"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


== ജൂൺ 1.ശ്രീ.ബിന‍ു തോമസ് പുതിയ ഹെഡ്‍മാസ്റ്റർ ആയിചുമതലയേറ്റു. ==
== ജൂൺ 1.ശ്രീ.ബിന‍ു തോമസ് പുതിയ ഹെഡ്‍മാസ്റ്റർ ആയിചുമതലയേറ്റു. ==
അസംപ്ഷൻ ഹൈസ്കൂളിൽ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] പുതിയ ഹെഡ്മാസ്റ്റർ ആയിചുമതലഏറ്റു.ബിനു സാറിനെ  അധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്നു സ്വീകരിച്ചു. മുൻപ് അദ്ദേഹം കൊട്ടിയൂർ  ഐ.ജെ .എം.എച്ച് .എസ്. എസിൽ ഹെഡ്മാസ്റ്റർ ആയിരുന്നു.
അസംപ്ഷൻ ഹൈസ്കൂളിൽ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] പുതിയ ഹെഡ്മാസ്റ്റ‍റായി ചുമതലയേറ്റു . ബിനു സാറിനെ അധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്നു സ്വീകരിച്ചു.മുൻപ് അദ്ദേഹം കൊട്ടിയൂർ ഐ.ജെ .എം.എച്ച് .എസ്.എസിൽ ഹെഡ്മാസ്റ്റർ ആയിരുന്നു.


== ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു. ==
== ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു. ==
വരി 26: വരി 26:
== ജൂൺ 19.വായനാ ദിനാചരണം,സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . ==
== ജൂൺ 19.വായനാ ദിനാചരണം,സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . ==
[[പ്രമാണം:15051 club.jpg|ലഘുചിത്രം|270x270px|ക്ലബ്ബുകളുടെ ഉദ്ഘാടനം ]]
[[പ്രമാണം:15051 club.jpg|ലഘുചിത്രം|270x270px|ക്ലബ്ബുകളുടെ ഉദ്ഘാടനം ]]
ജൂൺ 19 വായനാദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനാ ദിനാചരണം/ശ്രീ.സാദിർ തലപ്പുഴ|ശ്രീ.സാദിർ തലപ്പുഴ]] നിർവഹിച്ചു. വായന നമ്മെ അറിവിലന്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും .ഇന്ന് മൊബൈൽ ഫോണും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇൻറർനെറ്റു‍ു‍ം]വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ സുകളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നിർവ്വഹിച്ചു. ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു.
ജൂൺ 19 വായനാദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനാ ദിനാചരണം/ശ്രീ.സാദിർ തലപ്പുഴ|ശ്രീ.സാദിർ തലപ്പുഴ]] നിർവഹിച്ചു. വായന നമ്മെ അറിവിലന്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും .ഇന്ന് മൊബൈൽ ഫോണും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇൻറർനെറ്റു‍ു‍ം]വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ സുകളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നിർവ്വഹിച്ചു. ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു.


== വായനാ വാരം- ==
== വായനാ വാരം- ==
വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനവാരമായി|വായനവാരമായി]] ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .   
വായന ദിനാചരണത്തെ തുടർന്ന്  ഒരാഴ്ച [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനവാരമായി|വായനവാരമായി]] ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .   


== ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ==
== ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ==
[[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]]
[[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]]
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]]  മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ച‍ു/.ക‍ൂട‍ുതൽ വായിക്കാം.|.ക‍ൂട‍ുതൽ വായിക്കാം.]]
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി,ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]]  മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ച‍ു/.ക‍ൂട‍ുതൽ വായിക്കാം.|.ക‍ൂട‍ുതൽ വായിക്കാം.]]


== ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. ==
== ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. ==
വരി 171: വരി 171:


== ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ. ==
== ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ. ==
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ U/14 ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ,വയനാടിന്റെ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.  
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ U/14 ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ,വയനാടിന്റെ, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കാർത്തിക് എൻ എസ്|കാർത്തിക് എൻ എസ്]]‍ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.  


ന്യൂസ് കാണാം ..താഴെ ലിങ്ക്
ന്യൂസ് കാണാം ..താഴെ ലിങ്ക്
വരി 179: വരി 179:
== ഒൿടോബർ 25.സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ==
== ഒൿടോബർ 25.സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 motivation i.jpg|ലഘുചിത്രം|270x270px|മോട്ടിവേഷൻ ക്ലാസ് ]]
[[പ്രമാണം:15051 motivation i.jpg|ലഘുചിത്രം|270x270px|മോട്ടിവേഷൻ ക്ലാസ് ]]
സമൂഹത്തിൽ വർദ്ധിച്ച്‍ വരുന്ന സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു .സുൽത്താൻബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീമതി ഗ്രേസി|ശ്രീമതി ഗ്രേസി]] ടീച്ചറാണ്  ക്ലാസ് കൈകാര്യം ചെയ്തത്.  [https://en-m-wikipedia-org.translate.goog/wiki/Social_media?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc സോഷ്യൽ മീഡിയ] പ്ലാറ്റ്ഫോമുകൾ ആയ [https://en-m-wikipedia-org.translate.goog/wiki/YouTube?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc യൂട്യൂബ്], ഫേസ്ബുക്ക് ,instagram തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീമതി ഗ്രേസി|ശ്രീമതി ഗ്രേസി]] ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഇന്ന് യൂട്യൂബിലൂടെയും ഫേസ്‍ബു‍ക്കിലൂടെയും മറ്റും ധാരാളം വ്യാജ വാർത്തകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് ,അവയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ഫേസ്ബുക്കിൽ  സൗഹൃദങ്ങൾ സ്ഥാപിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. വ്യാജ പ്രൊഫൈൽ ഫോട്ടോകൾ വെച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരുണ്ട്. സൗഹൃദം നടിച്ച് അടുപ്പം കാണിക്കുകയും പിന്നീട്  വഞ്ചിക്കപ്പെടുകയുംചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്, ടീച്ചർ ഓർമിപ്പിച്ചു.  ചടങ്ങിന് ശ്രീ സജി ആൻറണി സാർ സ്വാഗതവും ശ്രീ ജോയ് സാർ നന്ദിയും  ആശംസിച്ചു.
വർദ്ധിച്ച്‍ വരുന്ന സാമൂഹ്യമാധ്യമ രംഗത്തെ ചതിക്കുഴികളെ കുറിച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു .സുൽത്താൻബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീമതി ഗ്രേസി|ശ്രീമതി ഗ്രേസി]] ടീച്ചറാണ്  ക്ലാസ് കൈകാര്യം ചെയ്തത്.  [https://en-m-wikipedia-org.translate.goog/wiki/Social_media?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc സോഷ്യൽ മീഡിയ] പ്ലാറ്റ്ഫോമുകൾ ആയ [https://en-m-wikipedia-org.translate.goog/wiki/YouTube?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc യൂട്യൂബ്], ഫേസ്ബുക്ക് ,instagram തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീമതി ഗ്രേസി|ശ്രീമതി ഗ്രേസി]] ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഇന്ന് യൂട്യൂബിലൂടെയും ഫേസ്‍ബു‍ക്കിലൂടെയും മറ്റും ധാരാളം വ്യാജ വാർത്തകളും വീഡിയോകളും പ്രചരിക്കുന്നുണ്ട് ,അവയ്ക്കെതിരെ ജാഗരൂകരായിരിക്കണം. ഫേസ്ബുക്കിൽ  സൗഹൃദങ്ങൾ സ്ഥാപിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. വ്യാജ പ്രൊഫൈൽ ഫോട്ടോകൾ വെച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരുണ്ട്. സൗഹൃദം നടിച്ച് അടുപ്പം കാണിക്കുകയും പിന്നീട്  വഞ്ചിക്കപ്പെടുകയുംചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്, ടീച്ചർ ഓർമിപ്പിച്ചു.  ചടങ്ങിന് ശ്രീ സജി ആൻറണി സാർ സ്വാഗതവും ശ്രീ ജോയ് സാർ നന്ദിയും  ആശംസിച്ചു.


== നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്. ==
== നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്. ==
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാമേളയിൽ, ഐടി,ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു.
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാമേളയിൽ, ഐടി,ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.
[[പ്രമാണം:15051 thiruvathira-1.jpg|ലഘുചിത്രം|270x270px|മെഗാ തിരുവാതിര]]
[[പ്രമാണം:15051 thiruvathira-1.jpg|ലഘുചിത്രം|270x270px|മെഗാ തിരുവാതിര]]
== നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര ==
 
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേമുളവാക്കി. വിദ്യാർത്ഥികൾ താളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
== നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ മെഗാതിരുവാതിര ==
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേമുളവാക്കി. വിദ്യാർത്ഥികൾ താളത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.


മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
വരി 191: വരി 192:
https://youtu.be/PxhbomE-oVA
https://youtu.be/PxhbomE-oVA


ന്യൂസ്
മെഗാ തിരുവാതിര ന്യൂസ് - https://www.youtube.com/watch?v=-Lq5r5s3Zok
 
https://www.youtube.com/watch?v=-Lq5r5s3Zok


[[പ്രമാണം:15051 maths overall.jpg|ലഘുചിത്രം|270x270px|അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ]]
[[പ്രമാണം:15051 maths overall.jpg|ലഘുചിത്രം|270x270px|അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ]]
വരി 252: വരി 251:
[[പ്രമാണം:15051 martyrs day 11.jpg|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|നഗരവീഥിയിലൂടെ റാലി... ]]
[[പ്രമാണം:15051 martyrs day 11.jpg|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|നഗരവീഥിയിലൂടെ റാലി... ]]
[[പ്രമാണം:15051 martyrs day77.jpg|ലഘുചിത്രം|261x261ബിന്ദു|ഗാന്ധി ചിത്രത്തിൽപുഷ്പാർച്ചന]]
[[പ്രമാണം:15051 martyrs day77.jpg|ലഘുചിത്രം|261x261ബിന്ദു|ഗാന്ധി ചിത്രത്തിൽപുഷ്പാർച്ചന]]
അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ  ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]]  സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]]<nowiki/>നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി അനിയമ്മ കെ ജെ നിയുക്ത സ്കൗട്ട് അധ്യാപികയായ ശ്രീമതി ജീന ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ  ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]]  സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി അനിയമ്മ കെ ജെ നിയുക്ത സ്കൗട്ട് അധ്യാപികയായ ശ്രീമതി ജീന ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


വീഡിയോ കാണാം താഴെ link ൽ click
വീഡിയോ കാണാം താഴെ link ൽ click
വരി 297: വരി 296:
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ അധ്യാപകരുമായും ഓഫീസ് ജീവനക്കാരുമായും സംവദിച്ചു. എസ്എസ്എൽസി ക്യാമ്പ് വിവരങ്ങളും, നൈറ്റ് ക്യാമ്പ് കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി .സന്ദർശനത്തിനിടെ അദ്ദേഹം സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ അധ്യാപകരുമായും ഓഫീസ് ജീവനക്കാരുമായും സംവദിച്ചു. എസ്എസ്എൽസി ക്യാമ്പ് വിവരങ്ങളും, നൈറ്റ് ക്യാമ്പ് കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി .സന്ദർശനത്തിനിടെ അദ്ദേഹം സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .
== ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ. ==
== ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ. ==
[[പ്രമാണം:15051 devanandan1.jpg|ലഘുചിത്രം|262x262px|സ‍ൂര്യനന്ദനെ മെഡൽ അണിയിക്കുന്നു]][[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|229x229px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ|ഇടത്ത്‌]]
[[പ്രമാണം:15051 devanandan1.jpg|ലഘുചിത്രം|262x262px|ദേവനന്ദനെ മെഡൽ അണിയിക്കുന്നു]][[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|229x229px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ|ഇടത്ത്‌]]
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ.എ .പിഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.  സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ പി ടി എയെയും മാനേജ്മെന്റും അഭിനന്ദിച്ചു.
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ.എ .പിഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.  സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് ദേവനന്ദൻ മത്സരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച ദേവനന്ദനെ പി ടി എയെയും മാനേജ്മെന്റും അഭിനന്ദിച്ചു.
[[പ്രമാണം:15051 malayalam day.jpg|ലഘുചിത്രം|253x253px|മലയാളം ഭാഷാ ദിന- ത്തോടനുബന്ധിച്ച്  സന്ദേശം നൽകുന്നു..]]
[[പ്രമാണം:15051 malayalam day.jpg|ലഘുചിത്രം|253x253px|മലയാളം ഭാഷാ ദിന- ത്തോടനുബന്ധിച്ച്  സന്ദേശം നൽകുന്നു..]]


വരി 323: വരി 322:
== ഗാലറി ==
== ഗാലറി ==
<gallery widths="270" heights="100" mode="nolines">
<gallery widths="270" heights="100" mode="nolines">
പ്രമാണം:15051 schoool photo 9.jpg|alt=
പ്രമാണം:15051 trophies 45.jpg
പ്രമാണം:15051 trophies 45.jpg
പ്രമാണം:15051 note varif.jpg
പ്രമാണം:15051 note varif.jpg
6,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481305...2484569" എന്ന താളിൽനിന്ന് ശേഖരിച്ചത്