"ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
delete word |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 112: | വരി 112: | ||
ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ...... | ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ...... | ||
|} | |||
{| class="wikitable" | |||
|+ | |||
!പ്രണയം : | |||
നാട്ടിടവഴികളിലും പാടവരമ്പത്തുമൊക്കെ | |||
മൊട്ടിട്ടിരുന്ന പ്രണയം | |||
പിന്നീട് എവിടെക്കാണ് ഓടിപ്പോയത് | |||
കത്തുകൾ സന്ദേശങ്ങൾക്ക് വഴിമാറിയപ്പോൾ നഷ്ടമായതു | |||
പ്രേമത്തിന്റെ വിശുദ്ധിയും ഗ്രാമത്തിന്റെ നന്മയും | |||
കാലത്തിന്റെ അനിവാര്യതയെന്നും പറഞ്ഞു | |||
നമുക്കതിനെ കയ്യൊഴിയാം | |||
ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,... | |||
|} | |||
{| class="wikitable" | |||
|+ | |||
!'''പ്രബല''' | |||
( ജിൻഷ കെ) | |||
നിഴലല്ല നീ നിശ്ശബ്ദയാവല്ലേ നീ | |||
മിഴിനീർ തുടക്കു നീ ശക്തയല്ലേ | |||
മൗനം നിനക്കിന്ന് ചങ്ങലയാണ് | |||
തൻ കഴിവറിയാത്ത അഗ്നിയോ നീ | |||
നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ നീ | |||
ജ്വലിക്കും തേജസ്സായ് ഉണരുക നീ | |||
ജ്വലിക്കും തേജസ്സായ് ഉണരുക നീ | |||
വില മതിക്കാത്ത കരുത്തറിയൂ നീ | |||
വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ | |||
പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല | |||
അറിവാണ് പെണ്ണേ നിനക്ക് ശക്തി | |||
കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട് | |||
കണ്ണടച്ചാലന്നേരം കൊത്തുവാൻ പാമ്പുണ്ട് | |||
ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ | |||
ആ വാക്കിൻ മൂർച്ചയിൽ തലകുനിക്കും ലോകം | |||
അറിയുക നീ അബലയല്ലിന്ന് ......പ്രബല | |||
വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ | |||
തെറ്റിന് നേരെ ചാട്ടുളിയാകു നീ | |||
തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു കാലം | |||
അന്ന് ,പടവെട്ടി നേടും നീ ഈ ലോകം . | |||
|} | |} | ||