"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എസ് എസ് എൽ സി പരീക്ഷാഫലം (2024)സ്കൂളിന് വേനലിലെ കുളിർമഴയായി''' ==
2024 മാർച്ച് എസ് എസ് എൽ സി പരീക്ഷാഫലം മോഡൽ സ്കൂളിന് വേനലിലെ കുളിൽമഴയായി. സ്കൂളിന്റെ അഭിമാനവും യശസ്സും ഒരു പടി കൂടി ഉയർത്തിക്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും സ്കൂൾ സമ്പൂർണ്ണവിജയം നേടി.  പൊതു വിദ്യാലയങ്ങളിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില സ്കൂളുകളിലൊന്നാവാൻ മോഡൽ സ്കൂളിന് കഴിഞ്ഞു. വിജയത്തിന് പൊൻതിളക്കമേകിക്കൊണ്ട് രണ്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിനെ സംബന്ധിച്ച് പരമപ്രധാനമായ ലക്ഷ്യം കുട്ടികളുടെ അക്കാദമികമികവാണെന്നും തങ്ങളുടെ പ്രയത്നം മുഴുവനും അതിനുവേണ്ടിയാണ് ചെലവഴിക്കേണ്ടതെന്നുമുള്ള ടീം മോഡലിന്റെ ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് കാരണം. ഈവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് എസ് എൽ സി വിജയം കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ ഒട്ടും ഒളി മങ്ങാതെ മോഡൽ സ്കൂളിനും അഭിമാനിക്കാൻ സാധിച്ചു. 10/05/2024 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന സ്റ്റാഫിന്റെ വകയുള്ള അനുമോദനസദസ്സിൽ ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ കുട്ടികൾക്ക് മെഡലുകളും ക്യാഷ് അവാർഡും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു. ടി ടി ഐ പ്രിൻസിപ്പൽ ശ്രീമതി ആശ സിബി, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, ഓമന ടീച്ചർ,ഷഹീന ടീച്ചർ, അജയ് കുമാർ, നിർമ്മൽ, ജയശ്രീ, കൗൺസിലർ റിനി ജെയ്സൺ എന്നിവർ കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് വി പൗലോസ് നന്ദിയും ആശംസിച്ചു.
== '''വേറിട്ട പ്രവർത്തനം''' ==
കിളികൾക്കും മറ്റു ജീവികൾക്കും കൊടും വേനലിൽ ആശ്വാസമൊരുക്കി കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ അടയ്ക്കുന്ന ദിവസം സഹജീവികൾക്ക് ആശ്വാസമൊരുക്കി മൺ ചട്ടിയിൽ ദാഹജലം ഒരുക്കിയിട്ടാണ് കുട്ടികൾ വേനലവധിക്ക് വീട്ടിലേക്ക് മടങ്ങിയത്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ മനസ്സുകളിൽ ജീവിത മൂല്യങ്ങളുടെ പ്രാധാന്യം ആഴ്‌ന്നിറങ്ങിയതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല പക്ഷി മൃഗ സസ്യാദികളും വേനൽ ചൂടിൽ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും നമ്മളാൽ കഴിയുന്ന സഹായം അവയ്ക്ക് ചെയ്ത് കൊടുക്കണം എന്നുമുള്ള ചിന്തയിലാണ് സ്കൂളിലെ ഇക്കോ, സയൻസ്, സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തനം നടത്തിയത്. ഹെഡ്മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, അധ്യാപകരായ പ്രീത ജി ദാസ്, ഷഹീന, ഓമന, ജീമോൾ കെ ഐസക്ക്, മനോജ് വി പൗലോസ്, സോഫിയ മാത്യൂ, റിനി ജെയ്സൺ,നിർമൽ, അജയ്, തോമസ്, എന്നിവർ നേതൃത്വം നൽകി
മാധ്യമവാർത്തയ്ക്ക് [https://drive.google.com/file/d/1xluujVg2oTILbkKU7aX4RKo3AO-MV7oF/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:33027 news.jpeg|പത്രവാർത്ത
</gallery>
== '''ഉണർവ് 2024''' ==
2023-24 അധ്യയന വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉണർവ് 2024 ആഘോഷിച്ചു. 29/2/24ന് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ  കോട്ടയം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ പരിപാടി ഉൽഘാടനം ചെയ്തു.
മികവ് കാട്ടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തു.<gallery>
പ്രമാണം:33027 newspaper unarv.jpg|ഉൽഘാടന ചടങ്ങ്
</gallery>
== '''മോഡൽ സ്കൂളിൽ "വിനിമയ" പ്രവർത്തനമാരംഭിച്ചു.''' ==
സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, പൊതുവിജ്ഞാനം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി Alexa ഉപയോഗിച്ചുള്ള "'''വിനിമയ'''" പദ്ധതി കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ സജൻ സി നായർ 29/02/2024 ന് ഉൽഘാടനം ചെയ്തു. PTA പ്രസിഡൻ്റ് അധ്യക്ഷനായ ചടങ്ങിൽ കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ, നഗരസഭ കൗൺസിലർ ശ്രീമതി ജയമോ  ൾ കുരിശിങ്കൽ,  TTI പ്രിൻസിപ്പൽ ശ്രീമതി ആശ സി ബി, കോട്ടയം ഈസ്റ്റ് AEO ശ്രീ അനിൽ തോമസ് എന്നിവർ സന്നിഹിതരായി.
വിനിമയയെ കുറിച്ച് അറിയാൻ [https://drive.google.com/file/d/1n3w6iAPScWH6vinAPGejzwK88OdEZqcT/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] <gallery>
പ്രമാണം:33027 Vinimaya.jpg|സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഉൽഘാടനം ചെയ്യപ്പെട്ട വിനിമയ
</gallery>
== '''സോഷ്യൽ സർവ്വീസ് സ്കീം - LED ബൾബ് നിർമ്മാണ പരിശീലനം''' ==
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം കുട്ടികൾക്ക് നവാനുഭവമായി. സാമൂഹിക, ഗാർഹിക  പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിയ പരിശീലനം തികച്ചും ഫലവത്തായി. കുട്ടികൾ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ [https://drive.google.com/file/d/1KLJx1GvtpmG6B1zQVJeVtxTUXY8dbHSS/view?usp=sharing അവരുടെ മനസ്സും പ്രകാശിച്ചു.]
'''പരിശീലനത്തിന്റെ ചില സന്ദർഭങ്ങൾ''' <gallery>
</gallery>മാധ്യമവാർത്തയ്ക്ക് [https://drive.google.com/file/d/1_Mqq_v23W_0-voA_C2qHC6LHVVHxG05p/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
== '''ജാലകം - 2024 - ജില്ലാ വെറ്ററിനറി കേന്ദ്രം കോട്ടയം നടത്തിയ വേറിട്ട പരിപാടി''' ==
ജാലകം 2024 എന്ന പേരിൽ കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം സംഘടിപ്പിച്ച അരുമ മൃഗപരിപാലന പരിശീലനത്തിൽ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മോഡൽ സ്കൂളിലെ അനീറ്റയും ധനലക്ഷ്മിയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനമായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ക്വിസ് മത്സരത്തിൽ സമ്മാനം നേടിയവർക്ക് മെഡലും ജനുവരി 30 ന് സമ്മാനിക്കപ്പെട്ടു.<gallery>
</gallery>
== '''സയൻസ് ഫെസ്റ്റും ഗണിതോത്സവവും''' ==
ജനുവരി 16 ന് സ്കൂളിൽ ശാസ്ത്ര - ഗണിതോത്സവങ്ങൾ നടന്നു. കുട്ടികൾ എല്ലാവരും ആവേശത്തോടുകൂടി പങ്കെടുത്ത് വിജയിപ്പിച്ച പരിപാടിയായിരുന്നു. സോഫിയ ടീച്ചറുടെയും ജീമോൾ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ഈ വിജ്ഞാനപരിപാടിയിൽ സ്കൂളിലെ എല്ലാ ജീവനക്കാരും പങ്കെടുത്ത് പകിട്ടേകി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പരിപാടി വീക്ഷിക്കാൻ എത്തിയത് കുട്ടികൾക്ക് ആവേശം പകർന്നു.
പരിപാടിയുടെ സ്ലൈഡ് ഷോ കാണാൻ [https://drive.google.com/file/d/1J-NHj-4ptQHqEICsZ18iE6R34oNtTVRx/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
മാധ്യമവാർത്ത കാണാൻ [https://drive.google.com/file/d/1dcF89nABHsjbN-LLRfTLWTKNJMSYGjRt/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
== '''ദ്വിദിന ക്യാംപ് - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' ==
ഡിസംബർ 22, 23 തീയ്യതികളിലായി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാംപ് "ഒപ്പരം" സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആഭിലാഷ് പി ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ശ്രീ സുബിൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് ആഘോഷവും ക്യാംപിന്റെ ഭാഗമായി നടന്നു.
നാടൻ പാട്ടുകളരി വീഡിയോ കാണാൻ [https://drive.google.com/file/d/1vglHq9A4dGXue9-RPI-Pi6JTvJLJLeCf/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] <gallery>
പ്രമാണം:33027 dr1.jpg|വൃക്ക, ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോ.എൽഷേബാ മാത്യു ക്ലാസ്സ് നൽകുന്നു
പ്രമാണം:33027 dr2.jpg|ജങ്ക് ഫുഡ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും - ഡോ.വർഗ്ഗീസ് മാത്യു
പ്രമാണം:33027 discussion.jpg|വിദ്യാർത്ഥികളും സാമൂഹ്യ പ്രതിബദ്ധതയും - ബോധവൽക്കരണം - ശ്രീ വർഗ്ഗീസ് ആന്റണി
പ്രമാണം:33027 discussion1.jpg|കൺവീനർ ഓമന ടീച്ചറുടെ ക്ലാസ്സ് ബ്രീഫിങ്
പ്രമാണം:33027 natanpattu.jpg|ഗവ ‍ടി ടി ഐ പ്രിൻസിപ്പൽ നാടൻ പാട്ടുകളരി ഉദ്ഘാടനം ചെയ്തു
പ്രമാണം:33027 natanpattu2.jpg|നാടൻ പാട്ടുകളരി - ശ്രീ സിബി ക്രിസ്ററഫർ പീറ്റർ
പ്രമാണം:33027 ഉച്ചഭക്ഷണം.jpg|ക്യാംപ് അംഗങ്ങൾ ഉച്ചഭക്ഷണത്തിനിടെ
</gallery>
== '''Y's men international -  Central travancore region - ഒരു കൈത്താങ്ങ്''' ==
നമ്മുടെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികൾക്ക് സാനിറ്ററി നാപ്കിൻ നൽകുകയും ചെയ്തു<gallery>
പ്രമാണം:33027 girls kit1.jpeg
</gallery>
== '''കോട്ടയം എസ് എൻ വി സദനം മാതൃകയായി''' ==
== '''കോട്ടയം എസ് എൻ വി സദനം മാതൃകയായി''' ==
കോട്ടയം എസ് ൻ വി സദനം സ്കൂളിലെ കാഴ്ച്ച വൈകല്യമുള്ള കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. സ്കൂളിലെ കുരുന്നുകൾക്ക് അനുഭവപ്പെടുന്ന പരിമിതികളെ അതിജീവിക്കുന്നതിനായി എന്തു സഹായത്തിനും തയ്യാറാണ് എസ് എൻ വി സദനം എന്ന് സെക്രട്ടറി ശ്രീമതി ശോഭനാമ്മ ടീച്ചറും പ്രസിഡണ്ട് ശ്രീമതി സേതുലക്ഷ്മി അവർകളും രക്ഷാധികാരി രമണിയമ്മ അവർകളും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സ്കൂളുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കൈത്താങ്ങ്.
കോട്ടയം എസ് ൻ വി സദനം സ്കൂളിലെ കാഴ്ച്ച വൈകല്യമുള്ള കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. സ്കൂളിലെ കുരുന്നുകൾക്ക് അനുഭവപ്പെടുന്ന പരിമിതികളെ അതിജീവിക്കുന്നതിനായി എന്തു സഹായത്തിനും തയ്യാറാണ് എസ് എൻ വി സദനം എന്ന് സെക്രട്ടറി ശ്രീമതി ശോഭനാമ്മ ടീച്ചറും പ്രസിഡണ്ട് ശ്രീമതി സേതുലക്ഷ്മി അവർകളും രക്ഷാധികാരി രമണിയമ്മ അവർകളും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സ്കൂളുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കൈത്താങ്ങ്.<gallery>
പ്രമാണം:33027 snv2.jpeg
പ്രമാണം:33027 snv1.jpeg
</gallery>


== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് - ക്ലാസ്സ് സംഘടിപ്പിച്ചു''' ==
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് - ക്ലാസ്സ് സംഘടിപ്പിച്ചു''' ==
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ, പ്രജനനാരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡിസംബർ 7 -‍ാം തീയ്യതി സ്കൂൾ ഹാളിൽ വച്ച് കോട്ടയം ജനറൽ ഹോസ്പിറ്റൽ മെഡിസിൻ വിഭാഗം ഡോക്ടർ ശ്രീമതി റീമ കോര കുട്ടികൾക്ക് ക്ലാസ്സെടുത്തു.  
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ, പ്രജനനാരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡിസംബർ 7 -‍ാം തീയ്യതി സ്കൂൾ ഹാളിൽ വച്ച് കോട്ടയം ജനറൽ ഹോസ്പിറ്റൽ മെഡിസിൻ വിഭാഗം ഡോക്ടർ ശ്രീമതി റീമ സൂസൻ കോര കുട്ടികൾക്ക് ക്ലാസ്സെടുത്തു. <gallery>
പ്രമാണം:33027 4s class1.jpeg
പ്രമാണം:33027 4s class2.jpeg
</gallery>


== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം''' ==
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം''' ==
ഡിസംബർ 4 തിങ്കളാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ തന്നെ പ്രിസൈഡിങ്, പോളിങ് ഓഫീസർമാരായി. നിയമസഭ/ലോകസഭാ തെരെഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ വർഷത്തെ തെരെഞ്ഞെടുപ്പ്. ലാപ്‍ടോപ്പിനെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആക്കി മാറ്റിയായിരുന്നു കുട്ടികൾ വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി.  
ഡിസംബർ 4 തിങ്കളാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ തന്നെ പ്രിസൈഡിങ്, പോളിങ് ഓഫീസർമാരായി. നിയമസഭ/ലോകസഭാ തെരെഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ വർഷത്തെ തെരെഞ്ഞെടുപ്പ്. ലാപ്‍ടോപ്പിനെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആക്കി മാറ്റിയായിരുന്നു കുട്ടികൾ വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി.  


മാധ്യമവാർത്ത കാണാൻ [https://drive.google.com/file/d/1FSKy6RulsIQHkMtUx_Q4KWK29IkUhwNs/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക.]
മാധ്യമവാർത്ത കാണാൻ [https://drive.google.com/file/d/1FSKy6RulsIQHkMtUx_Q4KWK29IkUhwNs/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക.]<gallery>
പ്രമാണം:33027 news1.jpeg
</gallery>


== '''പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം''' ==
== '''പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം''' ==
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011967...2483503" എന്ന താളിൽനിന്ന് ശേഖരിച്ചത്