"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 182: വരി 182:

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, മനുഷ്യരുടെ ശാരീരികവും മാനസികവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്രയോഗാദിനം ആചരിക്കപ്പെട്ടു. കായിക അധ്യാപകനായ ശ്രീ. സിനോയുടെ നേതൃത്വത്തിൽ ആണ് യോഗദിനത്തിൽ കുട്ടികൾ അണിനിരന്നത്.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 252: വരി 252:

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ ജനപ്പെരുപ്പം ക്ഷേമമോ ക്ഷാമമോ എന്ന വിഷയത്തിൽ ഡിബേറ്റ്  സംഘടിപ്പിച്ചു. വിവിധ ഹൗസുകളിൽ നിന്നും 16  ലധികം  കുട്ടികൾ പങ്കെടുത്തു. ലോക ജനസംഖ്യാ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ ആയ ജനസംഖ്യാ നിയന്ത്രണം, കുടുംബ ആസൂത്രണം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധവും, ജാഗ്രതയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റിൽ മോഡറേറ്റർ ആയിരുന്നത് പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി . ആർ  ആയിരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Debate population 35052 23 (1).jpg
പ്രമാണം:Debate population 35052 23 (1).jpg
വരി 304: വരി 304:

2023-24 അദ്ധ്യയന വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗം രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സ്കൂളുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾക്കൊപ്പം തന്നെ മികച്ച അക്കാദമിക നിലവാരം തുടർന്നും നിലനിർത്തി പോരുവാൻ വേണ്ട കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ടുന്ന പുതിയ അംഗങ്ങളെ തിര‍ഞ്ഞെടുക്കുകയും ചെയ്തു.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 312: വരി 312:

"മഴക്കാല രോഗങ്ങൾ: ബോധവത്കരണം" എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഈ ക്ലാസിൽ പ്രധാന അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ആണ്  ക്ലാസ് നയിച്ചത്.മഴക്കാലത്ത് വിവിധ പകർച്ചവ്യാധികളും വെള്ളജനി രോഗങ്ങളും കൂടിയ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ എല്ലാവരിലും ബോധവത്കരണം നൽകുക അത്യാവശ്യമാണ്. മഴക്കാല രോഗങ്ങളെക്കുറിച്ചും, അവ എങ്ങനെ പകരുന്നു, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">

വരി 322: വരി 322:

<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:35052 scquiz-1.jpg
</gallery>
</gallery>

വരി 352: വരി 352:

സമ്പൂർണ്ണ ശുചിത്വദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ അധ്യാപകരും, കുട്ടികളും , രക്ഷകർത്താക്കളും ചേർന്ന് സ്‌കൂൾ പരിസരം വൃത്തിയാക്കി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു സ്‌കൂൾ പ്ലോട്ട് വൃത്തിയാക്കി. മികച്ച സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
Samppornasuchithvam_35052_23_01.jpg
Samppornasuchithvam_35052_23_01.jpg
വരി 404: വരി 404:

കുട്ടികൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം നേടുകയും, അതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയാണ് സ്കൂൾ പാർലമെന്റ്.ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പാർലമെന്റ് ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതിന്റെ  ഇൻവെസ്റ്റിച്ചർ സെറിമണി നടത്തപ്പെട്ടു. ന്യൂസ് 18 ആലപ്പുഴ ജില്ലാ പ്രതിനിധിയായ ശ്രീമതി. ശരണ്യ സ്നേഹജൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും, സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ മാസ്റ്റർ അമൽ കുര്യാക്കോസ് , ചെയർ പേഴ്സൺ കുമാരി ഡെസ്റ്റിനി എലിസബത്ത് , വിവിധ ഹൗസുകളുടെ ക്യാപ്റ്റൻസ്, വൈസ് കാപ്റ്റൻസ് എന്നിവർ പ്രതിജ്ഞ എടുത്ത് സ്ഥാനമേറ്റു.
<gallery mode="packed-hover">
<gallery mode="packed-hover">
Schoolparliament_35052_231.jpg
Schoolparliament_35052_231.jpg
വരി 843: വരി 843:
Knowledge vista 24 350521.jpg
Knowledge vista 24 350521.jpg
35052 knowledge vista 24 3.jpg
35052 knowledge vista 24 3.jpg
</gallery>

==LK ഫീൽഡ് വിസിറ്റ്  ==

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക്  ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു.
<gallery mode="packed-hover">
Lk field visit 2324-1.jpg
Lk field visit 2324-5.jpg
Lk_field_visit_2324-2.jpg
Lk_field_visit_2324-3.jpg
</gallery>
</gallery>

3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484129...2486969" എന്ന താളിൽനിന്ന് ശേഖരിച്ചത്