"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എബനെസര്‍ ഹൈസ്‌കൂള്‍, വീട്ടൂര്‍ ==
{{PHSSchoolFrame/Header}}{{prettyurl|E.H.S.S. Veettur}}
[[ചിത്രം:EBENEZER HS VEETTOOR.jpg]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=വീട്ടൂർ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28020
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080901002
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം= EBENEZER HSS
|പോസ്റ്റോഫീസ്=നെല്ലാട്
|പിൻ കോഡ്=686669
|സ്കൂൾ ഫോൺ=0484 2767088
|സ്കൂൾ ഇമെയിൽ=ebenezer28020veettoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിജുകുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത കെ നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് ഘോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനി എൽദോ
|സ്കൂൾ ചിത്രം=EBENEZER HS VEETTOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


== ആമുഖം ==
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്‍ക്കുന്നു.
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എല്‍.സി. ക്ലാസ്‌ ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്‌, പൊട്ടയ്‌ക്കല്‍ അവര്‍കളാണ്‌. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്‍കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.
സ്വതന്ത്ര്യദിനം, റിപ്പബ്ലിക്‌ ദിനം, രക്തസാക്ഷി ദിനം അധ്യാപക ദിനം എന്നിവ ഇവിടെ സമുചിതമായി ആഘോഷിച്ചുവരുന്നു.
അച്ചടക്കമുള്ള പഠിതാക്കള്‍ ഒരു വിദ്യാലയത്തിന്റെ മുഖമുദ്രയാണ്‌. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഡിസിപ്ലിന്‍ കമ്മറ്റി റൊട്ടേഷന്‍ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്നു.
യുവജനോത്സവ മത്സരങ്ങള്‍ വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങള്‍, പ്രവൃത്തി പരിചയമേളകള്‍ എന്നീ ഇനങ്ങളില്‍ മൂവാറ്റുപുഴ സബ്‌ ജില്ലാ/ജില്ലാതല മത്സരങ്ങളില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മിക്കവാറും വര്‍ഷങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ്‌ അധ്യാപക അനദ്ധ്യാപക സമൂഹം, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ്‌മയാണ്‌ ഈ സ്‌കൂളിന്റെ വിജയത്തിന്‌ ആധാരം.




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു .
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട്  എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.{{SSKSchool}}


== ചരിത്രം ==
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേർന്ന്‌ വീട്ടൂർ എബനെസ്സർ ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്‌കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു.
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എൽ.സി. ക്ലാസ്‌ ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്‌മെന്റിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ  മാനേജർ .


വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കൽ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്‌, പൊട്ടയ്‌ക്കൽ അവർകളാണ്‌ എബനെസർ എഡ്യൂക്കേഷണൽ ആന്റ്‌ ചാരിറ്റബിൾ അസ്സോസിയേഷന്റെ  കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .


 
== ഭൗതികസൗകര്യങ്ങൾ ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി'''
                                      ശ്രീ കെ വി പൗലൊസ്
                                      ശ്രീ പി എം ജൊർജ്
                                      ശ്രീ വി പി പീറ്റർ
                                      ശ്രീ എൻ ഐ വർഗീസ്
                                      ശ്രീമതി ജി വത്സല 
                                      ശ്രീ  ജി സുരേഷ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ ‍പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങൾ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊൻതൂവൽ അണിയിക്കുന്നു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ്  കെ കെ സോമൻ
പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി
==വഴികാട്ടി==


<br>
----
{{#multimaps:10.01723,76.53251|zoom=18}}


== സൗകര്യങ്ങൾ ==


[[വര്‍ഗ്ഗം: സ്കൂള്‍]]
== നേട്ടങ്ങൾ ==


*2009-2010 സംസ്താന സ്കൂൾ കലൊൽസവത്തിൽ മലയാളം പ്രസംഗത്തിൽ കുമാരി നിക്കൊൾ പി മനൊജ്''ഏ''ഗ്രേദഡ് കരസ്തമാക്കി
*2009-2010 സംസ്താന ഗണിത ശാസ്ത്രമേളയിൽ പൊൾ സാജു മൂന്നാംസ്താനം കരസ്തമാക്കി.
*2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി  എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .
*2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌  എസ്  വിഭാഗം റണ്ണർ അപ്പ് .
*2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌  എസ്  വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്.


== മേല്‍വിലാസം ==  
== മറ്റു പ്രവർത്തനങ്ങൾ ==
എബനെസര്‍ ഹൈസ്‌കൂള്‍, വീട്ടൂര്‍
*എസ്.എസ്.എൽ.സി വിദ്യാ‍ർത്ഥികൾക്കായി നൈറ്റ് ക്ലാസ് ,മോർണിംഗ് -ഈവനിംഗ്  ക്ലാസ് ,റീഡിങ് ക്ലാസ്സ് എന്നീ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ,.
*കുട്ടികളും അധ്യാപകരും  ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി  ഫണ്ട്  പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു .
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2266...2483435" എന്ന താളിൽനിന്ന് ശേഖരിച്ചത്