"യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24648 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ചേർത്തു
24648 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}'''പഠനാനുബന്ധ പ്രവർത്തനങ്ങൾ'''

വരി 6: വരി 8:

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കായിക പരിശീലനം , നൃത്ത പരിശീലനം , കരാട്ടേ പരിശീലനം യോഗ പരിശീലനം , കരകൗശല ചിത്രരചനാ ക്ലാസുകൾ , ശിൽപശാലകൾ , പോക്ക് നിർമാണം, തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുകയും പ്രവൃത്തിപരിചയ മേളകൾ, കായികേ ളകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  സബ്ജില്ലാ തല ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിൽ പങ്കെടുത്തു 63 പോയിൻ്റ് നേടുകയും സമൂഹ്യ ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ഗണിതമേളയിൽ അഞ്ചാം സ്ഥാനവും നേടാനായി.പ്രവൃത്തിപരിചയ മേളയിൽ രണ്ടു മൂന്നാം സ്ഥാനം ഉൾപ്പടെ 6 എ ഗ്രേഡ് ,4 ബിഗ്രേഡ് എന്നിവ കരസ്ഥമാക്കി.സബ്ജില്ല തല കലാമേളയിൽ 57 പോയിൻ്റ് നേടി സബ്ജില്ലയിൽ ആറാം സ്ഥാനം നേടി.

<gallery>
24648 3-pravasanolsam.jpg|സ്കൂൾ പ്രവേശനോത്സവം
24648 4 chandradinam.jpg|ചന്ദ്രദിനം
24648 chandra dinam.jpg|ചന്ദ്രദിനം
24648 childrensday.jpg|ശിശുദിനം
24648 childrensdaypposter.jpg|ശിശുദിനം
24648 election.jpg|സ്കൂൾ തിരഞ്ഞെടുപ്പ്
24648 groupdance.jpg|കലാമേള
24648 milletfoodfest.jpg|മില്ലറ്റ് ഫുഡ് ഫെസ്റ്റ്
</gallery>