"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചന്തേര
|സ്ഥലപ്പേര്=ചന്തേര
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീനാകുമാരി' സി എം
|പ്രധാന അദ്ധ്യാപിക=K R HEMALATHA
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത്കുമാർ കെ.എം
|പി.ടി.എ. പ്രസിഡണ്ട്=FIRAZ T ABDULLA
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രാജു
|എം.പി.ടി.എ. പ്രസിഡണ്ട്=DEVIPRIYA
|സ്കൂൾ ചിത്രം=WhatsAppii alps chandera 2022-01-13 at 3.00.08 PM.jpeg
|സ്കൂൾ ചിത്രം=WhatsAppii alps chandera 2022-01-13 at 3.00.08 PM.jpeg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
[[പ്രമാണം:Kutti teacher.jpg|ലഘുചിത്രം|മികച്ച പ്രകടനവുമായി കുട്ടിടീച്ചർമാർ ]]
[[പ്രമാണം:12518 unnikale kadha parayam .jpg|ലഘുചിത്രം|കഥമധുരവുമായി രക്ഷിതാക്കൾ]]
== ചരിത്രം ==
== ചരിത്രം ==
അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ  തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.  

ചന്തേര ഓത്തുകുന്നിൽ  പ്രവർത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂൾ ആയിരുന്നു 1940 ൽ ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാൽ അധ്യാപകർ ഇല്ലാത്തതിനാൽ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡിൽ പ്രവർത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം ചന്തെരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിർദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരേതനായ ടി കെ അബ്ദുൾ റഹ്മാൻ മാസ്റ്ററുടെ ശ്രമഫലമായി 1947 ൽ  വിദ്യാലയം ആരംഭിക്കാൻ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേർന്ന ഞാലിയിൽ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം. തുടർന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തിൽ 1, 2 ക്ലാസ്സുകളിൽ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന രീതി നിലവിൽ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തിൽ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളെയും സർവാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തിൽ കൂടി വിദ്യാലയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോൾ പ്രീപ്രൈമറി വിഭാഗം ഉൾപ്പെടെ  300 കുട്ടികൾ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു..
 
<gallery>
[[ഐ..എൽ.പി.എസ്. ചന്തേര/ചരിത്രം|കൂടുതൽ വാ്യിക്കുക]]
12518 harithavidyalam.jpg|'''വിദ്യാലയം പഴയ കെട്ടിടം'''
 
സ്‌കൂൾ ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/izzathul12518/ <gallery mode="packed-hover">
</gallery>
</gallery>

വരി 74: വരി 76:
ടോയ് ലറ്റുകൾ (9)
ടോയ് ലറ്റുകൾ (9)
വൃത്തിയുള്ള പാചകശാല
വൃത്തിയുള്ള പാചകശാല
സ്‌കൂൾ കാണാം https://m.youtube.com/watch?v=QneTwebdmds

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാട്ടു പാടുന്ന സ്കൂൾ
'''<big>പാട്ടു പാടുന്ന സ്കൂൾ;  ഉല്ലാസ വിദ്യാലയം</big>'''

             ഇത്
[[പ്രമാണം:12518-2.jpg|നടുവിൽ|ലഘുചിത്രം]]
 
   ഉല്ലാസ വിദ്യാലയം

.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ  വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം
.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ  വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം
വരി 87: വരി 89:

മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക്  വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും  കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ  വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു.

പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ
പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ
 
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:ടീം ഇസ്സത്തുൽ.jpg|ലഘുചിത്രം]]
<gallery widths="300" heights="300" mode="slideshow">
 
പ്രമാണം:12518 Izzathul new school.resized.jpg
പ്രമാണം:12518 harithavidyalam.jpg|'''വിദ്യാലയം പഴയ കെട്ടിടം'''
പ്രമാണം:ടീം ഇസ്സത്തുൽ.jpg
പ്രമാണം:12518 S20..jpg
പ്രമാണം:12518 IMG-20180224-WA0053.resized.jpg
പ്രമാണം:12518IMG-20171210-WA0018.resized.jpg
</gallery>

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
[[പ്രമാണം:Hema photo, scn 0001.jpg|ലഘുചിത്രം|234x234ബിന്ദു|'''* K  R  HEMALATHA*''']]

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ടി കെ അബ്ദുൾ റഹിമാൻ - 1947-1979

ടി കെ അബ്ദുൾ റഹിമാൻ
പി രാഘവൻ നായർ- 1979- 1985

പി രാഘവൻ നായർ
പി.നാരായണൻ- 1985-1986

പി.നാരായണൻ
എ  വി ദാമോദരൻ- 1986-2007

കെ വി ദാമോദരൻ
സി എം മീനാകുമാരി - 2007-2023
 
കെ ആർ ഹേമലത - 2023- തുടരുന്നു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഡോ. സജിന എ ജി
പി കുഞ്ഞിക്കണ്ണൻ (മുൻ മെമ്പർ , പിലിക്കോട് പഞ്ചായത്ത് )
നിശാം പട്ടേൽ ( മുൻ മെമ്പർ ,പിലിക്കോട് പഞ്ചായത്ത് )
റഹീന പി കെ ( മെമ്പർ പിലിക്കോട് പഞ്ചായത്ത് )
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.18868,75.16959|zoom=13}}
{{#multimaps:12.18868,75.16959|zoom=13}}
ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താ�

<!--visbot  verified-chils->-->
<!--visbot  verified-chils->-->
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623755...2484006" എന്ന താളിൽനിന്ന് ശേഖരിച്ചത്