ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർക്കൽ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' == | |||
<u>വായനാ വാരാചരണം</u> | |||
വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
-അമ്മ വായന : പരിപാടിയുടെ ഉദ്ഘാടനം സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന ശ്രീമതി കാർത്യായനി നീർവ്വഹിച്ചു. അമ്മമാർ വായനാനുഭവങ്ങൾ പങ്കുവച്ചു. | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ എഴുത്തുകാരായ ശ്രീ. ഭാസ്കരൻ വെളിച്ചപ്പാടൻ, ശ്രീമതി കാർത്യായനി സിസ്റ്റർ എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. | |||
കുട്ടികളുടെ സംഘം പരിസര പ്രദേശങ്ങളിലെ ലൈബ്രറികൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> | |||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 6 ന് ഒരു സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ കെ.രമേശൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.<gallery> | |||
പ്രമാണം:Env22-1.jpg | |||
പ്രമാണം:Eng22-4.jpg | |||
പ്രമാണം:Env22-3.jpg | |||
പ്രമാണം:Env22-2.jpg | |||
</gallery> | |||
'''''<u>പ്രവേശനോത്സവം</u>''''' | |||
ഈ അധ്യയനവർഷത്തെ '''''പ്രവേശനോത്സവം''''' ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പായസ വിതരണം നടത്തി.ചടങ്ങിൽ വച്ച് പ്രവർത്തന കലണ്ടറിന്റെ പ്രകാശനം പ്രിൻസിപ്പൽ ഡോ. ഗീത ടീച്ചർ നിർവ്വഹിച്ചു. | |||
പരിപാടിയുടെ വീഡിയോ കാണുക.https://youtu.be/1HYn3sLz62A | |||
== '''''പ്രധാന പ്രവർത്തനങ്ങൾ 2021-2022''''' == | |||
'''<u>സംവാദം :</u>''' | |||
'''ചെറുപ്രായത്തിൽ തന്നെ പത്തിലധികം പുസ്തകങ്ങൾ രചിച്ച സിനാഷെയുമായുള്ള സംവാദം സംഘടിപ്പിച്ചു. വായനയുടെ മഹത്വം തിരിച്ചറിയാൻ കുട്ടികൾക്ക് സാധിച്ചു. മലയാള സാഹിത്യകാരൻമാരായ സച്ചിദാനന്ദൻ, ഡോ. സോമൻ കടലൂർ, മാധവൻ പുറച്ചേരി,''' | |||
'''കുരീപ്പുഴ ശ്രീകുമാർ, എ.വി.സന്തോഷ്കുമാർ , സി.എം വിനയചന്ദ്രൻ, സി.പി.ശുഭ, അജയൻ കല്ലറ, കെ.ടി. ബാബുരാജ്, കരിവെള്ളൂർ മുരളി,വിനോദ് ആലന്തട്ട, സതി.ടി.എം എന്നിവർ വിവിധ ദിവസങ്ങളിലായി കുട്ടികളുമായി സംവദിച്ചു.''' | |||
'''<u>'വായനാരസങ്ങളിലൂടെ</u>' :''' | |||
'''ശ്രീ. പ്രകാശൻ കരിവെള്ളൂർ ഈ പരിപാടിയിലൂടെ കുട്ടികളെ വായനയുടെ മായികലോകത്തേക്ക് നയിച്ചു.''' | |||
'''<u>'പാട്ട്നേരം'</u> :''' | |||
'''അടച്ചിടൽ കാലത്ത് സംഗീതത്തിന്റെ മധുരം നുകരുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പാട്ട്നേരം പരിപാടിയിലൂടെ അവസരം ലഭിച്ചു.''' | |||
'''<u>'അമ്മ വായന'</u> :''' | |||
'''കുട്ടികളുടെ അമ്മമാർക്കായി പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് മത്സരം,''' | |||
'''കവിപരിചയം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.''' | |||
'''<u>'തൂലികാനാമങ്ങൾ'</u> :''' | |||
'''മലയാള സാഹിത്യകാരൻമാരുടെ തൂലികാനാമങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പുറത്തിറക്കി.''' | |||
'''<u>രചനാമത്സരങ്ങൾ</u> :''' | |||
'''കഥ, കവിത രചനാമത്സരങ്ങൾ സംഘടിപ്പിച്ചു.''' | |||
'''<u>എന്റെ വായന</u>:''' | |||
'''രംഗാവിഷ്കാരം, നൃത്താവിഷ്കാരം, കഥാവതരണം എന്നിവ സംഘടിപ്പിച്ചു.''' | |||
'''<u>'പുസ്തക വിതരണം'</u> :''' | |||
'''കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.''' | |||
'''<u>പിറന്നാൾ പുസ്തകം</u> :''' | |||
'''കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി വരുന്നു.''' | |||
<u>'''<big>എസ് പി സി 2019-2021 ബാച്ച് - പാസിങ്ങ് ഔട്ട് പരേഡ്</big>'''</u> | |||
'''എസ് പി സി - 2019-2021 ബാച്ച് പാസിങ്ങ് ഔട്ട് പരേഡ്''' '''മാർച്ച് 5 ന് നടന്നു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വത്സലൻ സല്യൂട്ട് സ്വീകരിച്ചു.'''<gallery> | |||
പ്രമാണം:12043 spc-6.jpg | |||
പ്രമാണം:12043 spc-5.jpg | |||
</gallery> |