"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
Chennamangallurhss (സംവാദം | സംഭാവനകൾ)
No edit summary
 
വരി 12: വരി 12:
പ്രമാണം:47068-para1.jpg|alt=
പ്രമാണം:47068-para1.jpg|alt=
</gallery>
</gallery>
== '''പ്രകൃതി പഠന ക്യാമ്പ്''' ==
[[പ്രമാണം:4768-brama.jpg|ലഘുചിത്രം]]
ചേന്നമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂളിലെ ഹരിതം ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ വനം, വന്യജീവി വകുപ്പിന്റെ സഹായത്തോടുകൂടിയാണ് ക്യാമ്പ് നടന്നത്. ഫെബ്രുവരി 20, 21 തീയതികളിൽ നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. ഫോറെസ്ട്രി ക്ലബ്‌ കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ്, അധ്യാപകരായ മുനവ്വർ, നാജിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി