"ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Pages}}
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''



17:29, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജി എം യു പി എസ്സ് ഫറോക്ക് പ്രവേശനോത്സവം ,വാർഡ് കൗൺസിലർ ശ്രീ കെ വി അഷ്‌റഫ് നിർവഹിച്ചു .ഹെഡ് മാസ്റ്റർ ശ്രീ അലി അഷ്‌റഫ് പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷനായി .പ്രീത ടീച്ചറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ബി ആർ സി ട്രെയിനർ ശ്രീമതി സവിത ,പി ടി എ അംഗം ശ്രീ ഫൈസൽ ,എം പി ടി എ കമ്മിറ്റി പ്രെസിഡെന്റ് ശ്രീമതി ജസീന ,എസ് എം സി ചെയര്മാന് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .മധു രവും പൂക്കളും സമ്മാനങ്ങളും നൽകി നവാഗതകാരെ സ്വീകരിച്ചു . എസ് എസ് ,യു എസ് എസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു .സീനിയർ അദ്ധ്യാപിക പ്രീതി ടീച്ചർ ചടങ്ങിൽപങ്കെടിത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു