"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
26058 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== പ്രവേശനോത്സവം (01-06-2023) ===
=== പ്രവേശനോത്സവം (01-06-2023) ===
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:26058-prevasanam-2023-1.jpg
</gallery>

https://youtu.be/CU0Cv36cG_Q
https://youtu.be/CU0Cv36cG_Q

=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

https://youtu.be/hu-DqphIhDE
https://youtu.be/hu-DqphIhDE
=== പത്ര വിതരണ ഉൽഘാടനം (07-06-2023) ===
കുട്ടികളുടെ വായനയ്ക്ക് കൂടുതൽ പ്രേരണ നൽകുന്നതിനായി ക്ലാസ് മുറികളിലേക്ക് ദിന പത്രങ്ങൾ വിതരണം ചെയ്യുന്നു. ഈ വർഷത്തെ പത്ര വിതരണത്തിന്റെ ഉൽഘാടനം ഇന്ന് വിദ്യാലയത്തിൽ നടന്നു.
=== യോഗാ ക്ലാസ് ആരംഭം(12/06/2023) ===
വിദ്യാലയത്തിൽ രാവിലെ 8.45 മുതൽ 9.15 വരെ യുള്ള സമയത് ഫിസിക്കൽ     എഡ്യൂക്കേഷൻ അധ്യാപികമാർ  ശ്രീമതി അഞ്ജലി വി, ജെപ്സി എന്നിവരുടെ നേതൃത്വത്തിൽ ഏലാദിവസവും നടത്തിവരുന്ന യോഗാ ക്ലസ്സിന്‌ എന്ന് തുടക്കം കുറിച്ചു.
=== അന്നദാനം (13-06-2023 )    ===
എലാവർഷവും ചെവ്വാഴ്ചകളിൽ അഗതി മന്ദിരത്തിലേക്ക് നൽകിവരുന്ന അന്നദാനത്തിന് ഇന്ന് ആരംഭം കുറിച്ചു. 5-ാം ക്ലാസ്സിലെ കുട്ടികളാണ് ഇന്ന് പൊതി ചോറ് കൊണ്ടുവന്നത്.
=== ബോധവൽക്കരണ ക്ലാസ്സ്‌ - ലൈഫ് സ്കിൽ ഡെവലപ്മെൻറ് (17-06-23 ) ===
ആത്മ മൈ മൈൻഡ് മൈ കെയർ(നായ്ക്കനാൽ,തൃശൂർ)  എന്ന സെന്ററിലെ ഡോക്ടർ   ഷിജി മാഡം പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ പഠന ബുദ്ധിമുട്ട് പരിഹരിക്കുക, മാനസ്സിക പിരിമുറുക്കം ഒഴിവാക്കുക അതുവഴി കുട്ടികളുടെ ലൈഫ് സ്കിൽ വർദ്ധിപ്പിക്കുന്നത്തിന് വേണ്ടിയുള്ള പരിശീലനം നൽകി.

=== വായനാദിനാചരണം  (19-06-2023) ===
=== വായനാദിനാചരണം  (19-06-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹൈസ്കൂൾ മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷീല ബി. ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു.  ഹൈസ്കുൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് ആയിരുന്നു. എം.ഡി.എം. എൽ.പി.എസ് കരിങ്ങാച്ചിറ റിട്ട. ഹെഡ് മാസ്റ്റർ ശ്രീ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വായന ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ക്ലാസ്സ് മുറിയിലേക്ക് ഒരു പുസ്തകം എന്ന  പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരികയും പ്രസ്തുത ചടങ്ങിൽ വച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്യ്ത് വേറിട്ട അനുഭവമായി.. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദശനവും മികച്ച സൃഷ്ടികൾക്ക്. സമ്മാന വിതരണവും നടത്തി. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ശ്രീമതി രേഷ്മ ഏവർക്കും നന്ദി പറഞ്ഞു.

https://www.youtube.com/watch?v=4Fxt7VpqkV4
==== ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ ====
വായനാ മാസാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ പ്രോഗ്രാം 11-07-2023  നു നടത്തുകയുണ്ടായി ഇംഗ്ലീഷ് റൈറ്റേഴ്‌സ്ന്റെ വേഷ വിധാനത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് കവിത. കഥ, പാർട്ട്സ് ഓഫ് സ്‌പീച്ച് എന്നിവ സ്കിറ്റിൽ  ഉൾപ്പെടുത്തിയിരുന്നു. വളരെ ആകർഷകമായ ഒരു അവതരണം ആയിരുന്നു. 
==== ബഷീർ അനുസ്മരണ  ദിനം ====
ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീറിന്റെ പ്രസിദ്ധകൃതികളായ പൂവൻപഴം പാത്തുമ്മായുടെ ആട് എന്നിവയുടെ ദൃശാവിഷ്കാരണം ആസ്വാദ്യകരവും മികവുറ്റത് ആയിരുന്നു.  
=== യോഗ ദിനാചരണം (21-06-2023) ===
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9.30 നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ്  കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക  ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ്‌ യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ്  കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു.
=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) ===
വിദ്യാലയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23-06-2023 ന് വീട്ടിലൊരു പച്ചക്കറി തോട്ടം പരിപാടിയുടെ ഉൽഘാടനം നടന്നു. വിദ്യാലയം നല്ലപാഠം കോഡിനേറ്റർ ശ്രീമതി ലിലി പോൾ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് അഗ്രികളർ ഓഫീസർ ശ്രീ ഇന്ദു നായർ സർ തൈ വിതരണം നടത്തി പരിപാടി ഉൽഘാടനം ചെയ്തു.വൈറ്റില കൃഷിഭവനിലെ ഫീൽഡ് അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീ രമേശ് കുമാർ സർ ആശംസകൾ അർപ്പിച്ചു . കൃഷി ചെയ്യേണ്ട രീതി, പരിചരണ മാർഗ്ഗങ്ങൾ, വളപ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽകാരണം നടത്തി. പള്ളുരുത്തി ബ്ലോക്ക് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീമതി സിന്ധു പി ജോസഫ് , കൊച്ചി കോര്പറേഷന് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീ ജോഷി പോൾ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് തൈ വിതരണവും പച്ചക്കറി വിത്ത് വിതരണവും നടത്തി.  
=== ലഹരി വിരുദ്ധ ദിനാചരണം(26-06-2023) ===
ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.ഒ.എൽ.റ്റി.റ്റി.ഐ.  ലെ അധ്യാപക വിദ്യാർത്‌ഥികൾ കുട്ടികൾക്ക് വേണ്ടി ഒരു ഫ്‌ളാഷ് മൊബ് അവതരിപ്പിച്ചു. ലഹരിക്കെതിരെ എങ്ങനെ പോരാടാം എന്ന പ്രേമേയം ആയിരുന്നു ഫ്‌ളാഷ് മൊബ് ഇൽ .കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.
27.06.2023  -ൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി "വേണ്ട" പ്രോജെക്ടിലെ യുവജനങ്ങൾ കുട്ടികൾക്ക് വേണ്ടി ദിനാചരണ സന്ദേശം ഉൾകൊള്ളുന്ന സ്കിറ്റ് അവതരിപ്പിച്ചു. അതിനു ശേഷസം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.  

=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.

=== ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )   ===
ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.
https://www.youtube.com/watch?v=cWS2R5g11Qo

=== ഓണാഘോഷം (23-08-2023 ) ===
=== ഓണാഘോഷം (23-08-2023 ) ===
വരി 22: വരി 60:
=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) ===
=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) ===
ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി.  ബാച്ചി ലെ 43  കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ്  തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 2708 /2023   രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ്  (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന്‌ ഈ വിദ്യാലയത്തിലെ  എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി.     

=== സ്വതന്ത്ര ദിനാഘോഷം (15-08-2023) ===
നമ്മുടെ രാഷ്ട്രത്തിന്റെ 76 സ്വതന്ത്ര ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ റവ സിസ്റ്റർ ലിസി ചക്കാലക്കൽ പതാക ഉയർത്തി. എസ്.പി.സി., ഗൈഡിങ് , ബുൾബുൾസ് എന്നീ ക്ലബ്ബിലെ കുട്ടികൾ ഏല്ലാവരും ഫ്ലാഗിന്  സല്യൂട്ട് നടത്തി. "ജെണ്ട ഊഞ്ച" എന്ന ഫ്ലാഗ് സോങ് ആലപിച്ചു. തുടർന്ന് ഈശ്വര പ്രാർത്‌ഥനയോടെ യോഗം ആരംഭിച്ചു . എച്ച്.എസ്‌.എസ്.  അധ്യാപക  പ്രതിനിധി ശ്രീമതി ബീന പീറ്റർ എല്ലവർക്കും സ്വാഗതം ആശംസിച്ചു . 11 -ാം ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡ്യൂറോം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സ്വതന്ത്ര ദിനത്തെ എങ്ങനെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാം    എന്ന് സിസ്റ്റർ ലിസി അധ്യക്ഷ പ്രസംഗത്തിൽ പ്രതിപാദിച്ചു . ഔവർ ലേഡീസ്  കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ ആനന്ദി സേവ്യർ സ്വതന്ത്ര ദിന സന്ദേശം നൽകി . എൽ.പി.എച്ച്.എം. റവ സിസ്റ്റർ ബീന, എൽ.പി.പി.ടി.എ. പ്രസിഡന്റ് ശ്രീ ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം സിസ്റ്റർ മോളി ദേവസ്സി (എച്ച് എം, എച്ച് എസ്), സിസ്റ്റർ ഫിലമിൻ മാത്യു (പ്രിൻസിപ്പാൾ, ടി ടി ഐ ) എന്നിവർ ചേർന്ന് നിർവഹിച്ചു. യുപി, ഹൈ സ്കൂൾ വിദ്യാർത്ഥിനികളുടെ   ദേശ ഭക്തിഗാനം, അധ്യാപക  വിദ്യാർത്ഥിനികളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികൾക്ക്‌ മോഡി കൂട്ടി. ദേശഭക്തി ഗാനാലാപത്തോടെ യോഗം അവസാനിച്ചു. എല്ലവർക്കും മധുരം നൽകുകയുണ്ടായി.

=== ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) ===
=== ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) ===
വരി 76: വരി 117:
=== അനധ്യാപക ദിനാചരണം (23-01-2024) ===
=== അനധ്യാപക ദിനാചരണം (23-01-2024) ===
സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും  മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്) ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി. കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.

=== ദേശീയവിര വിമുക്തിദിനം (08/02/2024) ===
ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന്  ഡീ വാർമിംഗ് ടാബ്‌ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15  ന് ടാബ്‌ലറ്റുകൾ നൽകുകയുണ്ടായി.
=== ബോധവൽക്കരണ ക്ലാസ്സ് -ലഹരിക്ക് എതിരെ- (09-02-2024)      ===
മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.പി.  ശ്രീ ആന്റോ സാർ, എസ്.ഐ. ശ്രീ മധു സാർ  എന്നിവർ 5 മുതൽ 7 വരെയുള്ള യു പി ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ 10.30  മുതൽ 11.30  വരെ ലഹരി ഉപയോഗിക്കുന്നതിന്‌ എതിരെ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന സിനിമാ പാട്ടിലൂടെയും സിനിമാ കഥകളിലൂടെയും ആണ് ക്ലാസ് ആരംഭിച്ചത്. ലഹരിയുവുമായി ബന്ധപ്പെട്ട നിരവധി കേസ്സുകളുടെ അനുഭവങ്ങൾ അവരുമായി പങ്കുവെച്ചു. ക്ലാസിനു ശേഷസം ലഹരി വിരുദ്ധ പ്രിതിജ്ഞ എടുത്തു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വീഡിയോ സെക്ഷൻ കൂടി ഉണ്ടായിരുന്നു.

=== കുടുംബോത്സവം 2024 (24-02-2024) ===
=== കുടുംബോത്സവം 2024 (24-02-2024) ===
സ്കൂളിൽ സംഘടിപ്പിച്ച 'കുടുംബോത്സവം-2024' പരിപാടിയിൽ  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ്  മുഖ്യാതിഥിയായിരുന്നു. റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലറും, ലോക്കൽ മാനേജറുമായ സിസ്റ്റർ. മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ മുഖ്യ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമാണ വസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് എംഡി  ടി.എ ജോസഫ് ആണ്. ഇരുന്നൂറാമത്തെ വീട് സമ്മാനിക്കുന്നത് തോപ്പുംപടി അജിത രതീഷിനും കുടുംബത്തിനും ആണ്. ഫാ. ടോമി ചമ്പക്കാട്ട്, ചിപ്പിലിത്തോട്,  ഫാ. ജോണി ആന്റണി, ജോൺസൺ സി എബ്രഹാം, വി ഡി മജീന്ദ്രൻ, അഡ്വ. അന്ന ലിന്റ ഈഡൻ, ആൻ ജോർജ്, സാബു ജോസ്, രൂപ ജോർജ്, സിസ്റ്റർ ആനന്ദി സേവ്യർ, ലില്ലി പോൾ, ലീന ബെയ്സിൽ, ഷാലിമ ഗിൽബർട്ട്, മേരി ഒ.ഫ്‌.,  പിടിഎ പ്രസിഡണ്ട് സുമിത് ജോസഫ്,  ടി.എം റിഫാസ്  തുടങ്ങിയവർ പ്രസംഗിച്ചു.

=== പഠനോത്സവം 2023-24  (27-02-24) ===
2023-24  അധ്യയന വർഷത്തിലെ പഠനോത്സവം ഫെബ്രുവരി 27-ാം തീയതി രാവിലെ 9.30  ന്   ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഒരു അധ്യയന വർഷം കൊണ്ട് നേടിയെടുത്ത പാഠ്യ -പാഠ്യേതര  പ്രവത്തനങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നത്തിന് ഉള്ള ഒരു വേദിയാണിത്.
മട്ടാഞ്ചേരി ബി.ആർ.സി. കോർഡിനേറ്റർ ശ്രീ കലാഭാനു സാർ , പി.ടി.എ. പ്രസിഡന്റ് ശ്രീ ജോസഫ് സുമീത്, മുൻ മലയാളം അധ്യാപിക  ശ്രീമതി ബ്രിജിറ്റ് ഗ്ലിസറിയ, പ്രധാന അധ്യാപിക  സിസ്റ്റർ മോളി ദേവസ്സി  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. 5-ാം ക്ലാസ് വിദ്യാർത്ഥി പ്രതിനിധി എല്ലാർക്കും സ്വാഗതം ആശംസിച്ചു. കുട്ടികൾ തയ്യാറാക്കിയ "ഗണിത മാഗസിൻ" പ്രകാശനം ചെയ്തു കൊണ്ട് ബ്രിജിറ് ടീച്ചർ പരിപാടികൾ ഉത്ഘാടനം ചെയ്തു. ടീച്ചർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഒരു കഥാകൃത്തിന്റെ  ബാല്യകാല അനുഭവങ്ങൾ  കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മദ്ധ്യയവേനൽ അവധിക്കാലമായ രണ്ടു മാസം കുട്ടികൾ താങ്കളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം  എന്ന് ഓർമ്മിപ്പിച്ചു. ബി. ആർ.സി. കോർഡിനേറ്റർ , പി. ടി. എ. പ്രസിഡന്റ്, പ്രധാന അധ്യാപിക തുടങ്ങിയവർ കുട്ടികളെ പ്രോസാഹിപ്പിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു. ഭിന്ന ശേഷിക്കാരിയായ 6-ാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ദുർഗ്ഗ നൃത്തം അവതരിപ്പിച്ചു. ഇംഗ്ലീഷ് തീമാറ്റിക് ഡാൻസ് , കവിതാ പാരായണം , ബേസിക് സയൻസ്  റോൾ പ്ലേ , എക്സിപെരിമെന്റ്‌ മലയാളം കഥാപ്രസംഗം കവിതാലാപനം സോഷ്യൽ സയൻസ് പാനൽ ഡിസ്കഷൻ , ഡാൻസ് , സ്കിറ്റ് കഥാകഥനം, ഹിന്ദി ഗ്രൂപ്പ് സോങ്ങ് ഗണിതത്തിൽ  ഓട്ടം തുള്ളൽ തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 6-ാം   ക്ലാസ് വിദ്യാർത്ഥി പ്രതിനിധി   ഏല്ലാവർക്കും നന്ദി പറഞ്ഞു.മാതാപിതാക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക്,സ്ക്രാച്ച്,  അനിമേഷൻ തുടങ്ങി പഠനസോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമുകളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. കൂടാതെ ഐ.സി.ടി. യുടെ പ്രാധമിക അറിവ് മാതാപിക്കൾക്ക്‌  പറഞ്ഞു കൊടുക്കുകയുണ്ടായി.
=== വിനോദയാത്രകൾ ===
2023-24  അധ്യയന വർഷത്തിലും എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കുവേണ്ടി വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു.
ക്ലാസ്സ്   X കൊടൈകനാൽ
ക്ലാസ്സ്   IX വാഗമൺ
ക്ലാസ്സ്   VIII  മൂന്നാർ
ക്ലാസ്സ്   VII വാഗമൺ
ക്ലാസ്സ്   VI വണ്ടർല്ല
ക്ലാസ്സ്  V  വണ്ടർല്ല