"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | <gallery> | ||
പ്രമാണം:44552 1മൾട്ടി മീഡിയ റൂം.jpg|44552_മൾട്ടി മീഡിയ റൂം | |||
പ്രമാണം:44552 1സയൻസ് ലാബ്.jpg|44552_ലാബ് | |||
പ്രമാണം:44552 1കമ്പ്യൂട്ടർ ലാബ്.jpeg|44552_കമ്പ്യൂട്ടർ ലാബ് | |||
പ്രമാണം:44552 1പുസ്തകശാല.jpg|44552_പുസ്തകശാല | |||
</gallery> | </gallery> | ||
=== ഭൗതിക മെച്ചപ്പെടലുകൾ === | === ഭൗതിക മെച്ചപ്പെടലുകൾ === | ||
മലനിരകളും,വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം | മലനിരകളും,വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു .പ്രീ കെ ജി മുതൽ 7 ആം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 3 വലിയ കെട്ടിടങ്ങളിലും 29 ക്ലാസ് മുറികളും ഉണ്ട് .തറ ടൈൽ പാകിയും ക്ലാസ്സ് മുറികൾ ,ഇടച്ചുവർ നിർമിച്ചും ഭംഗിപ്പെടുത്തിയിട്ടുണ്ട്.കമ്പ്യൂട്ടർ മുറി ,പുസ്തക ശാല ,സയൻസ് ലാബ് ,മൾട്ടിമീഡിയ മുറി എന്നിവ ശിശു സൗഹൃദ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. .എല്ലാ ക്ലാസ്സ് മുറികളിലും വൈദ്യുതീകരിച്ചു ഫാൻ ,ലൈറ്റ്,എന്നിവ സജ്ജമാക്കിയിട്ടുണ്ട് കുട്ടികൾക്ക് ആവശ്യമായ ശുചി മുറികൾക്കൊപ്പം ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലെറ്റും ഉണ്ട്.കുടിവെള്ളത്തിനായി കിണറും,പൈപ്പ് കണക്ഷനും ഉപയോഗിക്കുന്നു.സ്കൂളിന്റെ മുൻ ഭാഗത്തായി കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ പാർക്ക്,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വർധിപ്പിക്കുന്നു . | ||
=== 2023 - 2024 === | |||
=== വികസന പ്രവർത്തനങ്ങൾ === | |||
ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു ഒരു ആധുനിക ടോയ്‌ലറ്റ് സമുച്ചയം ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ലാൽകൃഷ്‌ണ നിർവഹിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ടു ടോയ്‌ലറ്റ് കൂടെ അന്നേ ദിവസം ഉദ്ഘാടനം ചെയ്തു. | |||