"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 552: വരി 552:
ലിറ്റിൽ  കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും    കൈറ്റ്  മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും,  അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.

==='''എസ്സ്റ്റല - 2024 - ആനുവൽ ഡേ'''===
==='''എസ്സ്റ്റല - 2024 - ആനുവൽ ഡേ'''===
    മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ 2023-24 വർഷത്തെ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ജനുവരി 12ന് നടന്ന ചടങ്ങിൽ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ  തയ്യാലക്കൽ അധ്യക്ഷനായി. തൃശ്ശൂർ എം പി.ടി എൻ പ്രതാപൻ ഉദ്ഘാടനവും കോർപ്പറേറ്റ് മാനേജർ ഫാ.ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദന കർമ്മവും നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകരായ മോളി കെ ഒ,ജീന ജോർജ് മഞ്ഞളി,ക്ലർക്ക് ആഗ്നസ് വി ജോൺ എന്നിവർക്ക് ഉപഹാരസമർപ്പണം നടന്നു.ദേശീയ സംസ്ഥാന വിജയികളെയും മികച്ച കുട്ടി കർഷകരെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ, ഹെഡ്മാസ്റ്റർ തോമസ് കെ ജെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വി എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കെ എം, വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ തുടങ്ങിയ വിശിഷ്ടാതിഥികൾ  സന്നിഹിതരായിരുന്നു. എത്താൻ അല്പം താമസിച്ചില്ലെങ്കിലും പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്റോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
<p style="text-align:justify">

==='''പൊലിമ പുരസ്കാര വിതരണ ചടങ്ങ്'''===
==='''പൊലിമ പുരസ്കാര വിതരണ ചടങ്ങ്'''===
വരി 559: വരി 560:

==='''ഗ്രാമസഭ'''===
==='''ഗ്രാമസഭ'''===
<p style="text-align:justify">
പൂക്കോട് എസ്. എൻ. യു.പി സ്കൂളിൽ വച്ച് 29/1/ 2024 തിങ്കളാഴ്ച അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് തല തദ്ദേശസമേതം കുട്ടികളുടെ പാർലമെന്റ് നടത്തപ്പെട്ടു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പാർലമെന്റിൽപങ്കെടുത്തു. ഉദ്ഘാടന യോഗത്തിന് വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം നൽകിയത്.ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ചും കുട്ടികളുടെ പാർലമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചും എസ് എൻ യു പി എസ്  അധ്യാപികഗീതാഞ്ജലി ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. പാർലമെന്റ് യോഗത്തിൽ കുട്ടികൾ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് കായികം, കല, സാഹിത്യം, ഗതാഗതം, ആരോഗ്യം,കൃഷി, ലിംഗ സമത്വം എന്നീ മേഖലകളിൽ  കുട്ടികളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ഈ മേഖലകളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകണമെന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. കുട്ടികളുടെ പാർലമെന്റിന്റെ സമാപനയോഗം പഞ്ചായത്ത്  വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ജീഷ്മ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പാർലമെന്റിൽ അവർ കണ്ടെത്തിയ കാര്യങ്ങൾ അധികാരികളുടെ മുന്നിൽ സമർപ്പിച്ചു. കുട്ടികളുടെ നിർദ്ദേശങ്ങൾക്ക് തക്കതായ പരിഹാരം കണ്ടെത്തും എന്നും അതിനുള്ള നടപടികൾ സ്വീകരിക്കും എന്നും പഞ്ചായത്ത് അധികാരികൾ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. നമ്മുടെ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി നടക്കുന്ന ഗ്രാമസഭകളിൽ വിദ്യാർത്ഥികൾ  പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത്അധികാരികൾ കുട്ടികളെ ബോധവൽക്കരിച്ചു. തദ്ദേശസമേതം പരിപാടിയിലൂടെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും ത്രിതല ഭരണ സംവിധാനത്തെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുകയുണ്ടായി. എസ്.എൻ.യു പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സി. കെ. ബിന്ദുമോൾ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു.

==='''എസ്.സി.ഇ.ആർ.ട്ടി/എസ്.എസ്.കെ ടീമിന്റെ ലിറ്റിൽ കൈറ്റ്സ് സന്ദർശനം===
==='''എസ്.സി.ഇ.ആർ.ട്ടി/എസ്.എസ്.കെ ടീമിന്റെ ലിറ്റിൽ കൈറ്റ്സ് സന്ദർശനം===
<p style="text-align:justify">
ഇന്ന് ജനുവരി 30 ന് എസ്.സി.ഇ.ആർ.ട്ടി (ആർ.ഒ) ഡോ: രഞ്ജിത്ത് സർ ,  എസ്.എസ്.കെ  പ്രോജക്ട് ഡയറക്ടർ ഡോ: ബിനോയി സർ , ഡയറ്റ് ഫാക്കൽറ്റി വിനിജ ടീച്ചർ, സിജി ടീച്ചർ , കൊടകര ബി.ആർ.സി  സ്റ്റാഫ് എന്നിവർ ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ തനതു  പ്രവർത്തനങ്ങളെ വിലയിരുത്തുവാനുള്ള വിസിറ്റ് നടത്തി. കുട്ടികളുടെ  പ്രവർത്തനങ്ങൾ കണ്ടപ്പോൾ അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടെ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം മാറ്റേണ്ടതിന്റെ  ആവശ്യകതയും പറഞ്ഞു കൊടുത്തു. എസ് എസ് കെ പ്രോജക്ട് ഡയറക്ടർ, കൊടകര ബിആർസി നിന്നുള്ള സാറിനും കുട്ടികളുടെ പ്രോജക്ട് വളരെ അധികം ഇഷ്ടപ്പെട്ടു. അവർ വളരെ നല്ല രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡോ : രഞ്ജിത്ത് സർ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിനും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ ആണ് കുട്ടികൾക്ക് - സ്കൂളിന് ഉപകാരപ്പെടുകയുള്ളൂ എന്ന് നിർദ്ദേശിച്ചു. നമ്മുടെ ലിറ്റിൽ കുട്ടികളെ വളരെയധികം പ്രശംസിച്ചും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയുമാണ് അവർ ഇവിടെ നിന്ന് പിരിഞ്ഞത്.

==='''ഡിജിറ്റൽ മാഗസിൻ e-ദളം===
<p style="text-align:justify">
നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''e-ദളം'''
പേര് സജസ്റ്റ് ചെയ്ത ജൂലിയറ്റ്  ടീച്ചർക്കും ഗീത ടീച്ചർക്കും പ്രത്യേകം നന്ദി .പത്തോളം വിദ്യാർഥികൾ ചേർന്ന് രാവിലെ 9 മണി മുതൽ ദിവസങ്ങളോളം ഇരുന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ മാഗസിൻ.ഇതിനുവേണ്ടി നന്നായി കഷ്ടപ്പെട്ട ആ കുട്ടികൾക്കും പ്രത്യേകിച്ച്  നേതൃത്വം നൽകിയ പ്രിൻസി ടീച്ചർക്കും അഭിനന്ദനങ്ങൾ.ടീച്ചർ കാലത്തു മുതൽ ക്ലാസ് കഴിഞ്ഞാൽ വൈകിട്ടും ആ കുട്ടികളുടെ ഒപ്പം  കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ മാഗസിൻ.സ്ക്രൈബസ് എൻ.ജി എന്ന ഡി.ടി.പി സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പരിചിത മല്ലാത്ത സോഫ്റ്റ്‌വെയർ ആയതുകൊണ്ട് തന്നെ മാഗസിനിൽ പല കുറവുകളും പോരായ്മകളും ഉണ്ട്. എങ്കിലും അവർക്ക്  സാധിക്കുന്ന വിധത്തിൽ നന്നാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കവർ പേജ് 9 സി യിൽ പഠിക്കുന്ന കൃഷ്‌ണേന്ദു നാലു ദിവസത്തോള മെടുത്തു തയ്യാറാക്കിയതാണ്.
==='''പഠനോത്സവം'''===
<p style="text-align:justify">
2023-24 അധ്യയന വർഷത്തിലെ പഠനോത്സവം 29/02/2024 ന് സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ബിന്ദു ഈയപ്പൻ ടീച്ചർ സ്വാഗതം ചെയ്തു സംസാരിച്ചു.H. M തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ സുനിത ടീച്ചർ, ജീന ജോർജ് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന രീതിയിലുള്ള ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവച്ചു. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. വിവിധ വിഷയവുമായി ബന്ധപ്പെട്ട സ്കിറ്റുകളും നാടൻ പാട്ടുകളും പപ്പറ്റ് ഷോയും കുട്ടികളുടെ മനം കവർന്നു.  അപ്പർ പ്രൈമറി വിഭാഗത്തിലെ അധ്യാപിക വിജി ജോർജ് ടീച്ചർ നന്ദി പറഞ്ഞു.10.45 ന് തുടങ്ങിയ പഠനോത്സവംഒരുമണിക്ക് അവസാനിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന പഠനോത്സവം വേറിട്ട ഒരു അനുഭവമായിരുന്നു.
==='''ലിറ്റിൽ കൈറ്റ്സ്  ജൂനിയർ കുട്ടികൾക്കുള്ള ട്രെയിനിങ്'''===
<p style="text-align:justify">
12/3/2024 സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ ട്രെയിനിങ്ങിൽ 
1.പൈത്തൻപ്രോഗ്രാമിങ്ങ്ലങ്വേജ്
2.സ്ക്രാച്ച്
3.അർഡ്യുനോ കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ
4.. മെഷീൻ ലേണിങ്
വിഷയങ്ങളിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്ക് ട്രെയിനിങ് കൊടുത്തു.ജൂലിയറ്റ് ടീച്ചർ നീതു ടീച്ചർ പ്രിൻസി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫ്രാൻസിസ് മാഷ് - പൈത്തൺ പ്രോഗ്രാമിങ്ങ്, ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായ അഭിനവ് കൃഷ്ണ,സിയോൺ റോയ് എന്നിവർ ആർഡ്യുനോയിലും മെഷീൻ ലേണിങ്ങിലും,മീനാക്ഷി - സ്ക്രാച്ചിലും  ക്ലാസുകളെടുത്തു. ....
സൗമ്യ ടീച്ചർ നിത്യ ടീച്ചർ കുട്ടികൾക്ക് പ്രോത്സാഹനമായി കൂടെയുണ്ടായിരുന്നു.
==='''മികവ് -ARETE 24'''===
<p style="text-align:justify">
മികവ് -ARETE 24
ഗ്രീക്കിൽ അരിറ്റി - "മികവിന്റെ പാരമ്യത്തിൽ " എന്നർത്ഥം വരുന്ന
ARETE -Advanced Resourceful and Enthusiastic Team of Excellence സെമിനാറിൽ
ഡി.ഡി.ഇ ഷാജി മോൻ ,
ഡയറ്റ് പ്രിൻസിപ്പൽ ഡോ: ശ്രീജ,
സി മാറ്റ് ഡയറക്ട്ടറും മുൻ DIET പ്രിൻസിപ്പലും, കരിക്കുലം കമ്മിറ്റി മെമ്പറും, SCERT റിസോഴ്സ് ഫാക്കൽറ്റിയുമായ ഡോ:രാമചന്ദ്രൻ ,
DEO മാർ , 12 ഉപജില്ലകളിൽ നിന്നുള്ള AEO മാർ,
SSK ടീം, ITI പ്രിൻസിപ്പൽ , മറ്റു SCERT , DIET ഫാക്കൽറ്റികൾ, BRC അംഗങ്ങൾ, അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എന്നി സമുന്നതമായ സദസിനു മുമ്പിൽ നമ്മുടെ സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായ" ലിറ്റിൽ കൈറ്റ്സും" "ഗ്രീൻ സ്‌റ്റഫും" പ്രിൻസി ടീച്ചറും ബിനി ടീച്ചറും കൂടി അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് ഈ അവതരണത്തെ സ്വീകരിച്ചത്. ഈ പ്രവർത്തനങ്ങൾ സ്കൂൾ മുഴുവൻ വ്യാപിപ്പിക്കേണ്ടതാണ് എന്ന് കൊടുങ്ങല്ലൂർ AEO ഗീത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്ന് മോഡറേറ്ററും DIET മുൻ പ്രിൻസിപ്പളുമായ രാമചന്ദ്രൻ സർ അഭിപ്രായപ്പെടുകയും സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.
==='''എസ്.എസ്. എൽ. സി റിസൽട്ട് 2024'''===
തുടർച്ചയായി നാലാമത്തെ വർഷവും മാതാ ഹൈസ്കൂൾ മണ്ണംപേട്ട  എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയിരിക്കുന്നു .
40 പേർക്ക് ഫുൾ എ+
12 പേർക്ക് 9 എ+
ആകെ പരീക്ഷ എഴുതിയവർ 189
വിജയശ്രീലാളിതരായ  എല്ലാ വിദ്യാർത്ഥികൾക്കും ഏറ്റവും ഹൃദ്യവും ഊഷ്മളവുമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഈ വിജയത്തിനായി പ്രയത്നിച്ച എല്ലാ അധ്യാപക - അനധ്യാപകർക്കും, രക്ഷിതാക്കൾക്കും, മാനേജ്മെന്റിനും സർവ്വോപരി ദൈവത്തിനും  നന്ദി.

==='''ഗാലറി'''===
==='''ഗാലറി'''===

<gallery>
<gallery>  
22071 CONCLAVE2024.jpg|കോൺക്ലേവ്

22071 ROVER2024.jpg| റോവർ
22071 ROBOTIC CLASS2024.jpg|റോബോട്ടിക്ക് ക്ലാസ്സ്
22071 drone2024.jpg|ഡ്രോൺ
22071 DRONE MAKING2024.jpg|ഡ്രോൺ നിർമ്മാണം
22071 PANCHAYATH HARDWARE CLINIC2024.jpg|പ‍ഞ്ചായത്ത് ഹാർഡ് വെയർ ക്ലിനിക്ക്
22071 CONCLAVE2024.jpg|കോൺക്ലേവ്
22071 FIELDTRIP2024.jpg|ഫീൽഡ് ട്രിപ്പ്
22071 FIELDTRIP2024.jpg|ഫീൽഡ് ട്രിപ്പ്
22071 GREENSTUFF2024.jpg|ഗ്രീൻ സ്റ്റ്ഫ് പൊലിമ പുരസ്കാര വിതരണ ചടങ്ങ്

|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്
22071 staff tour 2024.jpg|സ്റ്റാഫ് ടൂർ
|ഏകദിന പഠനയാത്ര-ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
22071 scouts guides.jpg|ഏകദിന പഠനയാത്ര-ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
|എഡ്യു-ടെക് കോൺക്ലേവ്
|എഡ്യു-ടെക് കോൺക്ലേവ്

3,770

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088057...2483754" എന്ന താളിൽനിന്ന് ശേഖരിച്ചത്