"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. H. A. L. P. S. Vizhinjam}}'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ   തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ്  ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]]  ....)'''''{{Infobox School  
 
{{prettyurl| Govt. H. A. L. P. S. Vizhinjam}}
['''''വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ. പി സ്കൂളിന്റെ കവാടം''''']]
'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും  നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ്  ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]]  ....)'''''{{Infobox School  
|സ്ഥലപ്പേര്=വിഴിഞ്ഞം
|സ്ഥലപ്പേര്=വിഴിഞ്ഞം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 28: വരി 31:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി,പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=83
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=104
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബൈജു എസ് ഡി
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബൈജു എസ് ഡി
|പി.ടി.എ. പ്രസിഡണ്ട്=ജനാബ് അബ്ദുൽ വഹാബ്
|പി.ടി.എ. പ്രസിഡണ്ട്=ജനാബ് അബ്ദുൽ വാഹിദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സമീന
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സമീന
|സ്കൂൾ ചിത്രം=44223 school new look.jpg|
|സ്കൂൾ ചിത്രം=44223 new full.jpg|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:
}}  
}}  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)''  
'''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)''
== '''ഭൗതികസൗകര്യങ്ങൾ''' ==


== '''ഭൗതികസൗകര്യങ്ങൾ''' ==
'''''വിഴിഞ്ഞം തെക്കുംഭാഗം  മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് സെന്റ് ഭൂമിയും, 2024 ജനുവരി 12 നു തിരുവനന്തപുരം കളക്ടറുടെ ഉത്തരവ് പ്രകാരം കേരളാ സർക്കാരിന്റെ ഹാർബർ ഡിപ്പാർട്ട്മന്റ് സ്‌കൂൾ വികസനത്തിനായി നൽകിയായ അൻപത് സെന്റ് ഭൂമിയും കൂടിച്ചേർന്ന് നിലവിൽ ഒരു ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ|കൂടുതൽവായനക്ക്]] ....)'''''


'''''വിഴിഞ്ഞം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ|കൂടുതൽവായനക്ക്]] ....)'''''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*  [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*'''സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിൽ വരുത്തുക'''  
* ''<big>'''സ്വപ്നതീരം'''</big>'' '''പദ്ധതി.'''
*  <big>'''''പ്രതീക്ഷ'''''</big> '''കരിയർ ഗൈഡൻസ് പ്രോഗ്രാം.'''
*  <big>'''''അലിവ്'''''</big> '''സാമൂഹ്യ ക്ഷേമ പദ്ധതി.'''
*'''വിദ്യാഭ്യാസ രംഗത്തെ സർക്കാർ പദ്ധതികൾ മാതൃകാ യോഗ്യമായ രൂപത്തിൽ വിജയകരമായി നടപ്പിൽ വരുത്തുക.'''
*  [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.]]
*  [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.]]


വരി 80: വരി 85:
'''<u><big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big></u> '''
'''<u><big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big></u> '''


ലഭ്യമായ വിവരങ്ങൾ താഴെ പട്ടികയിൽ ചേർത്തിട്ടുണ്ട് .
{| class="wikitable"
{| class="wikitable"
|+
|+
വരി 126: വരി 130:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ  ശ്രദ്ധിക്കുന്നത് കൊണ്ട്   ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തിനുവേണ്ടി  യാത്ര തിരിക്കാൻ മടികാണിക്കുന്നതു  കൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്.


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047806...2489577" എന്ന താളിൽനിന്ന് ശേഖരിച്ചത്