"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}{{Yearframe/Header}}<big>'''വിവിധ സ്‍കൂൾ പ്രവർത്തനങ്ങൾ:'''</big>
<big>'''വിവിധ സ്കൂൾപ്രവർത്തനങ്ങൾ:'''</big>


<big>'''കലാ രംഗം'''</big><p align="justify">
== '''<big><u>എൻ.എം.എം.എസ് പ്രത്യേക പരിശീലനം</u></big>''' ==
<big>'ഒരു വീട്ടിൽ ഒരു സ്‍കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.</big>


<big>കുട്ടികൾക്ക് കലാ-കായിക പരവും മാനസിക പരവുമായ പിന്തുണ നൽകുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്ര കലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ  ക്യാന്വാസ് പെയിൻറിംഗ് നടത്തി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ ഇനങ്ങളിൽ</big> <big>സബ്</big><big>‍ജി</big><big>ല്ലാ</big><big>-</big><big>ജില്ലാ</big> <big>മത്സര</big><big>ങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്ക</big><big>ുക</big><big>ണ്ടായി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാ അ</big><big>ദ്</big><big>ധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big><p align="justify">
<big>1.  സ്‍കൂളിലെ അദ്ധ്യാപകർ ആഴ്‍ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.</big>


<big>'''കായികം'''</big><p align="justify">
<big>2.  മുൻ‍ വർഷങ്ങളിൽ സ്‍കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്‍സ് കൊടുക്കുന്നു.</big>


<big>സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ</big> വി<big>വിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു.</big> <big>കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി എസിന് കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാ</big><big>ന</big><big>്‍</big> <big>കഴിഞ്ഞത് അഭിമാനകരമാണ്. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, കബഡിയിൽ ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ്</big> <big>നേടാനും കഴിഞ്ഞു.</big>  <big>വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ്</big> <big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ</big><big>ക്ക്</big> <big>കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big><big>.</big> <big>അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും, വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താനം കഴിയുന്നുണ്ട്. ഓണാഘോഷം വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.</big><p align="justify">
<big>3. പുറത്തു നിന്നുള്ള സബ്‍ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആ‍ഴ്‍ചയിൽ ഒരു ക്ലാസ്‍സ് എന്ന രീതിയിൽ നൽകുന്നു.</big>


<big>'''പിന്തുണ സമിതികൾ'''</big><p align="justify">
<big>4. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ സ്‍കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്‍സ് നൽകി വരുന്നു.</big>


<big>സ്കൂൾ ജാഗ്രതാസമിതി, സ്കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിങ് നൽകുന്നു. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്കൂൾ വികസന സമിതി, സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്സ് സഭകൾ നടന്നു വരുന്നു.</big><p align="justify">
<big>പരീക്ഷയ്‍ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ, സ്‍കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും പത്തോളം പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞു. തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും സ്‍കൂളിൽ നടത്തി വരുന്നു.</big>


<big>'''സഹകരണ സംഘം'''</big><p align="justify">
'''<big>2022-23 അധ്യയന വർഷ പ്രവർത്തനങ്ങൾ</big>'''


<big>വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്കൂൾ സ്റ്റോർ  പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.</big><p align="justify">
<big>എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്‍ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2 ബാച്ച് ആയി തിരിച്ചാണ് ക്ലാസ്‍സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും, എൻ.എം.എം.എസ്- ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്‍തു വരുന്നു.</big>


'''<big>അക്കാദമിക് കൗൺസിൽ</big>'''<p align="justify">
== '''<big><u>സ്‍പാർക്ക് (ഒരു സൃഷ്‍ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' ==


<big>സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിക്കുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ സബ്‍ജൿട് കൗൺസിലും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നു.</big><p align="justify">
* <big>'മികച്ച കുട്ടി; മികച്ച വിദ്യാലയം' എന്ന സ്വപ്‍ന സാക്ഷാത്കാര ലക്ഷ്യവുമായി 2017 ൽ ആരംഭിച്ച പദ്ധതി.</big>


'''<big>.ടി</big>'''<p align="justify">
* <big>ഓരോ വർഷവും പ്രതിഭാപോഷണ പരിപാടി നടത്തി വരുന്നു.</big>


<big>സ്കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ  ബി.എം ബിജു മാസ്റ്ററുടെ നേതൃത്വത്തിൽ  എൽപി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ.ടി കോഴ്‍സുകൾക്ക് സ്കൂൾ വേദിയാവുന്നു.</big><p align="justify">
* <big>പ്രത്യേക പരീക്ഷ നടത്തി 60 പേരെയാണ് തെരഞ്ഞെടുക്കുക.</big>


'''<big>ഉച്ച ഭക്ഷണം</big>'''<p align="justify">
* <big>8, 9 ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.</big>


<big>സർക്കാരിന്റെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big><p align="justify"><p align="justify">
* <big>നേതൃ പാടവം, വ്യക്തിത്വ വികാസം, സംഭാഷണം, ലൈഫ് സ്കിൽ എന്നിവയിലാണ് പരിശീലനം.</big>


'''<big>2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ</big>''' <p align="justify">
* <big>ആഴ്ചയിലൊരു ദിവസം ക്ലാസ്‍സുകൾ/ സംവാദങ്ങൾ സംഘടിപ്പിക്കുന്നു.</big>


        <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''ദേശാടന പക്ഷികൾ''' എന്ന വാട്സ് അപ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീട്ടുകളിൽ പോയി അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഓൺലൈൻ പ0ന പ്രവർത്തനങ്ങൾ നടന്നു. വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ അദ്ധ്യാപകർ കണ്ട് ക്ലാസ്സ് ഗ്രൂപ്പുകളിൽ വൈകീട്ട് 6.30 മുതൽ 9.30 വരെ ചർച്ച ചെയ്തു. രാവിലെ അഞ്ചു മണി മുതൽ ഏഴു മണി വരെ പത്താംതരം ക്ലാസ്സ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പoന പ്രവർത്തനങ്ങൾ നടന്നു.വിവിധ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനം , ബഷീർ അനുസമരണ ദിനം, വായന ദിനം , ഹിറോഷിമ ദിനം, കലാം ദിനം. സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.ഓണാഘോഷം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു.</big>
* <big>പ്ലാനറ്റോറിയം, ചരിത്ര മ്യൂസിയം എന്നിവ സന്ദർശിക്കുകയും ചരിത്ര/ശാസ്‍ത്ര സെമിനാറുകൾ  സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.</big>
 
* <big>കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്‍സുകൾ/ഫീൽഡ് ട്രിപ്പുകൽ സംഘടിപ്പിക്കാറുണ്ട്.</big>
 
* <big>സ്‍കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനസഹായമായി ലാപ്‍ടോപ്പുകൾ, കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്‍തിട്ടുണ്ട്.</big>
 
* <big>യുഎസ്എസ് വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുകയും മോട്ടിവേഷൻ ക്ലാസ്‍സുകൾ നടത്തുകയും ചെയ്തുിട്ടുണ്ട്.</big>
 
* <big>കൊറോണ കാലത്ത് സയൻസ് വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു.</big>
 
* <big>സ്‍പാർക് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി സ്‍കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.</big>
 
== '''<big>ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം</big>''' ==
<big>ബിആർസിയിൽ നിന്നും നിയമിച്ച സ്‍പെഷ്യൽ ബിഎഡ് കഴിഞ്ഞ ടീച്ചറുടെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള ക്ലാസ്‍സുകളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ ലെവൽ അനുസരിച്ച് ഐ.ഇ.പി നൽകുന്നു. റിസോഴ്‍സ് റൂമിലെ മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അക്യുപേഷണൽ തെറാപ്പി നൽകുന്നു. ക്ലാസ്‍സദ്ധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തിയ സസ്‍പെക്ടഡ് ലേർണിംഗ് ഡിസബിലിറ്റിയുള്ള  കുട്ടികളെ കൃത്യമായ ടൂൾ വെച്ച് അവരുടെ ലെവൽ വിലയിരുത്തുന്നു. എൽ.എം.ഡി  ഉള്ള കുട്ടികൾക്ക്  കൃത്യമായ ക്ലാസ്‍സ്റൂം സപ്പോർട്ട് നൽകുന്നു. സ്‍പെഷ്യൽ എജുക്കേഷൻ ആവശ്യമുള്ള കുട്ടികൾക്ക് റിസോ‍ഴ്‍സ്റൂമിൽ വെച്ച്  പ്രത്യേക ശ്രദ്ധ നൽകുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും അവരിലേക്ക് കുട്ടിയുടെ പഠന അഭിവൃദ്ധി എത്തിക്കുകയും ചെയ്യുന്നു. ബിആർസി തല പരിപാടികളിൽ കുട്ടികൾ മുഖ്യ സാന്നിദ്ധ്യമാകുന്നു.</big>
 
== <big>'''<u>പിന്തുണാ സമിതികൾ</u>'''</big> ==
<big>സ്‍കൂൾ ജാഗ്രതാസമിതി, സ്‍കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്‍കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്‍തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്‍റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്‍റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്‍കൂൾ വികസന സമിതി, സ്‍കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്‍സ് സഭകൾ നടന്നു വരുന്നു.</big><p align="justify">
 
<big>കൂടാതെ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സമിതിയും പ്രവർത്തിച്ചു വരുന്നു.</big><p align="justify">
 
== <big>'''<u>സഹകരണ സംഘം</u>'''</big> ==
<big>വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്‍കൂൾ സഹകരണ സംഘം  പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്‍തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.</big>
 
== '''<big><u>അക്കാദമിക് കൗൺസിൽ</u></big>''' ==
<big>സ്‍കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്‍കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്‍സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി സ്‍കൂളിന്, ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സാധിക്കുന്നു.</big>
 
== '''<big><u>ഐ.ടി.</u></big>''' ==
<big>എല്ലാ ക്ലാസ്‍സ് മുറികളും സ്‍മാർട്ട് ക്ലാസ്‍സുകളാക്കി സമ്പൂർണ്ണ ഹൈടെക് വിദ്ധ്യാലയമായി മാറിയ സ്‍കൂളിൽ, രണ്ട് ഐടി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഐടി അധിഷ്‍ഠിത പഠനത്തോടൊപ്പം, സ്‍കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്‍റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ. ടി കോഴ്‍സുകൾക്കും സ്‍കൂൾ ഐടി ലാബ് വേദിയാവാറുണ്ട്.</big>
 
== '''<big><u>ഉച്ച ഭക്ഷണം</u></big>''' ==
<big>സർക്കാരിന്റെ സ്‍കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്‍സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big>
 
== <big>'''അക്കാദമിക പ്രവർത്തനങ്ങൾ'''</big> ==
'''<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]</big>''' <p align="justify">
 
<big>'''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]'''</big><p align="justify">
 
<big>'''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]'''</big><p align="justify">
 
      

15:56, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിവിധ സ്‍കൂൾ പ്രവർത്തനങ്ങൾ:

എൻ.എം.എം.എസ് പ്രത്യേക പരിശീലനം

'ഒരു വീട്ടിൽ ഒരു സ്‍കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്‍കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്‍സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്‍സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്‍സുകൾ നൽകി വരുന്നത്.

1. സ്‍കൂളിലെ അദ്ധ്യാപകർ ആഴ്‍ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്‍സ് നൽകി വരുന്നു.

2. മുൻ‍ വർഷങ്ങളിൽ സ്‍കോളർഷിപ്പ് നേടിയ കുട്ടികൾ എല്ലാ ഞായറാഴ്‍ചകളിലും ക്ലാസ്‍സ് കൊടുക്കുന്നു.

3. പുറത്തു നിന്നുള്ള സബ്‍ജെക്ട് എക്സ്പേർട്സിനെ ഉൾപ്പെടുത്തി ആ‍ഴ്‍ചയിൽ ഒരു ക്ലാസ്‍സ് എന്ന രീതിയിൽ നൽകുന്നു.

4. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ സ്‍കോർഷിപ്പ് എഴുതുന്ന വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സമർത്ഥരായവരെ കൊണ്ട് ക്ലാസ്‍സ് നൽകി വരുന്നു.

പരീക്ഷയ്‍ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ, സ്‍കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും പത്തോളം പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്‍കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞു. തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും സ്‍കൂളിൽ നടത്തി വരുന്നു.

2022-23 അധ്യയന വർഷ പ്രവർത്തനങ്ങൾ

എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്‍ചകളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2 ബാച്ച് ആയി തിരിച്ചാണ് ക്ലാസ്‍സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും, എൻ.എം.എം.എസ്- ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്‍തു വരുന്നു.

സ്‍പാർക്ക് (ഒരു സൃഷ്‍ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)

  • 'മികച്ച കുട്ടി; മികച്ച വിദ്യാലയം' എന്ന സ്വപ്‍ന സാക്ഷാത്കാര ലക്ഷ്യവുമായി 2017 ൽ ആരംഭിച്ച പദ്ധതി.
  • ഓരോ വർഷവും പ്രതിഭാപോഷണ പരിപാടി നടത്തി വരുന്നു.
  • പ്രത്യേക പരീക്ഷ നടത്തി 60 പേരെയാണ് തെരഞ്ഞെടുക്കുക.
  • 8, 9 ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.
  • നേതൃ പാടവം, വ്യക്തിത്വ വികാസം, സംഭാഷണം, ലൈഫ് സ്കിൽ എന്നിവയിലാണ് പരിശീലനം.
  • ആഴ്ചയിലൊരു ദിവസം ക്ലാസ്‍സുകൾ/ സംവാദങ്ങൾ സംഘടിപ്പിക്കുന്നു.
  • പ്ലാനറ്റോറിയം, ചരിത്ര മ്യൂസിയം എന്നിവ സന്ദർശിക്കുകയും ചരിത്ര/ശാസ്‍ത്ര സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
  • കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്ലാസ്‍സുകൾ/ഫീൽഡ് ട്രിപ്പുകൽ സംഘടിപ്പിക്കാറുണ്ട്.
  • സ്‍കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനസഹായമായി ലാപ്‍ടോപ്പുകൾ, കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ സാന്നിധ്യത്തിൽ വിതരണം ചെയ്‍തിട്ടുണ്ട്.
  • യുഎസ്എസ് വിജയികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിക്കുകയും മോട്ടിവേഷൻ ക്ലാസ്‍സുകൾ നടത്തുകയും ചെയ്തുിട്ടുണ്ട്.
  • കൊറോണ കാലത്ത് സയൻസ് വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു.
  • സ്‍പാർക് അംഗങ്ങളായ വിദ്യാർത്ഥികൾക്കായി സ്‍കൂളിൽ സഹവാസ ക്യാമ്പ് നടത്താറുണ്ട്.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

ബിആർസിയിൽ നിന്നും നിയമിച്ച സ്‍പെഷ്യൽ ബിഎഡ് കഴിഞ്ഞ ടീച്ചറുടെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള ക്ലാസ്‍സുകളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ ലെവൽ അനുസരിച്ച് ഐ.ഇ.പി നൽകുന്നു. റിസോഴ്‍സ് റൂമിലെ മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അക്യുപേഷണൽ തെറാപ്പി നൽകുന്നു. ക്ലാസ്‍സദ്ധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തിയ സസ്‍പെക്ടഡ് ലേർണിംഗ് ഡിസബിലിറ്റിയുള്ള കുട്ടികളെ കൃത്യമായ ടൂൾ വെച്ച് അവരുടെ ലെവൽ വിലയിരുത്തുന്നു. എൽ.എം.ഡി  ഉള്ള കുട്ടികൾക്ക് കൃത്യമായ ക്ലാസ്‍സ്റൂം സപ്പോർട്ട് നൽകുന്നു. സ്‍പെഷ്യൽ എജുക്കേഷൻ ആവശ്യമുള്ള കുട്ടികൾക്ക് റിസോ‍ഴ്‍സ്റൂമിൽ വെച്ച് പ്രത്യേക ശ്രദ്ധ നൽകുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും അവരിലേക്ക് കുട്ടിയുടെ പഠന അഭിവൃദ്ധി എത്തിക്കുകയും ചെയ്യുന്നു. ബിആർസി തല പരിപാടികളിൽ കുട്ടികൾ മുഖ്യ സാന്നിദ്ധ്യമാകുന്നു.

പിന്തുണാ സമിതികൾ

സ്‍കൂൾ ജാഗ്രതാസമിതി, സ്‍കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സ്‍കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിംഗ് നൽകാറുണ്ട്. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്‍കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്‍തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്‍റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്‍റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്‍കൂൾ വികസന സമിതി, സ്‍കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്‍സ് സഭകൾ നടന്നു വരുന്നു.

കൂടാതെ എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സമിതിയും പ്രവർത്തിച്ചു വരുന്നു.

സഹകരണ സംഘം

വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്‍കൂൾ സഹകരണ സംഘം പ്രവർത്തിക്കുന്നു. ത്രിവേണി നോട്ടുബുക്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്‍തു വരുന്നത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് താങ്ങായി മാറുന്നു.

അക്കാദമിക് കൗൺസിൽ

സ്‍കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്‍കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്‍സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി സ്‍കൂളിന്, ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സാധിക്കുന്നു.

ഐ.ടി.

എല്ലാ ക്ലാസ്‍സ് മുറികളും സ്‍മാർട്ട് ക്ലാസ്‍സുകളാക്കി സമ്പൂർണ്ണ ഹൈടെക് വിദ്ധ്യാലയമായി മാറിയ സ്‍കൂളിൽ, രണ്ട് ഐടി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഐടി അധിഷ്‍ഠിത പഠനത്തോടൊപ്പം, സ്‍കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്‍റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ. ടി കോഴ്‍സുകൾക്കും സ്‍കൂൾ ഐടി ലാബ് വേദിയാവാറുണ്ട്.

ഉച്ച ഭക്ഷണം

സർക്കാരിന്റെ സ്‍കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്‍സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 

2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ