"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


=== പ്രവേശനോത്സവം (01-06-2023) ===
=== പ്രവേശനോത്സവം (01-06-2023) ===
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="120" heights="120">
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:26058-prevasanam-2023-1.jpg
പ്രമാണം:26058-prevasanam-2023-1.jpg
</gallery>
</gallery>
വരി 9: വരി 9:


=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
=== പരിസ്ഥിതി ദിനാചരണം  (05-06-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


https://youtu.be/hu-DqphIhDE
https://youtu.be/hu-DqphIhDE
=== പത്ര വിതരണ ഉൽഘാടനം (07-06-2023) ===
കുട്ടികളുടെ വായനയ്ക്ക് കൂടുതൽ പ്രേരണ നൽകുന്നതിനായി ക്ലാസ് മുറികളിലേക്ക് ദിന പത്രങ്ങൾ വിതരണം ചെയ്യുന്നു. ഈ വർഷത്തെ പത്ര വിതരണത്തിന്റെ ഉൽഘാടനം ഇന്ന് വിദ്യാലയത്തിൽ നടന്നു.
=== യോഗാ ക്ലാസ് ആരംഭം(12/06/2023) ===
വിദ്യാലയത്തിൽ രാവിലെ 8.45 മുതൽ 9.15 വരെ യുള്ള സമയത് ഫിസിക്കൽ     എഡ്യൂക്കേഷൻ അധ്യാപികമാർ  ശ്രീമതി അഞ്ജലി വി, ജെപ്സി എന്നിവരുടെ നേതൃത്വത്തിൽ ഏലാദിവസവും നടത്തിവരുന്ന യോഗാ ക്ലസ്സിന്‌ എന്ന് തുടക്കം കുറിച്ചു.
=== അന്നദാനം (13-06-2023 )    ===
എലാവർഷവും ചെവ്വാഴ്ചകളിൽ അഗതി മന്ദിരത്തിലേക്ക് നൽകിവരുന്ന അന്നദാനത്തിന് ഇന്ന് ആരംഭം കുറിച്ചു. 5-ാം ക്ലാസ്സിലെ കുട്ടികളാണ് ഇന്ന് പൊതി ചോറ് കൊണ്ടുവന്നത്.
=== ബോധവൽക്കരണ ക്ലാസ്സ്‌ - ലൈഫ് സ്കിൽ ഡെവലപ്മെൻറ് (17-06-23 ) ===
ആത്മ മൈ മൈൻഡ് മൈ കെയർ(നായ്ക്കനാൽ,തൃശൂർ)  എന്ന സെന്ററിലെ ഡോക്ടർ   ഷിജി മാഡം പത്താം  ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ പഠന ബുദ്ധിമുട്ട് പരിഹരിക്കുക, മാനസ്സിക പിരിമുറുക്കം ഒഴിവാക്കുക അതുവഴി കുട്ടികളുടെ ലൈഫ് സ്കിൽ വർദ്ധിപ്പിക്കുന്നത്തിന് വേണ്ടിയുള്ള പരിശീലനം നൽകി.


=== വായനാദിനാചരണം  (19-06-2023) ===
=== വായനാദിനാചരണം  (19-06-2023) ===
വരി 17: വരി 29:


https://www.youtube.com/watch?v=4Fxt7VpqkV4
https://www.youtube.com/watch?v=4Fxt7VpqkV4
==== ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ ====
വായനാ മാസാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് റീഡിങ്‌ ഡേ പ്രോഗ്രാം 11-07-2023  നു നടത്തുകയുണ്ടായി ഇംഗ്ലീഷ് റൈറ്റേഴ്‌സ്ന്റെ വേഷ വിധാനത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് കവിത. കഥ, പാർട്ട്സ് ഓഫ് സ്‌പീച്ച് എന്നിവ സ്കിറ്റിൽ  ഉൾപ്പെടുത്തിയിരുന്നു. വളരെ ആകർഷകമായ ഒരു അവതരണം ആയിരുന്നു. 
==== ബഷീർ അനുസ്മരണ  ദിനം ====
ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീറിന്റെ പ്രസിദ്ധകൃതികളായ പൂവൻപഴം പാത്തുമ്മായുടെ ആട് എന്നിവയുടെ ദൃശാവിഷ്കാരണം ആസ്വാദ്യകരവും മികവുറ്റത് ആയിരുന്നു.  
=== യോഗ ദിനാചരണം (21-06-2023) ===
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9.30 നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ്  കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക  ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ്‌ യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ്  കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു.
=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) ===
വിദ്യാലയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23-06-2023 ന് വീട്ടിലൊരു പച്ചക്കറി തോട്ടം പരിപാടിയുടെ ഉൽഘാടനം നടന്നു. വിദ്യാലയം നല്ലപാഠം കോഡിനേറ്റർ ശ്രീമതി ലിലി പോൾ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് അഗ്രികളർ ഓഫീസർ ശ്രീ ഇന്ദു നായർ സർ തൈ വിതരണം നടത്തി പരിപാടി ഉൽഘാടനം ചെയ്തു.വൈറ്റില കൃഷിഭവനിലെ ഫീൽഡ് അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീ രമേശ് കുമാർ സർ ആശംസകൾ അർപ്പിച്ചു . കൃഷി ചെയ്യേണ്ട രീതി, പരിചരണ മാർഗ്ഗങ്ങൾ, വളപ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽകാരണം നടത്തി. പള്ളുരുത്തി ബ്ലോക്ക് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീമതി സിന്ധു പി ജോസഫ് , കൊച്ചി കോര്പറേഷന് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീ ജോഷി പോൾ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് തൈ വിതരണവും പച്ചക്കറി വിത്ത് വിതരണവും നടത്തി.  
=== ലഹരി വിരുദ്ധ ദിനാചരണം(26-06-2023) ===
ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.ഒ.എൽ.റ്റി.റ്റി.ഐ.  ലെ അധ്യാപക വിദ്യാർത്‌ഥികൾ കുട്ടികൾക്ക് വേണ്ടി ഒരു ഫ്‌ളാഷ് മൊബ് അവതരിപ്പിച്ചു. ലഹരിക്കെതിരെ എങ്ങനെ പോരാടാം എന്ന പ്രേമേയം ആയിരുന്നു ഫ്‌ളാഷ് മൊബ് ഇൽ .കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.
27.06.2023  -ൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി "വേണ്ട" പ്രോജെക്ടിലെ യുവജനങ്ങൾ കുട്ടികൾക്ക് വേണ്ടി ദിനാചരണ സന്ദേശം ഉൾകൊള്ളുന്ന സ്കിറ്റ് അവതരിപ്പിച്ചു. അതിനു ശേഷസം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.  


=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
വരി 91: വരി 120:
=== ദേശീയവിര വിമുക്തിദിനം (08/02/2024) ===
=== ദേശീയവിര വിമുക്തിദിനം (08/02/2024) ===
ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന്  ഡീ വാർമിംഗ് ടാബ്‌ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15  ന് ടാബ്‌ലറ്റുകൾ നൽകുകയുണ്ടായി.
ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന്  ഡീ വാർമിംഗ് ടാബ്‌ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15  ന് ടാബ്‌ലറ്റുകൾ നൽകുകയുണ്ടായി.
=== ബോധവൽക്കരണ ക്ലാസ്സ് -ലഹരിക്ക് എതിരെ- (09-02-2024)      ===
മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.പി.  ശ്രീ ആന്റോ സാർ, എസ്.ഐ. ശ്രീ മധു സാർ  എന്നിവർ 5 മുതൽ 7 വരെയുള്ള യു പി ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ 10.30  മുതൽ 11.30  വരെ ലഹരി ഉപയോഗിക്കുന്നതിന്‌ എതിരെ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന സിനിമാ പാട്ടിലൂടെയും സിനിമാ കഥകളിലൂടെയും ആണ് ക്ലാസ് ആരംഭിച്ചത്. ലഹരിയുവുമായി ബന്ധപ്പെട്ട നിരവധി കേസ്സുകളുടെ അനുഭവങ്ങൾ അവരുമായി പങ്കുവെച്ചു. ക്ലാസിനു ശേഷസം ലഹരി വിരുദ്ധ പ്രിതിജ്ഞ എടുത്തു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വീഡിയോ സെക്ഷൻ കൂടി ഉണ്ടായിരുന്നു.


=== കുടുംബോത്സവം 2024 (24-02-2024) ===
=== കുടുംബോത്സവം 2024 (24-02-2024) ===
931

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252301...2489332" എന്ന താളിൽനിന്ന് ശേഖരിച്ചത്