"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 36: | വരി 36: | ||
14. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രശിൽപശാലയിൽ ഋത്വിക് എസ് എൻ വിജയിയായി | 14. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രശിൽപശാലയിൽ ഋത്വിക് എസ് എൻ വിജയിയായി | ||
2024 മാർച്ചിലെ SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടാനായി .95 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. | |||
ഹയർ സെക്കൻ്ററിയിലും അഭിമാനനേട്ടമുണ്ടായി 65 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി. |
19:23, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയ ങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി. 2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. -
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ
2022-23 വർഷത്തെ പ്രധാന നേട്ടങ്ങൾ
1.2022 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം -50 ഫുൾ എ പ്ളസ്
2.SPC ജില്ലതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം-അഖിലേഷ് എസ് ആർ, ഗോകുൽകൃഷ്ണ,അഹമ്മദ് യാസീൻ
3.ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കാളിത്തം-സൂരജ് സുരേഷ്
4.ജില്ലതല ഫുഡ്ബാൾ മത്സരത്തിൽ 6 കുട്ടികൾക്ക് അവസരം
5.സംസ്ഥാന ഫുഡ്ബാൾ ടീമിലേയ്ക്ക് ദേവസേനന് സെലക്ഷൻ
6. കേരളസംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് നടത്തിയ ക്വിസ് മത്സരത്തിൽ മിറ ഒന്നാം സ്ഥാനം കരസ്ഥമാക്കി
7.സയൻസ് ടാലന്റ്സെർച്ച് എക്സാം, ഗണിതശാസ്ത്രക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം
8.ചടയമംഗലം ഉപജില്ല ശാസ്ത്രമേളയിൽ 621 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി.
9.ജില്ല ശാസ്ത്രമേളയിൽ 303 പോയിന്റോടെ ഒന്നാം സ്ഥാനം
10 സംസ്ഥാനശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 26 കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം
11. USS പരീക്ഷയിൽ സ്കൂളിലെ 12 കുട്ടികൾ വിജയികളായി
12. സംസ്ഥാന കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം, സംസ്ഥാനതലത്തിൽ 5 കുട്ടികൾക്ക് ഒന്നാം സ്ഥാനം
13.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലതലസർഗ്ഗോത്സവത്തിൽ അനുപമ എസ് അജിത്തിന് നാടൻപാട്ടിൽ ഒന്നാം സ്ഥാനം
14. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രശിൽപശാലയിൽ ഋത്വിക് എസ് എൻ വിജയിയായി
2024 മാർച്ചിലെ SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടാനായി .95 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി.
ഹയർ സെക്കൻ്ററിയിലും അഭിമാനനേട്ടമുണ്ടായി 65 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി.