"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023-24''' ==
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023-24''' ==


== ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് .  കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ,എല്ലാ ക്ളാസ് മുറികളിലും മഹത് വചനങ്ങൾ  പ്രദർശിപ്പിക്കാനും  കഴിഞ്ഞിട്ടുണ്ട്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർനിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ==
== ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് .  കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ,എല്ലാ ക്ളാസ് മുറികളിലും മഹത് വചനങ്ങൾ  പ്രദർശിപ്പിക്കാനും  കഴിഞ്ഞിട്ടുണ്ട്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർനിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ==


== ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം  എന്നിവ നടത്തി. ==
== ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം  എന്നിവ നടത്തി. ==
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484468" എന്ന താളിൽനിന്ന് ശേഖരിച്ചത്