"എ.യു.പി.എസ്.മനിശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''<big>അക്ഷരമരം പദ്ധതി</big>''' | |||
കുട്ടികൾക്ക് മലയാളം, ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം , ഉറുദു എന്നീ വിഷയങ്ങളിൽ അക്ഷരങ്ങളും , ചിന്ഹങ്ങളും കൂടുതൽ അറിയാൻ ചിത്ര രൂപത്തിൽ തയ്യാറാക്കി . | |||
'''<big>മധുരിക്കും മലയാളം</big>''' | |||
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകർക്ക് തുല്യമായി വീതിച്ചു നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധ നൽകി . | |||
'''<big>കാവ്യ കേളി</big>''' | |||
കവികളെയും അവരുടെ കവിതകളെയും പറ്റി കൂടുതൽ അറിയാൻ കുട്ടികൾ സ്വയം ഓരോ കവികളായി മാറി സ്വയം പരിചയപ്പെടുത്തി . അവരുടെ കവിതകൾ ആലപിച്ചു | |||
'''<big>ഗ്രീൻ തോൺ പദ്ധതി</big>'''ക്ക് തുടക്കം കുറിച്ചു | |||
ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്. | |||
'''<big>കളിവഞ്ചി</big>''' | |||
ക്രാഫ്റ്റ് വർക്ക് കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്പെടുത്തി | |||
'''<big>ദൃഷ്ടി സർഗോത്സവം</big>''' | |||
പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു. കേരളത്തിലെ ബെസ്ററ് പെർഫോമിംഗ് സ്‌കൂളായി തെരഞ്ഞെടുത്തു . | |||
'''<big>പ്രകൃതിയെ അടുത്തറിയാം പദ്ധതിക്ക്</big>''' തുടക്കം കുറിച്ചു | |||
കുട്ടികൾ പ്രകൃതിയുടെ ചിത്രങ്ങൾ പകർത്തി കൂടുതൽ പ്രകൃതിയെ അടുത്തറിഞ്ഞു . | |||
'''രുചി മേളം''' | |||
കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി വിവിധ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തി വിവിധതരത്തിലുള്ള പലഹാരങ്ങൾ, പായസങ്ങൾ എന്നിവ ക്ലാസ്സുകളിൽ തന്നെ തയ്യാറാക്കി നൽകി.{{PSchoolFrame/Pages}} | |||