"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ. ==
[[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|184x184px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ]]
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് ദേവനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച ദേവനന്ദനെ  പി ടി എയെയും  മാനേജ്മെൻറ് അഭിനന്ദിച്ചു.
==ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം==
[[പ്രമാണം:15051 karthik photo.jpg|ലഘുചിത്രം|138x138px|കാർത്തിക്]]
സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ  സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ്, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ്  ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.[[പ്രമാണം:15051 kathik 1.jpg|ലഘുചിത്രം|266x266px|കാർത്തിക്കിന് സ്വീകരണം]]<gallery mode="nolines" widths="250" perrow="200">
പ്രമാണം:15051 karthik 4.jpg
പ്രമാണം:15051 karthik3.jpg
പ്രമാണം:15051 karthik 2.jpg
</gallery>
==ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.==
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ U/14ആൺ കുട്ടി കളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ, വയനാടിന്റ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈ സ്കൂൾ വിദ്യാർത്ഥി ആണ്.
==വയനാട് ജില്ലയിലെ ''10  മികച്ച ഹൈസ്കൂളുകളിൽ''  അസംപ്ഷൻ സ്കൂള‍ും.==
==വയനാട് ജില്ലയിലെ ''10  മികച്ച ഹൈസ്കൂളുകളിൽ''  അസംപ്ഷൻ സ്കൂള‍ും.==
[[പ്രമാണം:15051 award.jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു|മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം]]
[[പ്രമാണം:15051 award.jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു|മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം]]
[[പ്രമാണം:15051 best school wyd.jpg|ലഘുചിത്രം|258x258px|മികച്ച സ്കൂളിന് മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം HM സ്വീകരിക്കുന്നു..]]വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 മികവ്] വിലയിരുത്തുകളോടൊപ്പം, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും], സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ] സ്കൂൾ നേടിയ വിജയം ,[https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 100% വിജയം] ,[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 ഫുൾ എ പ്ലസ് കളുടെ എണ്ണം],തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു].  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B4%B8%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%B8%E0%B4%BF_.%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%27,%E0%B4%B8%E0%B5%8D%E2%80%8D%E0%B4%95%E2%80%8D%E0%B5%82%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു]. ഈ കഴിഞ്ഞവർഷം [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 ഫുൾ എ പ്ലസ്] 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് സ്കൂളിന് സമ്മാനിച്ചു .

==[https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ-എം.ടി .ബി വേൾഡ് കപ്പ്]അർജുൻ തോമസിന് അപൂർവ്വ നേട്ടം==
......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അർജുൻ തോമസിന് അപൂർവ്വ നേട്ടം|മുഴുവൻ വായിക്കാം]]
===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.===
===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.===
[[പ്രമാണം:15051 arju3.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_arju3.jpg|പകരം=]][[പ്രമാണം:15051 arju 44.jpg|ഇടത്ത്‌|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_arju_44.jpg]][https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.
[[പ്രമാണം:15051 arju3.jpg|ലഘുചിത്രം|പകരം=]][[പ്രമാണം:15051 arju 44.jpg|ഇടത്ത്‌|ലഘുചിത്രം]][https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.
[https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ  അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു.

===മികച്ച സ്ഥാനം===
===മികച്ച സ്ഥാനം===
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു.[[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_news1.jpg]]
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു.
==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം]==
[[പ്രമാണം:15051 school wiki award 1.jpg|പകരം=|ലഘുചിത്രം|307x307ബിന്ദു|സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു]]സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ [https://www.google.com/search?client=ubuntu&channel=fs&sxsrf=AJOqlzUaGln4sOxINozddYss8hGvf_sTpQ:1673754698804&q=kerala+education+minister+sivankutty+images&tbm=isch&source=univ&fir=r-h7VC2NVv-uzM%252CgmrKh571nnlJYM%252C_%253BvUkHKKwrOTwudM%252CONpdkyvUrPbjaM%252C_%253BiE1nBV1LCFu7WM%252C6C1xDvk7VMw11M%252C_%253B9KttDT-M_mxZRM%252CsyZ9zd9HAl8S8M%252C_%253BQQtfMm-r3cStVM%252C5rOX3QamDEd6jM%252C_%253BWNIfQBNHwLGVZM%252CfBMPA_lDDJaHxM%252C_%253B5GBd7GN3JH7_hM%252CJc1uwWmkUCdzjM%252C_%253BcR8CedT-zhJoiM%252CaAjADqsnW05ZbM%252C_%253Bjs9YMu4LbyJW1M%252Cdpqu94LQRGcf2M%252C_%253B1AwJl5pRAw1FxM%252COuPiSPcWppaIKM%252C_&usg=AI4_-kRLUkUf99xypfidBDBBoDK3vw8pNQ&sa=X&ved=2ahUKEwijsY2S1sj8AhWjUnwKHZaaAWoQjJkEegQIDRAC&biw=1366&bih=635&dpr=1#imgrc=AMGr2rnX2GrLpM മന്ത്രി ശ്രീ.വി ശിവൻകുട്ടി]  അവാർഡുകൾ വിതരണം ചെയ്തു .[https://www.youtube.com/watch?v=Pn8LBFNCD3o ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://schoolwiki.in/images/3/32/15051_school_wiki_award_1.jpg അവാർഡ് ഏറ്റുവാങ്ങി]........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം|ക‍ൂട‍ുതൽ വിവരങ്ങൾ]][[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു]]
==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ==
==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ==
സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_wiki.jpg]][[പ്രമാണം:15051 award declare.jpg|ഇടത്ത്‌|ലഘുചിത്രം|359x359px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_declare.jpg]]
സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px]][[പ്രമാണം:15051 award declare.jpg|ഇടത്ത്‌|ലഘുചിത്രം|359x359px]]
== എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ==
== എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ==
[[പ്രമാണം:15051 sslc newss.jpg|ലഘുചിത്രം|392x392px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_sslc_newss.jpg]][[പ്രമാണം:15051 sslc malanad.png|നടുവിൽ|ലഘുചിത്രം|407x407ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_sslc_malanad.png]]
[[പ്രമാണം:15051 sslc newss.jpg|ലഘുചിത്രം|392x392px]][[പ്രമാണം:15051 sslc malanad.png|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]]

6,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897976...2484570" എന്ന താളിൽനിന്ന് ശേഖരിച്ചത്