ച്  നാം എല്ലാം നന്ദിയോടെ ഓർക്കുന്നു റവ. ഫാദർ ജോർജ് ജേക്കബ് നീണ്ട പത്ത് വർഷം നമ്മുടെ വിദ്യാലയത്തിന് രക്ഷാധികാരിയായി ഇരുന്നുകൊണ്ട് പുതിയ കെട്ടിട സമുച്ചയങ്ങൾ  അതിന്റെ  തനിമയോടെ തന്നെ പടുത്തുയർത്തി. വിദ്യാലയത്തെ കത്തീഡ്രൽ ദേവാലയത്തോട് ചേർത്തുനിർത്തി ആത്മീയമായി വളർത്തുന്നതിൽ റവ. ഫാദർ ഗീവർഗീസ് നെടിയത്ത്  വഹിച്ച പങ്ക് ശ്ലാഘനീയമാണ്‌.  നമ്മുടെ ലോക്കൽ മാനേജർ ആയിരുന്ന റവ. ഫാദർ  ജെയിംസ് പാറവിളയെ  മലങ്കര കത്തോലിക്കാ സഭ കോർ എപ്പിസ്‌കോപ്പ പദവി നൽകി ആദരിച്ചതും വിദ്യാലയത്തിലെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
|-
|1
|സിസ്റ്റർ തെരേസിറ്റ ഡി എം
|1968-1969
|-
|2
|സിസ്റ്റർ മേരി എൽസിയ ഡി എം
|1969-1971, 1979-80
|-
|3
|സിസ്റ്റർ ലിമ ഡി എം
|1971-1973
|-
|4
|സിസ്റ്റർ ബെസേലിയ ഡി എം
|1973-1974
|-
|5
|സിസ്റ്റർ ആൻസെലം  ഡി എം
|1974-1976
|-
|6
|സിസ്റ്റർ റോസ്‌ലിൻ ഡി എം
|1976-1977
|-
|7
|സിസ്റ്റർ ഫിലിപ്പ് നേരി ഡി എം
|1977-1979
|-
|8
|സിസ്റ്റർ സുശീല ഡി എം
|1980-1982
|-
|9
|സിസ്റ്റർ ജോസ്‌ലിൻ ഡി എം
|1982-1984
|-
|10
|സിസ്റ്റർ അമൽ ജോസഫ് ഡി എം
|1984-1985
|-
|11
|സിസ്റ്റർ പാറ്റ്സി ഡി എം
|1985-1987
|-
|12
|സിസ്റ്റർ ട്രീസ ജോസഫ് ഡി എം
|1987-1991
|-
|13
|സിസ്റ്റർ പ്രീമ ഡി എം
|1991-1994
|-
|14
|സിസ്റ്റർ വിമല തെക്കുപുറം ഡി എം
|1994-1995
|-
|15
|സിസ്റ്റർ ഗ്രേസ് മരിയ ഡി എം
|1995-1998
|-
|16
|സിസ്റ്റർ ക്ലയർ ജോൺ ഡി എം
|1998-2001
|-
|17
|സിസ്റ്റർ മരിയറ്റ് ഡി എം
|2001-2005
|-
|18
|സിസ്റ്റർ റെജിൻ മേരി ഡി എം
|2005-2008
|-
|19
|സിസ്റ്റർ ജ്യോതി തെരേസ് ഡി എം
|2008-2012
|-
|20
|സിസ്റ്റർ തെരേസിന ഡി എം
|2012-2015
|-
|21
|സിസ്റ്റർ ഷിബി ഡാനിയേൽ ഡി എം
|2015-2016
|-
|22
|സിസ്റ്റർ ലാലി അറക്കൽ ഡി എം
|2016-2024
|-
|23
|സിസ്റ്റർ എലിസബത്ത് ജോർജ് ഡി എം
|2024-
|}
== അംഗീകാരങ്ങൾ ==


== പ്രശംസ ==
* ഒന്ന്മുതൽ നാല് വരെ ക്ളാസുകളിൽ ലൈബ്രറി.
* മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
* ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.
* കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് പഠനം.
* പ്രഗത്ഭരായ അധ്യാപകർ.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
പട്ടം എൽ ഐ സി യ്ക്കും കേശവദാസപുരത്തിനും ഇടയ്ക്ക് ഇടത് വശത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
  {{#multimaps:8.526167079266635, 76.93716571685053| zoom=18 }}
|-
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:8.5260294,76.9346966| zoom=12 }}
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247511...2492827" എന്ന താളിൽനിന്ന് ശേഖരിച്ചത്