"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെ ആസൂത്രണത്തോടെ നടത്തി. ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു. ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെ ആസൂത്രണത്തോടെ നടത്തി. ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു. ==

== ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കൽ, അമ്മ മരം( കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് വൃക്ഷം നടീൽ പദ്ധതി) ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, ലഹരിവിരുദ്ധ ദിന സന്ദേശം ,റാലി എന്നിവയും ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പാവകളി, എന്നിവയും സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തോടനുബന്ധിച്ച് 75ആം വാർഷിക ദിനത്തിൽ 75 കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വന്ദേമാതരം പരിപാടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. ==
== ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കൽ, അമ്മ മരം( കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് വൃക്ഷം നടീൽ പദ്ധതി) ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, ലഹരിവിരുദ്ധദിന സന്ദേശം ,റാലി എന്നിവയും ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പാവകളി, എന്നിവയും സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തോടനുബന്ധിച്ച് 75ആം വാർഷിക ദിനത്തിൽ 75 കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വന്ദേമാതരം പരിപാടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. ==

== ഒക്ടോബറിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സബ്ജില്ലാ ശാസ്ത്രമേളയിൽ വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന,  പ്രസംഗ മത്സരം,ക്വിസ് മത്സരം  തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി ബാലകേശവ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 വർഷവസാനം പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി ,വട്ടക്കോട്ട, ചിതറാൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ==

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484466" എന്ന താളിൽനിന്ന് ശേഖരിച്ചത്