"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:39, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ→മറ്റുള്ള അംഗീകാരങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു. സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | 15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു. സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
<gallery mode="packed"> | <gallery mode="packed" heights="200"> | ||
പ്രമാണം:15222aw2.jpeg | പ്രമാണം:15222aw2.jpeg | ||
പ്രമാണം:15222open.jpeg | പ്രമാണം:15222open.jpeg | ||
പ്രമാണം:15222aw10.jpeg | പ്രമാണം:15222aw10.jpeg | ||
പ്രമാണം:15222aw7.jpeg | പ്രമാണം:15222aw7.jpeg | ||
വരി 19: | വരി 19: | ||
== '''മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23''' == | == '''മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം 2022-23''' == | ||
2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീഡ് ഹരിത മുകുളം പുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറുവയൽ രാമനിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയും ആരോഗ്യവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങളുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീഡ് പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | 2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീഡ് ഹരിത മുകുളം പുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറുവയൽ രാമനിൽ നിന്നും ഏറ്റുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയും ആരോഗ്യവും,പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങളുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീഡ് പ്രവർത്തകരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | ||
<gallery mode="packed"> | <gallery mode="packed" heights="250"> | ||
15222seed1.jpg | പ്രമാണം:15222seed1.jpg | ||
15222seed2.jpg | പ്രമാണം:15222seed2.jpg | ||
</gallery> | </gallery> | ||
== '''മറ്റുള്ള അംഗീകാരങ്ങൾ''' == | == '''മറ്റുള്ള അംഗീകാരങ്ങൾ''' == | ||
2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍തുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ചു. | |||
* 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു. | * 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു. | ||
വരി 36: | വരി 36: | ||
* 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, | * 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, | ||
* 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു | * 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു | ||
<gallery mode="packed"> | |||
15222news.jpeg| | |||
15222lss vijayikal.jpg| | |||
15222lss.jpeg| | |||
15222lss1.jpg | |||
15222lss24.jpg | |||
</gallery> | |||
== '''LSS ജേതാക്കൾ''' == | == '''LSS ജേതാക്കൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
! | ! | ||
!LSS ജേതാക്കൾ | !LSS ജേതാക്കൾ | ||
വരി 117: | വരി 124: | ||
|അർഷ വിനോദ് | |അർഷ വിനോദ് | ||
|2022-23 | |2022-23 | ||
|- | |||
|18 | |||
|ക്രസ്‍ബിൻ ബിജു | |||
|2023-24 | |||
|} | |||
== '''ശാസ്ത്രമേള വിജയികൾ 2023-24''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!1 | |||
!സജു എസ് | |||
!2nd, A grade | |||
!ഈറ മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമാണം | |||
|- | |||
|2 | |||
|ഹാദിയ ഷെറിൻ കെ പി | |||
|A grade | |||
|Thread Pattern | |||
|- | |||
|3 | |||
|നജ ഫാത്തിമ, ആമിർ സഹലാൻ | |||
|A grade | |||
|ലഘു പരീക്ഷണം | |||
|- | |||
|4 | |||
|ക്രിസ്‍ബിൻ ബിജു | |||
|B grade | |||
|സാമൂഹ്യ ശാസ്ത്ര ക്വിസ് | |||
|- | |||
|5 | |||
|മുഹമ്മദ് റൈഹാൻ, സാവിയോ പി എസ് | |||
|B grade | |||
|പുരാവസ്തു ശേഖരണം | |||
|- | |||
|6 | |||
|അജയ് യു എസ് | |||
|B grade | |||
|മരപ്പണി | |||
|- | |||
|7 | |||
|വിഘ്‍നേഷ് ബാബു | |||
|B grade | |||
|നെറ്റ് നിർമാണം | |||
|- | |||
|8 | |||
|ആയിഷ നജ എൻ കെ | |||
|B grade | |||
|പേപ്പർ ക്രാഫ്റ്റ് | |||
|- | |||
|9 | |||
|ദേവിക രഞ്ജേഷ് | |||
|B grade | |||
|Weste material products | |||
|} | |||
== '''സ്കൂൾ കലോത്സവം മികച്ച നേട്ടം 2023-24''' == | |||
വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. കൽപ്പറ്റ എൻഎസ്എസ് സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികവുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത് | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!SL No | |||
!പേര് | |||
!ഇനം | |||
!Grade | |||
|- | |||
|1 | |||
|ആയിഷ നജ | |||
|കടങ്കഥ | |||
|A Grade | |||
|- | |||
|2 | |||
|മുഹമ്മദ് റൈഹാൻ | |||
|പദ്യം ചൊല്ലൽ അറബിക് ജനറൽ | |||
|A Grade | |||
|- | |||
|3 | |||
|നജ ഫാത്തിമ | |||
|കയ്യെഴുത്ത് അറബിക് | |||
|B Grade | |||
|- | |||
|4 | |||
|നജ ഫാത്തിമ | |||
|കയ്യെഴുത്ത് അറബിക് | |||
|B Grade | |||
|- | |||
|5 | |||
|ലയണ ജോസ് | |||
|ആക്ഷൻ സോങ് മലയാളം | |||
|B Grade | |||
|- | |||
|6 | |||
|നജാ നസ്റിൻ | |||
|ആക്ഷൻ സോങ് ഇംഗ്ലീഷ് | |||
|B Grade | |||
|- | |||
|7 | |||
|ഗ്രേസ് മരിയ | |||
|പദ്യം ചൊല്ലൽ മലയാളം | |||
|C Grade | |||
|- | |||
|8 | |||
|ഹാദിയ ഷെറിൻ | |||
|മോണോ ആക്ട് | |||
|C Grade | |||
|- | |||
|9 | |||
|ഇവാൻ കെ വിൻസൻറ് | |||
|കഥപറയൽ മലയാളം | |||
|C Grade | |||
|- | |||
|10 | |||
|സാവിയോ പി എസ് | |||
|ലളിത ഗാനം | |||
|B Grade | |||
|- | |||
|11 | |||
|മുഹമ്മദ് സിനാൻ | |||
|മാപ്പിള പാട്ട് | |||
|C Grade | |||
|} | |} | ||
== '''വാഗ്മയം ഭാഷ പ്രതിഭ നിർണയ പരീക്ഷ''' == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഗ്മയം ഭാഷ പ്രതിഭ നിർണയ പരീക്ഷയിൽ വൈത്തിരി ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രേസ് മരിയ പി എസ് .പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ' |