"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


=== പ്രവേശനോത്സവം (01-06-2023) ===
=== പ്രവേശനോത്സവം (01-06-2023) ===
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="120" heights="120">
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:26058-prevasanam-2023-1.jpg
പ്രമാണം:26058-prevasanam-2023-1.jpg
</gallery>
</gallery>
വരി 9: വരി 9:


=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


https://youtu.be/hu-DqphIhDE
https://youtu.be/hu-DqphIhDE
വരി 30: വരി 30:
https://www.youtube.com/watch?v=4Fxt7VpqkV4
https://www.youtube.com/watch?v=4Fxt7VpqkV4


=== യോഗ ദിനാചരണം (21-05-2023) ===
==== ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ ====
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9,൩൦ നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ്  കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക  ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ്‌ യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ്  കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു.
വായനാ മാസാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ പ്രോഗ്രാം 11-07-2023  നു നടത്തുകയുണ്ടായി ഇംഗ്ലീഷ് റൈറ്റേഴ്‌സ്ന്റെ വേഷ വിധാനത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് കവിത. കഥ, പാർട്ട്സ് ഓഫ് സ്‌പീച്ച് എന്നിവ സ്കിറ്റിൽ  ഉൾപ്പെടുത്തിയിരുന്നു. വളരെ ആകർഷകമായ ഒരു അവതരണം ആയിരുന്നു. 
 
==== ബഷീർ അനുസ്മരണ  ദിനം ====
ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീറിന്റെ പ്രസിദ്ധകൃതികളായ പൂവൻപഴം പാത്തുമ്മായുടെ ആട് എന്നിവയുടെ ദൃശാവിഷ്കാരണം ആസ്വാദ്യകരവും മികവുറ്റത് ആയിരുന്നു.  
 
=== യോഗ ദിനാചരണം (21-06-2023) ===
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9.30 നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ്  കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക  ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ്‌ യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ്  കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു.


=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) ===
=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) ===
931

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2443994...2489332" എന്ന താളിൽനിന്ന് ശേഖരിച്ചത്