"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
</gallery>
</gallery>

==ഇക്കോക്ലബ് രൂപീകരണവും പരിസ്ഥിതി ദിനാചരണവും ==

ജൂൺ രണ്ടാം തിയതി ഇക്കോ ക്ലബ് രൂപീകരണം നടന്നു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ക്ലബ് ഉദ്‌ഘാടനം നടത്തി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അദിതി എം ലിജിനെ ക്ലബിന്റെ സ്റ്റുഡന്റ് കൺവീനർ ആയി തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതിദിന പരിപാടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ പ്രതി‍ഞ്ജ എടുക്കുകയും, സഹപാഠികൾക്ക് വൃക്ഷതൈകൾ കൈമാറുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:35052 ecco club-1.jpg
പ്രമാണം:35052 ecco club-2.jpg|alt=
പ്രമാണം:35052 ecco club-3.jpg|alt=
പ്രമാണം:35052 ecco club-5.jpg|alt=
</gallery>

==പരിസ്ഥിതിദിനാചരണം ==
==പരിസ്ഥിതിദിനാചരണം ==

വരി 73: വരി 84:
</gallery>
</gallery>

==എഫ് റ്റി എസ് മെറിറ്റ് അവാർഡ്  ==

മികച്ച വിദ്യാർത്ഥികളെയും കുട്ടികളെയും  ആദരിക്കുന്ന എഫ്.റ്റി എസ് എൻട്രൻസ് അക്കാദമിയുടെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം സ്കൂളിന് ലഭിച്ചു. ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും ആദരിച്ചു.
<gallery mode="packed-hover">
Fts merit award 35052 23.jpeg
Fts merit award 35052 23 2.jpg
</gallery>

==ഉയരെ- മെറിറ്റ് അവാർഡ്  ==

8 മുതൽ 12  വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ശ്രീ. എം രജീഷ് ന്റെ നേതൃത്വത്തിൽ നടത്തിയ "ഉയരെ" എന്ന പ്രോഗ്രാമിൽ മികച്ച വിജയശതമാനം നേടിയ സ്കൂളിനുള്ള അവാർഡ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, മാനേജർ സിസ്റ്റർ ലിസി റോസ് എന്നിവർ ചേർന്ന് സിനിമ നടൻ ശ്രീ. ടോവിനോ തോമസിൽ നിന്ന് ഏറ്റു വാങ്ങി.
<gallery mode="packed-hover">
പ്രമാണം:Uyareaward 35052 23 1.jpg
പ്രമാണം:Uyareaward 35052 23 2.jpg
പ്രമാണം:Uyareaward 35052 23 3.jpg
പ്രമാണം:Uyareaward 35052 23 4.jpg
</gallery>

==Knowledge ക്ലബ്ബ് രൂപീകരണം ==
==Knowledge ക്ലബ്ബ് രൂപീകരണം ==

വരി 154: വരി 182:

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, മനുഷ്യരുടെ ശാരീരികവും മാനസികവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്രയോഗാദിനം ആചരിക്കപ്പെട്ടു. കായിക അധ്യാപകനായ ശ്രീ. സിനോയുടെ നേതൃത്വത്തിൽ ആണ് യോഗദിനത്തിൽ കുട്ടികൾ അണിനിരന്നത്.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 161: വരി 189:
==ഡ്രൈ ഡേ ആചരണം ==
==ഡ്രൈ ഡേ ആചരണം ==

മഴക്കാല രോഗങ്ങളും, ഡെങ്കിപ്പനിയും വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ഇത്തരം രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഡ്രൈ ഡേ ആചരണം നടത്തി. ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഈ പ്രവർത്തനം തുടരുവാനും തീരുമാനിച്ചു. വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ളാസുകളും നടത്തി. ഓരോ ക്ലാസും പ്രത്യേക പ്ലോട്ട് സെലക്ട് ചെയ്താണ് ഡ്രൈ ഡേ ആചരണം നടത്തുന്നത്.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 174: വരി 202:

2023 - 24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സീനിയർ അദ്ധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി മേരി വിനി ജേക്കബ് സ്വാഗതം ആശംസിച്ചു. സയൻസ് അധ്യാപകരായ ശ്രീമതി. ലിൻസി, ശ്രീമതി. ഡാനി ജേക്കബ്ബ് എന്നിവർ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
2023 - 24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സീനിയർ അദ്ധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി മേരി വിനി ജേക്കബ് സ്വാഗതം ആശംസിച്ചു.ശാസ്ത്രം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു എന്നും ശാസ്ത്രത്തിലുള്ള നമ്മുടെ അറിവ് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുവാൻ സഹായിക്കുമെന്നും അദ്ദേഹം ജോസഫ് സർ പറഞ്ഞു. സയൻസ് അധ്യാപകരായ ശ്രീമതി. ലിൻസി, ശ്രീമതി. ഡാനി ജേക്കബ്ബ് എന്നിവർ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
Sc club 35052 23 (1).jpg
Sc club 35052 23 (1).jpg
വരി 189: വരി 217:
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി  നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.  ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു.
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി  നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.  ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">

Antidrug_activities_35052_23_1.jpg
Antidrug activities 35052 23 2.jpg
Antidrug activities 35052 23 3.jpg
Antidrug_activities_35052_23_4.jpg
Antidrug_activities_35052_23_5.jpg
</gallery>
</gallery>

==ജനസംഖ്യാ ദിനാചരണം==
==ജനസംഖ്യാ ദിനാചരണം==

വരി 219: വരി 252:

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ ജനപ്പെരുപ്പം ക്ഷേമമോ ക്ഷാമമോ എന്ന വിഷയത്തിൽ ഡിബേറ്റ്  സംഘടിപ്പിച്ചു. വിവിധ ഹൗസുകളിൽ നിന്നും 16  ലധികം  കുട്ടികൾ പങ്കെടുത്തു. ലോക ജനസംഖ്യാ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ ആയ ജനസംഖ്യാ നിയന്ത്രണം, കുടുംബ ആസൂത്രണം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധവും, ജാഗ്രതയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റിൽ മോഡറേറ്റർ ആയിരുന്നത് പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി . ആർ  ആയിരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Debate population 35052 23 (1).jpg
പ്രമാണം:Debate population 35052 23 (1).jpg
വരി 257: വരി 290:
==ദേശീയ ചാന്ദ്രദിനം ==
==ദേശീയ ചാന്ദ്രദിനം ==

അന്തർദേശീയ ചാന്ദ്രദിനമായ ജൂലൈ 20- നു സ്കൂൾ ചാന്ദ്രാദിനം ആഘോഷിച്ചു. പോസ്റ്റർ രചനാ മത്സരം, വീഡിയോ പ്രെസന്റേഷൻ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനൊപ്പം ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനും ഈ ദിനാചരണം സഹായകമായി. ഇതിനോടനുബന്ധിച്ച് ഒരു പ്ലാനറ്റോറിയം ഷോ യും നടത്തപ്പെട്ടു. പോർട്ടബിൾ പ്ലാനറ്റോറിയം രംഗത്തെ ആശയ വാഹകരായ സത് ഭാവ്‌ സയൻസ് സെന്റർ സ്കൂളുമായി സഹകരിച്ച് ആണ് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചത്.

<gallery mode="packed-hover">
<gallery mode="packed-hover">
Planatorium_moonday_35052_1.jpg
പ്രമാണം:Planatorium moonday 35052 1.jpg
Planatorium_moonday_35052_2.jpg
പ്രമാണം:Planatorium moonday 35052 2.jpg
Planatorium_moonday_35052_3.jpg
പ്രമാണം:35052 moonday-1.jpg|alt=
Planatorium_moonday_35052_5.jpg
പ്രമാണം:35052 moonday-2.jpg|alt=
പ്രമാണം:35052 moonday-3.jpg|alt=
</gallery>
</gallery>

വരി 270: വരി 304:

2023-24 അദ്ധ്യയന വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗം രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സ്കൂളുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾക്കൊപ്പം തന്നെ മികച്ച അക്കാദമിക നിലവാരം തുടർന്നും നിലനിർത്തി പോരുവാൻ വേണ്ട കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ടുന്ന പുതിയ അംഗങ്ങളെ തിര‍ഞ്ഞെടുക്കുകയും ചെയ്തു.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 278: വരി 312:

"മഴക്കാല രോഗങ്ങൾ: ബോധവത്കരണം" എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഈ ക്ലാസിൽ പ്രധാന അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ആണ്  ക്ലാസ് നയിച്ചത്.മഴക്കാലത്ത് വിവിധ പകർച്ചവ്യാധികളും വെള്ളജനി രോഗങ്ങളും കൂടിയ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ എല്ലാവരിലും ബോധവത്കരണം നൽകുക അത്യാവശ്യമാണ്. മഴക്കാല രോഗങ്ങളെക്കുറിച്ചും, അവ എങ്ങനെ പകരുന്നു, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 285: വരി 319:
==എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്==
==എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്==

ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ ചരമവാർഷിക ദിനമായ ജൂലൈ 27 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് നടത്തപ്പെട്ടു. ലെനോബ് knowledge ക്ലബിന്റെ നേതൃത്വത്തിൽ ആണ് ക്വിസ് നടത്തപ്പെട്ടത്. 2 പേർ വീതമുള്ള 50  ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:35052 scquiz-1.jpg
</gallery>
</gallery>

==പ്രേംചന്ദ് ദിവസ് ==
==പ്രേംചന്ദ് ദിവസ് ==

വരി 317: വരി 352:

സമ്പൂർണ്ണ ശുചിത്വദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ അധ്യാപകരും, കുട്ടികളും , രക്ഷകർത്താക്കളും ചേർന്ന് സ്‌കൂൾ പരിസരം വൃത്തിയാക്കി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു സ്‌കൂൾ പ്ലോട്ട് വൃത്തിയാക്കി. മികച്ച സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
Samppornasuchithvam_35052_23_01.jpg
Samppornasuchithvam_35052_23_01.jpg
വരി 330: വരി 365:
==ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ==
==ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ==

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. തുടർന്ന് യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാലി സംഘടിപ്പിക്കപ്പെട്ടു. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രൂപം കയ്യിലേന്തിയാണ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.

<gallery mode="packed-hover">
<gallery mode="packed-hover">
Hiroshimaday_35052_23_1.jpg
Hiroshimaday_35052_23_1.jpg
വരി 370: വരി 404:

കുട്ടികൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം നേടുകയും, അതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയാണ് സ്കൂൾ പാർലമെന്റ്.ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പാർലമെന്റ് ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതിന്റെ  ഇൻവെസ്റ്റിച്ചർ സെറിമണി നടത്തപ്പെട്ടു. ന്യൂസ് 18 ആലപ്പുഴ ജില്ലാ പ്രതിനിധിയായ ശ്രീമതി. ശരണ്യ സ്നേഹജൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും, സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ മാസ്റ്റർ അമൽ കുര്യാക്കോസ് , ചെയർ പേഴ്സൺ കുമാരി ഡെസ്റ്റിനി എലിസബത്ത് , വിവിധ ഹൗസുകളുടെ ക്യാപ്റ്റൻസ്, വൈസ് കാപ്റ്റൻസ് എന്നിവർ പ്രതിജ്ഞ എടുത്ത് സ്ഥാനമേറ്റു.
<gallery mode="packed-hover">
<gallery mode="packed-hover">
Schoolparliament_35052_231.jpg
Schoolparliament_35052_231.jpg
വരി 443: വരി 477:
</gallery>
</gallery>

==സോഷ്യൽ സയൻസ് ക്വിസ് ==

സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചതിരി‍ഞ്ഞ് സോഷ്യൽ സയൻസ് ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസിന് നേതൃത്വം നൽകിയത്. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ആനുകാലിക സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള വിജ്ഞാനപ്രദമായ ക്വിസ് ആണ് നടത്തപ്പെട്ടത്.
<gallery mode="packed-hover">
Ssquiz_35052_23_1.jpg
Ssquiz_35052_23_2.jpg
Ssquiz_35052_23_3.jpg
Ssquiz_35052_23_4.jpg
</gallery>

==ഐ റ്റി ക്വിസ് ==

സെപ്റ്റംബർ 18 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഐ റ്റി ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസിന് നേതൃത്വം നൽകിയത്. 8,9,10 പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ആനുകാലിക സംഭവങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള വിജ്ഞാനപ്രദമായ ക്വിസ് ആണ് നടത്തപ്പെട്ടത്. ബ്ലൂ ഹൗസിൽ നിന്നുള്ള ജിയോ മാത്യു ഒന്നാം സ്ഥാനവും, റെഡ് ഹൗസിൽ നിന്നുള്ള എം കെ നാരായൺ രണ്ടാം സ്ഥാനവും യെല്ലോ ഹൗസിൽ നിന്നുള്ള ടോം ഏലിയാസ് ക്രൂസ്, അഭിനവ് അജോ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
<gallery mode="packed-hover">
It_quiz_35052_23_1.jpg
It_quiz_35052_23_2.jpg
It_quiz_35052_23_3.jpg
It_quiz_35052_23_4.jpg
It_quiz_35052_23_5.jpg
</gallery>

==അറിവുത്സവം ==

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 നു കുട്ടികൾക്കായി അറിവുത്സവം നടത്തപ്പെട്ടു. ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തപ്പെട്ടു.
<gallery mode="packed-hover">

==അറിവുത്സവം ==
</gallery>

==സാമൂഹ്യശാസ്ത്ര മേള ==

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല മേള നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന മേള ഉദ്‌ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധി കുട്ടികൾ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.
<gallery mode="packed-hover">

</gallery>

==സ്കൂൾ ശാസ്ത്രമേള മുന്നൊരുക്കം==

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള മുന്നൊരുക്കം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പേര് റെജിസ്റ്റർ ചെയ്ത കുട്ടികൾക്കായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രമേളയുടെ പ്രധാന മത്സര ഇനങ്ങൾ ആയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് , റിസർച് ടൈപ്പ് പ്രോജക്ട് എന്നിവയെ കുറിച്ച് കുട്ടികൾക്കായി സയൻസ് അധ്യാപകർ ക്ലാസ് എടുത്തു നൽകി.
<gallery mode="packed-hover">

</gallery>

==സ്കൂൾ ശാസ്ത്രമേള ==

സ്കൂൾ തല ശാസ്ത്രമേള ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വിവിധ മത്സര ഇനങ്ങളിലായി 125 കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു. ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്രമേഖലകൾ പരിചയപ്പെടുവാനും, രസകരവും ആകർഷകവുമായ രീതിയിൽ ശാസ്ത്രം പഠിക്കുവാനുള്ള വഴികളും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു മത്സരം. നിത്യ ജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു.  മത്സരത്തിന് ശേഷം മറ്റ്  കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ആയിട്ട് പ്രദർശനവും നടത്തി.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 454: വരി 528:
==ചിങ്ങം 1 കർഷക ദിനം ==
==ചിങ്ങം 1 കർഷക ദിനം ==

ആഗസ്ത് 17 നു കർഷകദിനം ആചരിച്ചു. കർഷകദിനത്തിന് ഒരാഴ്ച മുന്നേ തന്നെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഗ്രോ ബാഗുകൾ തയ്യാറാക്കുകയും, പച്ചക്കറിത്തോട്ടം വൃത്തിയാക്കുകയും, അടുത്ത കൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. കർഷകദിനത്തിൽ പച്ചക്കറിവിത്തുകളും തൈകളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നട്ടു. വിഷരഹിത പച്ചക്കറികളുടെ ഉപയോഗം, ജൈവവളങ്ങളുടെ പ്രാധാന്യം, കൃഷി സംസ്ക്കാരം എന്നിവയൊക്കെ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ഉതകുന്നതായിരുന്നു കർഷകദിന പ്രവർത്തനങ്ങൾ.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 460: വരി 534:
</gallery>
</gallery>

==ഓണാഘോഷം  ==
==ഓണാഘോഷം  ==

വരി 465: വരി 540:

<gallery mode="packed-hover">
<gallery mode="packed-hover">

Onam_35052_23_2.jpg
Onam_35052_23_1.jpg
Onam_35052_23_3.jpg
Onam_35052_23_4.jpg
Onam_35052_23_5.jpg
Onam_35052_23_6.jpg
Onam_35052_23_7.jpg
Onam_35052_23_8.jpg
Onam_35052_23_9.jpg
Onam_35052_23_10.jpg
</gallery>
</gallery>

==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്  ==
==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്  ==

സെപ്റ്റംബർ 2  ശനിയാഴ്ച ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സഅംഗങ്ങളുടെ ക്യാമ്പ് നടന്നു. തുറവൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ജോർജ്ജ് കുട്ടി സർ ആണ് ക്യാമ്പ് നയിച്ചത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഓണാവധിക്കാലമായത് കൊണ്ട് തന്നെ ഓണവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടന്നത്. scratch -ൽ തയ്യാറാക്കാനുള്ള ചെണ്ടമേളം , പൂക്കള നിർമ്മാണം , ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയാറാക്കാവുന്ന ഓണം റീൽസ് , ജിഫുകൾ എന്നിവയൊക്കെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടത്തപ്പെട്ടത്. ഓരോ പ്രവർത്തനങ്ങളിലേയും കുട്ടികളുടെ പങ്കാളിത്തം അനുസരിച്ച്  സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

<gallery mode="packed-hover">
<gallery mode="packed-hover">
Camponam_lk_35052_23_2.jpg
Camponam_lk_35052_23_2.jpg
വരി 479: വരി 562:
Camponam_lk_35052_23_5.jpg
Camponam_lk_35052_23_5.jpg
Camponam_lk_35052_23_6.jpg
Camponam_lk_35052_23_6.jpg
</gallery>

==അത്തപൂക്കള മത്സരം ==

സ്കൂളിനടുത്തുള്ള സാംസ്ക്കാരിക വായനശാലയായ ഔവ്വർ ലൈബ്രറി നടത്തിയ അത്തപൂക്കള മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു.
<gallery mode="packed-hover">
Onam_a_35052.jpg
Onam_a_35052_1.jpg
</gallery>
</gallery>

വരി 485: വരി 578:

76  - മത് സ്വാതന്ത്ര്യദിനാഘോഷം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ വളരെ വർണ്ണശബളമായി തന്നെ നടത്തപ്പെട്ടു. ഹിന്ദി ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി നടത്തിയ ആഘോഷത്തിൽ വിവിധ മത്സര പരിപാടികൾ നടത്തപ്പെട്ടു.
76  - മത് സ്വാതന്ത്ര്യദിനാഘോഷം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ വളരെ വർണ്ണശബളമായി തന്നെ നടത്തപ്പെട്ടു. ഹിന്ദി ക്ലബും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി നടത്തിയ ആഘോഷത്തിൽ വിവിധ മത്സര പരിപാടികൾ നടത്തപ്പെട്ടു.

ആഗസ്ത് 14, 15  എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായിട്ടാണ് വിവിധ ആഘോഷ പരിപാടികൾ നടത്തപ്പെട്ടത്. ആഗസ്ത് 14 നു രാവിലെ പോസ്റ്റർ മത്സരം നടത്തപ്പെട്ടു. സ്വതന്ത്ര്യ സമര സംഭവങ്ങൾ എന്നതായിരുന്നു വിഷയം. തുടർന്ന് കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അവതരിപ്പിച്ചു. വിവിധ ഹൗസുകൾ  തയ്യാറാക്കിയ ദേശഭക്തിഗാനങ്ങളുടെ  മത്സരം നടത്തപ്പെട്ടു. കുട്ടികൾക്കായി പ്രസംഗ മത്സരവും ക്വിസ് മത്സരവും നടത്തപ്പെട്ടു. ആഗസ്ത് 15 നു സ്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ് പതാക ഉയർത്തി. എട്ടാം ക്ലാസിലെ കുട്ടികളുടെ മാസ് ഡ്രിൽ പ്രകടനം ശ്രദ്ധേയമായിരുന്നു. വിവിധ മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
Independenceday_35052_23_6.jpg
Independenceday_35052_23_6.jpg
വരി 507: വരി 600:
Chandrayan_35052_23_(3).jpg
Chandrayan_35052_23_(3).jpg
Chandrayan_35052_23_(4).jpg
Chandrayan_35052_23_(4).jpg
</gallery>

==അധ്യാപകദിനം ==

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകദിന പരിപാടികൾ നടത്തപ്പെട്ടു. അധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു അസംബ്ലി. ശേഷം കുട്ടികൾ അധ്യാപകരെ പൂക്കൾ  നൽകി ആദരിച്ചു.
<gallery mode="packed-hover">
Teachers_day_35052_1.jpg
Teachers_day_35052_2.jpg
Teachers_day_35052_3.jpg
Teachers_day_35052_4.jpg
</gallery>
</gallery>

വരി 516: വരി 619:
</gallery>
</gallery>

==ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾ  ==

16 മത് ജൈവവൈവിധ്യ കോൺഗ്രസ് നടത്തുന്നതിന്റ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഉപന്യാസം, പെൻസിൽ ഡ്രോയിങ് , പെയിന്റിംഗ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി നടത്തപ്പെട്ടു. ഈ പ്രവർത്തനങ്ങളിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും അവബോധവും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്ന പ്രവർത്തനങ്ങളായിരുന്നു എല്ലാം. മത്സര വിജയികളെ ജില്ലാതലത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഔഷധസസ്യ തോട്ടത്തിന്റെ വിപുലീകരണം ഊർജ്ജിതമാക്കുവാനും തിരുമാനമായി.
<gallery mode="packed-hover">
</gallery>

==പരിസ്ഥിതി പഠനയാത്ര ==

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 16 നു ഒരു പരിസ്ഥിതി പഠനയാത്ര നടത്തപ്പെട്ടു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ദയാൽ സാറിന്റെ ഭവനം, പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട് എന്നിവടങ്ങളിൽ കുട്ടികൾ സന്ദർശനം നടത്തി.  ക്ലബിൽ അംഗങ്ങളായ 61 കുട്ടികൾ, പി.റ്റി.എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ പഠനയാത്രയിൽ പങ്കെടുത്തു.
<gallery mode="packed-hover">
</gallery>

==ശാസ്ത്രനാടക മത്സരം സബ്ജില്ലാതലം  ==

സബ്‌ജില്ലാതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery mode="packed-hover">
Scdrama_subdist_35052.jpg
Sc drama sub 35052 23 1.jpeg
Sc drama sub 35052 23 2.jpeg
</gallery>

==സ്കൂൾ ശാസ്ത്രോത്സവം - സബ്ജില്ലാതലം==

സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി.
===ശാസ്ത്രമേള===
ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ട് വിഭാഗത്തിൽ ശ്രീനന്ദന.ബി, അസ്‌ന ആൻ മാർട്ടിൻ എന്നിവർ ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഐശ്വര്യ രാജ്, ദേവാനന്ദന.എസ്  എന്നിവർ രണ്ടാം സ്ഥാനവും, ഇമ്പ്രോവൈസ്ഡ് വിഭാഗത്തിൽ ആൻ ജോസഫ്, അയന.എസ്  എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
===ഗണിതശാസ്ത്രമേള===
ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ പൗർണമി ആർ, ജ്യോമെട്രിക്കൽ ചാർട്ടിൽ ദേവശ്രീ എം, അതർ ചാർട്ടിൽ സ്റ്റീന ജെ, സ്റ്റിൽ മോഡലിൽ മോഹിത് കൃഷ്ണ, അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഹെയിൻസ് സിനോധും, പസിൽ വിഭാഗത്തിൽ അംന എ അൻസാരിയും, സിംഗിൾ പ്രൊജക്ടിൽ എയ്ഞ്ചൽ മേരി ജോസി, ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ ഗോപു കൃഷ്ണൻ എം. കെ,ദിയ മരിയ എന്നിവരും മാത്‍സ് ക്വിസിൽ ആദർശ് കെ എസും  ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഗെയിംസിൽ ജിയോ മാത്യു രണ്ടാം സ്ഥാനവും  വർക്കിങ് മോഡലിൽ എയ്ഞ്ചൽ മേരി മൂന്നാം സ്ഥാനവും  നേടി. 50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
===സാമൂഹ്യശാസ്ത്രമേള===
സാമൂഹ്യശാസ്ത്ര മേളയിൽ  സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇഷ പി ആർ, ജെസ്മി സേവ്യർ  എന്നിവരും  പ്രാദേശിക ചരിത്ര രചനാ വിഭാഗത്തിൽ അഭിരാമി എ എന്നിവർ  ഒന്നാം സ്ഥാനവും,  വർക്കിങ് മോഡൽ വിഭാഗത്തിൽ അൽഫിയാ ഗോമസ്, അനുലക്ഷ്മി റ്റി .എസ്  എന്നിവർ രണ്ടാം സ്ഥാനവും, അറ്റ്ലസ് മേക്കിങ് വിഭാഗത്തിൽ അനീന കുഞ്ഞച്ചൻ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. 37 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
===പ്രവൃത്തി പരിചയ മേള===
പ്രവൃത്തി പരിചയ മേളയിൽ ബഡിങ് ലയറിങ് - ഏയ്ബൽ ഫ്രേയ (ഒന്നാം സ്ഥാനം ), ഇലക്ട്രിക്കൽ വയറിംഗ് - റോഷൻ ജോജി (ഒന്നാം സ്ഥാനം ), എംബ്രോയിഡറി - അനീറ്റ സി മാത്യു (മൂന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് - മരിയ ഭാസി (ഒന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് -വെജിറ്റബിൾ - അനശ്വര എ കെ (ഒന്നാം സ്ഥാനം ), പേപ്പർ ക്രാഫ്റ്റ് - കാവ്യാ എം (മൂന്നാം സ്ഥാനം), പ്ലാസ്റ്റർ ഓഫ് പാരിസ് മോൾഡിങ് - അർജുൻ ഓ (ഒന്നാം സ്ഥാനം), ത്രെഡ് പാറ്റേൺ - നവീൻ ജോർജ്ജ് (രണ്ടാം സ്ഥാനം )പ്രോഡക്ട് - വേസ്റ്റ് മെറ്റീരിയൽ - ജോയൽ എ എക്സ് (രണ്ടാം സ്ഥാനം),ഷീറ്റ് മെറ്റൽ വർക്ക് - ബാലഗോപാൽ (രണ്ടാം സ്ഥാനം), വുഡ് വർക്ക് - അമൽ ദേവ്  ബി(ഒന്നാം സ്ഥാനം), കോക്കനട്ട് ഷെൽ പ്രൊഡക്ടിൽ - നന്ദഗോപൻ ജി (മൂന്നാം സ്ഥാനം) കുട്ടികൾ കരസ്ഥമാക്കി. 110 പോയിന്റോടെ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഐ.റ്റി മേളയിൽ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ അഭിമന്യു ഒന്നാം സ്ഥാനം നേടി.
<gallery mode="packed-hover">
പ്രമാണം:35052 sc 2324.jpg
പ്രമാണം:35052 it 2324.jpg
</gallery>

==സബ്ജില്ലാതല ചെസ്സ് മത്സരം  ==
==സബ്ജില്ലാതല ചെസ്സ് മത്സരം  ==

സബ്ജില്ലാതല കായിക മേളയുടെ ഭാഗമായി നടത്തപ്പെടുന്ന ചെസ്സ് മത്സരത്തിന് സ്കൂൾ വേദിയായി.
സബ്ജില്ലാതല കായിക മേളയുടെ ഭാഗമായി നടത്തപ്പെടുന്ന ചെസ്സ് മത്സരത്തിന് സ്കൂൾ വേദിയായി.
<gallery mode="packed-hover">
<gallery mode="packed-hover">
വരി 526: വരി 668:
Chess 35052 23 (4).jpg
Chess 35052 23 (4).jpg
Chess_35052_23_(5).jpg
Chess_35052_23_(5).jpg
</gallery>

==ശാസ്ത്രനാടക മത്സരം ജില്ലാതലം  ==

ജില്ലാതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery mode="packed-hover">
Sc_drama_re_35052_1.jpg
Sc drama re 35052 2.jpeg
Sc_drama_re_35052_3.jpeg
Sc_drama_re_35052_3.jpeg
</gallery>

==സ്കൂൾ ശാസ്ത്രോത്സവം - ജില്ലാതലം==

ജില്ലാതല ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ 26 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേളയിൽ 78 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
<gallery mode="packed-hover">
Fair_35052_23_.jpg
</gallery>

==ശാസ്ത്രനാടകം സംസ്ഥാന തലത്തിലേയ്ക്ക്  ==

സംസ്ഥാനതല ശാസ്ത്ര നാടക മത്സരത്തിൽ പൂങ്കാവ് എം.ഐ .എച്ച് . എസ് "ഇവൾ തന്നെ എന്റെ മകൾ" എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിൽ വച്ച് നടത്തപ്പെട്ട മത്സരത്തിൽ നമ്മുടെ കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി.
<gallery mode="packed-hover">
Sc_drama_st_35052_23_1.jpg
Sc_drama_st_35052_23_2.jpg
Sc_drama_st_35052_23_3.jpg
Sc_drama_st_35052_23_4.jpg
Sc_drama_st_35052_23_5.jpg
Sc drama st 35052 23 6.jpg
</gallery>

==കുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ് ==

8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു ഓറിയന്റേഷൻ ക്ലാസ്സ് ഫാദർ: തോമസ് പള്ളിപ്പറമ്പിൽ ന്റെ  നേതൃത്വത്തിൽ നടത്തപ്പെട്ടു. പഠനത്തിൽ ശ്രദ്ധിച്ചു മുന്നേറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാതാപിതാക്കളും മകളും തമ്മിലുള്ള ബന്ധം, സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ  എന്നിങ്ങനെ കൗമാരക്കാരായ കുട്ടികൾ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി വളരെ രസകരമായാണ് അദ്ദേഹം ക്ലാസ് നയിച്ചത്.
<gallery mode="packed-hover">
Orientation_35052_23_1.jpg
Orientation_35052_23_2.jpg
Orientation_35052_23_4.jpg
</gallery>

==ജൈവ പച്ചക്കറി വിളവെടുപ്പ് ==

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇക്കോക്ലബും, സ്‌കൗട്ട് , ഗൈഡ് അംഗങ്ങളും സംയുകതമായി വിളവെടുപ്പ് നടത്തി. ഈ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകുകയും ചെയ്തു.
<gallery mode="packed-hover">
Vegetable_garden_35052_23_1.jpg
Vegetable_garden_35052_23_2.jpg
Vegetable_garden_35052_23_3.jpg
Vegetable_garden_35052_23_4.jpg
Vegetable_garden_35052_23_5.jpg
</gallery>

==ഫുഡ് ഫെസ്റ്റ് ==

'സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട് 'എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നതിലേക്കായി പണം സമാഹരിക്കുന്നതിനായി കുട്ടികൾ  ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാടൻ ഭക്ഷണങ്ങളും പാനീയങ്ങളും എല്ലാം ഉൾപ്പെടുന്ന വിവിധ സ്റ്റാളുകൾ ഓരോ ക്ലാസിന്റെയും നേതൃത്വത്തിൽ തയ്യാറാക്കി. വിവിധ ഗെയിമുകളും ഉൾപ്പെടുത്തിയിരുന്നു. വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും രക്ഷകർത്താക്കളും ഇതിൽ ഇതിൽ പങ്കാളികളായി.
<gallery mode="packed-hover">
Foodfest_35052_2023_1.jpg
Foodfest_35052_2023_2.jpg
Foodfest_35052_2023_3.jpg
Foodfest_35052_2023_4.jpg
Foodfest_35052_2023_5.jpg
Foodfest_35052_2023_6.jpg
Foodfest_35052_2023_7.jpg
Foodfest_35052_2023_8.jpg
</gallery>

==മഴവില്ല് സ്റ്റുഡന്റ് മാഗസിൻ==

ആലപ്പുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ മഴവില്ല് സ്റ്റുഡന്റ് മാഗസിൻ കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റും പ്രശസ്ത ചിത്രകാരനുമായ ശ്രീ. ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. കെ. ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പി. പി സംഗീത തുടങ്ങിയവർ പങ്കെടുത്തു. ഈ മഴവില്ല് മാഗസിന്റെ കവർ പേജ് ഡിസൈൻ ചെയ്തത് നമ്മുടെ സ്കൂളിലെ അഭിനവ് വിനോദ് ആണ്. അഭിനവിനെ ചടങ്ങിൽ ആദരിച്ചു.
<gallery mode="packed-hover">
Magazine_35052_23_4.jpg
Magazine_35052_23_5.jpg
Magazine_35052_23_3.jpg
Magazine_35052_23_2.jpg
Magazine_35052_23_1.jpg
</gallery>

==ടീൻസ് ക്ലബ് - ക്രിയാത്മക കൗമാരം കരുത്തും കരുതലും - ബോധവത്ക്കരണ ക്ലാസ് ==

<gallery mode="packed-hover">
Teensclub_awareness_class_35052_23_1.jpg
Teensclub_awareness_class_35052_23_2.jpg
Teensclub_awareness_class_35052_23_4.jpg
Teensclub_awareness_class_35052_23_5.jpg
Teensclub_awareness_class_35052_23_6.jpg
</gallery>

==ടീൻസ് ക്ലബ്-ക്രിയാത്മക കൗമാരം കരുത്തും കരുതലും-എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് ==

<gallery mode="packed-hover">
Teensclub_excise_35052_23_1.jpg
Teensclub_excise_35052_23_2.jpg
Teensclub_excise_35052_23_3.jpg
Teensclub_awarenessclass_35052_23_4.jpg
Teensclub_awarenessclass_35052_23_5.jpg
</gallery>

==എയ്ഡ്സ് ദിനാചരണം==

ഡിസംബർ 1 എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. അസംബ്ലിയിൽ കുട്ടികളും അധ്യാപകരും ചേർന്ന് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരകൾ മനസിലാക്കുന്നതിനും രോഗബാധിതരായവർ മാറ്റി നിർത്തപ്പെടേണ്ടവർ അല്ല എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും ഈ ദിനാചരണം സഹായകമായി.
<gallery mode="packed-hover">
Aidsday_35052_23_6.jpg
Aidsday 35052 23 5.jpg
Aidsday_35052_23_1.jpg
Aidsday_35052_23_2.jpg
Aidsday_35052_23_3.jpg
Aidsday 35052 23 4.jpg
</gallery>

==സംസ്ഥാനതല ശാസ്ത്രോത്സവം ==

സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഗണിതമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നീ ഇനങ്ങളിൽ 12 കുട്ടികൾ പങ്കെടുത്ത്‌ A ഗ്രേഡ് കരസ്ഥമാക്കി. ഗണിതമേളയിൽ അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ വിഭാഗത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഹെയിൻസ് സിനോദ് A ഗ്രേഡ് കരസ്ഥമാക്കുന്നതിനൊപ്പം രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല ഗണിതമേളയിൽ ഓവറോൾ സെക്കണ്ടും സ്കൂൾ കരസ്ഥമാക്കി.
<gallery mode="packed-hover">
Statefair_35052_23_11.png
Statefair_35052_23_1.png
Statefair_35052_23_2.png
Statefair_35052_23_3.png
Statefair_35052_23_4.png
Statefair_35052_23_5.png
Statefair_35052_23_6.png
Statefair_35052_23_7.png
Statefair_35052_23_8.png
Statefair_35052_23_9.png
Statefair_35052_23_10.png
Statefair_35052_23_12.png
</gallery>

==ഭിന്നശേഷി ദിനാചരണം(International Day of Disabled Persons)==

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൽ  സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കിയാണ് അസംബ്ലി നടത്തിയത്. പ്രാർത്ഥന ഗാനം , ന്യൂസ് റീഡിങ് തുടങ്ങി എല്ലാത്തിലും ഈ കുട്ടികൾ പങ്കാളികളായി. പത്താം ക്ലാസിലെ നിവേദ്യ സാരഥി ഒരു ലളിതഗാനം ആലപിച്ചു. ഒൻപതാം ക്ലാസിലെ ജിനു ജീവൻ വിവിധ വാഹനങ്ങളുടെ ശബ്ദം അനുകരിച്ച് നടത്തിയ മിമിക്രി എല്ലാവരുടെയും മനം കവർന്നു. മാറ്റി നിർത്തപ്പെടേണ്ട വിഭാഗം അല്ല മറിച്ച് തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള  ആത്മവിശ്വസം സൃഷ്ടിക്കുവാൻ ഈ അവസരം പ്രയോജനപ്രദമായി.
<gallery mode="packed-hover">
Dayofdisabled_35052_23_1.jpg
Dayofdisabled_35052_23_2.jpg
Dayofdisabled_35052_23_3.jpg
Dayofdisabled_35052_23_4.jpg
</gallery>

==Language Luminary Showcase==

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് വഴി പ്രത്യേകം പഠിക്കുന്ന 8,9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ചേർന്ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു.  സ്വാഭാവികമായും ഉൽപ്പാദനം, വാണിജ്യം തുടങ്ങിയ മേഖലകളിലും ആശയ വിനിമയോപാധി എന്ന നിലയിൽ ഇംഗ്ലീഷിന് പ്രാധാന്യമേറിയിരിക്കുന്നു. വിവിധ സംസ്കാരങ്ങളെയും ദേശങ്ങളെയും കൂട്ടിച്ചേർക്കുന്ന ഇണക്കു കണ്ണിയായും ഇംഗ്ലീഷ് പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഒരു മികച്ച തൊഴിൽ നേടാനാഗ്രഹിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പഠനം തീർച്ചയായും മാറ്റി നിർത്തുവാൻ സാധിക്കുകയില്ല. പുതുതലമുറയെ മികച്ച രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമുള്ളവാരായി വളർത്തിയെടുക്കുവാൻ പര്യാപ്‌തമാക്കുന്നതായിരുന്നു ഈ സ്പെഷ്യൽ അസംബ്ലി.
<gallery mode="packed-hover">
Spokeneng_35052_23_1.jpg
Spokeneng_35052_23_2.jpg
Spokeneng_35052_23_3.jpg
Spokeneng_35052_23_4.jpg
</gallery>

==പൂർവ്വവിദ്യാർഥികളുടെ  ക്രിസ്തുമസ് സമ്മാനം ==

1991 എസ് എസ് എൽ സി ബാച്ചിന്റെ  ക്രിസ്തുമസ്സ്  പുതുവത്സര സമ്മാനമായി സ്‌കൂളിലേക്ക് 14 ബി എൽ ഡി സി ഫാനുകൾ നൽകി . ഇപ്പോൾ എല്ലാ ക്ലാസ്സ് മുറികളിലും ഓരോ ഫാനുകൾ ഉണ്ട്‌ . എന്നാൽ അറുപതിലേറെ കുട്ടികൾ ഇരുന്ന് പഠിക്കുന്ന ക്ലാസ്സ് മുറികളിലെ സുഖപ്രദമായ പഠനത്തിന് ഇവ തീരെ പര്യാപ്തമല്ലായിരുന്നു . 1991 ബാച്ച്  വർഷങ്ങൾക്ക് ശേഷം നടത്തിയ ഗെറ്റ് ടുഗെദറിലാണ്  ഈ ആശയം ആലോചിച്ചതും നടപ്പിലാക്കിയതും. 1991 ബാച്ചിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി . എല്ലാവർക്കും ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ
<gallery mode="packed-hover">
Xmas old students 35052 23 (1).jpg
Xmas_old_students_35052_23_(2).jpg
Xmas old students 35052 23 (3).jpg
Xmas old students 35052 23 (4).jpg
Xmas old students 35052 23 (5).jpg
</gallery>

==നോളേജ്  വിസ്ത  2024 ==

ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി  ശാസ്ത്ര - സാങ്കേതിക കോൺക്ലേവ്  സ്‌കൂളിൽ  സംഘടിപ്പിച്ചു . 2024 ഫെബ്രുവരി 10, 11 തീയതികളിൽ  ആണ് കോൺക്ലേവ് നടന്നത്. ജിമ്മി കെ ജോസ്  ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകൻ ആയിരുന്ന ജിമ്മി കെ ജോസിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആദ്യ എഡിഷൻ ആയിരുന്നു ഇത് ."ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിലൂടെ പുനർ നിർമ്മിക്കപ്പെടുന്ന ലോകം" എന്നതായിരുന്നു ആദ്യ എഡിഷന്റെ വിഷയം.
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെയും കേരള ടെക്‌നോളജിക്കൽ യുണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി .
"സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും  "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ  കൊച്ചി വാട്ടർ മെട്രോ സി ഓ ഓ  സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി
ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ  ഡോ  സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ  നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം
അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങളും രണ്ടു ദിവസത്തെ വിവിധ സെഷനുകളിൽ പങ്കെടുത്തു.
<gallery mode="packed-hover">
35052 knowledge vista 24 1.jpg
Knowledge vista 24 350521.jpg
35052 knowledge vista 24 3.jpg
</gallery>

==LK ഫീൽഡ് വിസിറ്റ്  ==

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക്  ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു.
<gallery mode="packed-hover">
Lk field visit 2324-1.jpg
Lk field visit 2324-5.jpg
Lk_field_visit_2324-2.jpg
Lk_field_visit_2324-3.jpg
</gallery>
</gallery>

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013073...2486969" എന്ന താളിൽനിന്ന് ശേഖരിച്ചത്