"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(picture added)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|KARTHIKAPPALLY NLPS  }}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്
{{Prettyurl|KARTHIKAPPALLY NLPS  }}
 
{{PSchoolFrame/Header}}
കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ.
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാർത്തികപ്പള്ളി
|സ്ഥലപ്പേര്=കാർത്തികപ്പള്ളി
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ.
 
== ചരിത്രം ==
== ചരിത്രം ==
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു  ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

വരി 94: വരി 87:

== ചിത്രശാല==
== ചിത്രശാല==
<gallery>
<gallery mode="packed">
പ്രമാണം:16743 vikasanaseminar1.jpg|സ്കൂൾ വികസന സെമിനാർ-ഉദ്ഘാടനം
പ്രമാണം:16743 vikasanaseminar1.jpg|സ്കൂൾ വികസന സെമിനാർ-ഉദ്ഘാടനം
പ്രമാണം:Example.jpg|കുറിപ്പ്2
പ്രമാണം:16743 vikasanasaminar.jpg|വിദ്യാലയ വികസന സെമിനാർ
പ്രമാണം:16743 vikasanasaminar.jpg|വിദ്യാലയ വികസന സെമിനാർ
പ്രമാണം:16743 prathibakalotoppam.jpg|'പ്രതിഭകളോടൊപ്പം' പരിപാടിയുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരൻ ശ്രീ.ബി .കെ തിരുവോത്തിനോട് കുട്ടികൾ സംവദിക്കുന്നു.
പ്രമാണം:16743 prathibakalotoppam.jpg|'പ്രതിഭകളോടൊപ്പം' പരിപാടിയുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരൻ ശ്രീ.ബി .കെ തിരുവോത്തിനോട് കുട്ടികൾ സംവദിക്കുന്നു.
പ്രമാണം:16743 ghoshayathra.jpg|വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ഘോഷയാത്ര (2019-20)
പ്രമാണം:16743 ghoshayathra.jpg|വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ഘോഷയാത്ര (2019-20)
പ്രമാണം:16743overall.jpg|ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര മേളാ  ഓവർ ഓൾ  ചാമ്പ്യൻഷിപ്പ് നേടിയ ടീം (2019-20)
പ്രമാണം:16743 arabic overall.jpg|അറബിക് സാഹിത്യോത്സവം (സോണൽ ) ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20)
പ്രമാണം:16743 school samrakshana valayam.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി തീർത്ത വിദ്യാലയ സംരക്ഷണ വലയം.
പ്രമാണം:16743 acadamic master plan.jpg|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ശ്രീ. കെ .രാധാകൃഷ്ണൻ മാസ്റ്റർ (ഡയറ്റ് പ്രിൻസിപ്പൽ ,വടകര ) നിർവഹിക്കുന്നു .
</gallery>
</gallery>

വരി 118: വരി 114:
#പി.വി.പത്മിനി
#പി.വി.പത്മിനി
#കെ.ശശികുമാർ  
#കെ.ശശികുമാർ  
#പി.കെ.ശ്രീജ
#

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 124: വരി 122:
*തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർ അപ്പ് കിരീടവും.
*തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർ അപ്പ് കിരീടവും.
*സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം.
*സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം.
*എൽ.എസ്.എസ് വിജയികൾ : ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17), കിരൺ.കെ (2017-18), അനുനന്ദ്.പി.എസ്, അബ്ദുൾ നാഫിഹ്.കെ.പി , റിയ ഫാത്തിമ.എം.പി, ഹരിനന്ദന.പി.കെ.(2018-19), ഗോപിക.എ.എസ് ,കാർത്തികരാജ്.എസ്.              ആർ ,തന്മയ വിനോദ്.വി.എം , മുഹമ്മദ് ഹാഷിർ.പി.(2019-20).  
*എൽ.എസ്.എസ് വിജയികൾ : ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17), കിരൺ.കെ (2017-18), അനുനന്ദ്.പി.എസ്, അബ്ദുൾ നാഫിഹ്.കെ.പി , റിയ ഫാത്തിമ.എം.പി, ഹരിനന്ദന.പി.കെ.(2018-19), ഗോപിക.എ.എസ് ,കാർത്തികരാജ്.എസ്.              ആർ ,തന്മയ വിനോദ്.വി.എം , മുഹമ്മദ് ഹാഷിർ.പി.(2019-20). ലയന .എസ്.ആർ, അവ്യയ.കെ.ടി.കെ, ശ്രീഹരി.എസ് ,ബിഷ്‌റുൽ ഹഖ് .കെ.പി ,യാനവ് ദേവ് .കെ .ടി.കെ, (2020-21), അമയ് കൃഷ്ണ .എം , ദിൽദിഷ് .പി.ടി.കെ , മുഹമ്മദ് സിനാൻ .എം.പി ,ദേവനന്ദ്.പി .എസ് ,  റിഫ ഫാത്തിമ .കെ ,(2021-22) ,ഋതുനന്ദ്.ടി പി, അലൻദേവ് .എ , ആഷ് വിൻ റിബേഷ് .ബി , ശ്രീദേവ് .എം.പി ,റജ ഫാത്തിമ .കെ പി .(2022-23) ആൽവിൻ.വി .എസ്, അൻവിൻ .കെ .ടി കെ(2023-24)                                             
*തോടന്നൂർ ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേള ഓവർ ഓൾ  ചാമ്പ്യൻഷിപ്പ്  (2019-20)
*തോടന്നൂർ ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേള ഓവർ ഓൾ  ചാമ്പ്യൻഷിപ്പ്  (2019-20)
*സ്കൂൾ കലോത്സവം (സോണൽ ) ഓവർ ഓൾ കിരീടം (2019-20)
*സ്കൂൾ കലോത്സവം (സോണൽ ) ഓവർ ഓൾ കിരീടം (2019-20)
വരി 133: വരി 131:
#
#
#
#
===വഴികാട്ടി==
==വഴികാട്ടി==
*.ഓർക്കാട്ടേരി ..........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.ഓർക്കാട്ടേരി നിന്നും ഓട്ടോ മാർഗം എത്താം.  (1.5 കിലോമീറ്റർ)
*.ഓർക്കാട്ടേരി ........'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*.വില്യാപ്പള്ളിയിൽ നിന്നും കാർത്തികപ്പള്ളി വഴി ഓട്ടോ മാർഗം എത്താം. (3 കിലോമീറ്റർ)
<br>
<br>
----
----
{{#multimaps: 11.636316188460194, 75.6394745508797 |zoom=18}}
{{#multimaps: 11.636316188460194, 75.6394745508797 |zoom=18}}
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532674...2483387" എന്ന താളിൽനിന്ന് ശേഖരിച്ചത്