"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.V.H.S.S. Madappally}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മടപ്പള്ളി
|സ്ഥലപ്പേര്=മടപ്പള്ളി
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്  
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്  
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1556
|ആൺകുട്ടികളുടെ എണ്ണം 1-10=1556
|പെൺകുട്ടികളുടെ എണ്ണം 1-10=770
|പെൺകുട്ടികളുടെ എണ്ണം 1-10=848
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2316
|അദ്ധ്യാപകരുടെ എണ്ണം 1-10=104
|അദ്ധ്യാപകരുടെ എണ്ണം 1-10=104
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=647
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ. എൻ. ജിതേന്ദ്ര
|പ്രിൻസിപ്പൽ=ബാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സിജു. സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയപ്രകാശ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സജിത്ത് കല്ലിടുക്കിൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വേണുഗോപാൽ. കെ. കെ
|പ്രധാന അദ്ധ്യാപകൻ=രാജീവൻ എൻ പി
|പി.ടി.എ. പ്രസിഡണ്ട്=പി. പി. ദിവാകരൻ
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത. എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത. എം
|സ്കൂൾ ചിത്രം=16011 school photo.jpeg
|സ്കൂൾ ചിത്രം=16011 school photo.jpeg
വരി 59: വരി 59:
|ലോഗോ=16011 logo.png
|ലോഗോ=16011 logo.png
|logo_size=50px
|logo_size=50px
}}
}}[[പ്രമാണം:16011 sign.png|292x292px|നടുവിൽ]]
 
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.'''
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.'''
----[[പ്രമാണം:16011 sign.png|683x683px|നടുവിൽ]]
----
----
== '''ആമുഖം''' ==
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര്
സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു.  കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം  സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു.
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിലൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികൾ ളൾ‍ക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾ ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമർശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.'''
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിൽ ‍‍കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാർത്ഥികൾ  ഉൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയിൽ എത്തി നില്ക്കന്നു.  


'''കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ'''
[[ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി /ചരിത്രം|കൂടുതൽ അറിയാൻ]]


'''ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.'''
== '''ഭൗതികസൗകര്യങ്ങൾ''' ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  യു.പി വിഭാഗത്തിൽ 3  കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി  ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


===ഭൗതികസൗകര്യങ്ങൾ ===
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. '''[[ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്  6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.


{| class="wikitable"
{| class="wikitable"
വരി 87: വരി 79:
|}
|}


===മാപ്പിൾ പദ്ധതി===
=='''മാപ്പിൾ പദ്ധതി'''==
Madappally school's Academic project for learning and Empowerment [MAPLE] എന്ന ULCC യുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടപ്പിലാക്കിവരുന്ന അധ്യാപകർക്കുള്ള ട്രെയിനിങ് ,കുട്ടികൾക്കും രക്ഷതാക്കൾക്കും കൗൺസിലിങ് ക്ലാസുകൾ , കരിയർ ഗൈഡൻസ്,  യോഗ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , ഗണിതം,ഇംഗ്ലീഷ്,പ്രത്യേക പരിശീലനം,മത്സര പരീക്ഷളിൽ പരിഷീലനം,Waste management, IT  lab വിപുലീകരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് MAPLEന്റെ ഭാഗീഗമായി ഈ സ്കൂളിൽ നടത്തി വരുന്നത്.             
Madappally school's Academic project for learning and Empowerment [MAPLE] എന്ന ULCC യുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടപ്പിലാക്കിവരുന്ന അധ്യാപകർക്കുള്ള ട്രെയിനിങ് ,കുട്ടികൾക്കും രക്ഷതാക്കൾക്കും കൗൺസിലിങ് ക്ലാസുകൾ , കരിയർ ഗൈഡൻസ്,  യോഗ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , ഗണിതം,ഇംഗ്ലീഷ്,പ്രത്യേക പരിശീലനം,മത്സര പരീക്ഷളിൽ പരിഷീലനം,Waste management, IT  lab വിപുലീകരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് MAPLEന്റെ ഭാഗീഗമായി ഈ സ്കൂളിൽ നടത്തി വരുന്നത്.             


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
*  എസ്.പി.സി
*  എസ്.പി.സി
വരി 103: വരി 95:
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  റോഡ് സുരക്ഷാ ക്ലബ്ബ്


== ചിത്രശാല ==
== '''<u>[[സ്കൂൾ പ്രവേശനോത്സവം 2024]]</u>''' ==
 
== [[ചിത്രശാല]] ==


===  ഏറ്റവും പുതിയത്  ===
===  ഏറ്റവും പുതിയത്  ===
വരി 135: വരി 129:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നം
!അധ്യാപന്റെ പേര
!സേവന കാതയളവ്
!സ്വദ്ശം
|-
|1
|ശങ്കരൻ
*
|1940-1948
|
|-
|2
|ശ്രീധരൻ
|1948-1950
|
|-
|3
|അപ്പുണ്ണി
|1950-1955
|
|}
* ശ്രീ. വി. ശങ്കരൻ
* ശ്രീ. വി. ശങ്കരൻ
* ശ്രീ. ശ്രീധരൻ
* ശ്രീ. ശ്രീധരൻ
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319112...2485965" എന്ന താളിൽനിന്ന് ശേഖരിച്ചത്