"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24/വരയുത്സവം|വരയുത്സവം]]'''
= '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ|2023-24 പ്രവർത്തനങ്ങൾ]]''' =
 
പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി. ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ  വരെ  വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്.  നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി.
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998512...2488569" എന്ന താളിൽനിന്ന് ശേഖരിച്ചത്