→പാഠ്യേതര പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, വിശാലമായ ഹാൾ, ലൈബ്രറി | കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികൾ, ടൈൽ പാകിയ ക്ലാസ് മുറികൾ. വിശാലമായ ഹാൾ, 1500ൽ കൂടുതൽ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. | ||
കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ. | എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി. കമ്പ്യൂട്ടർ ലാബിനു പുറമെ എല്ലാ ക്ലാസ്സിലും ലാപ്ടോപ്പുകൾ, പ്രൊജക്ടർ ,കളിസ്ഥലം, മിനി പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറികൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം. | കലാ കായിക മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സജീവ സാനിധ്യം. | ||
ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ ക്ലാസുകൾ . | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ. | |||
== മികവുകൾ == | == മികവുകൾ == | ||
സബ്ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ച വച്ചു. | |||
{| class="wikitable" | |||
എ ,ബി,സി, ഗ്രേഡുകൾ നേടി. | |||
സബ്ജില്ല കലോത്സവത്തിൽ പങ്കെടുത്ത് എ ,ബി,സി, ഗ്രേഡുകൾ നേടി .[[ഗവ എൽ പി എസ് കുറുപുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം. | |||
17 പേർ അടങ്ങുന്ന ഒരു എസ് .എം .സി .കമ്മിറ്റി സ്കൂളിൽ രൂപീകരിച്ചിരിക്കുന്നു. എസ്സ് . എം . സി . ചെയർമാൻ ശ്രീ പ്രഭാത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |+ | ||
| | |'''പേര്''' | ||
| | |'''കാലഘട്ടം''' | ||
|- | |- | ||
| | |ശ്രീ.ഗോപിനാഥ് | ||
| | |1999-2000 | ||
|- | |- | ||
| | |ശ്രീ. എസ് .കെ . ശശിധരൻ | ||
| | |2000- 2001 | ||
|- | |- | ||
| | |ശ്രീമതി . ഔസാ ബീവി | ||
| | |2001- 2002 | ||
|- | |- | ||
| | |ശ്രീ. മണികണ്ഠ ദാസ് | ||
| | |2002 | ||
|- | |- | ||
| | |ശ്രീ. കെ വാസുദേവൻ പിള്ള | ||
| | |2005 | ||
|- | |- | ||
| | |ശ്രീമതി .വിജയ ക്രിസ്റ്റബൽ | ||
| | |2005 | ||
|- | |- | ||
| | |ശ്രീമതി.ലിസി.വി | ||
| | |2006 | ||
|- | |- | ||
| | |ശ്രീ.കെ.പി.സന്തോഷ് കുമാർ | ||
| | |2006, 2016 | ||
|- | |||
|ശ്രീമതി .റസി .എസ് | |||
|2009-2013 | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 133: | വരി 127: | ||
പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്ഥാന പുരസ്കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. | പല മേഖലകളിലും കഴിവു തെളിയിച്ച മഹാരഥന്മാർ പഠിച്ച സ്കൂൾ എന്ന നിലയിൽ അഭിമാനിക്കാൻ കഴിയുന്നു. രാഷ്ട്രീയ പ്രവർത്തകർ, അഡ്വക്കേറ്റ് ,പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ,ഡോക്ടർമാർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ പഠിച്ച സ്കൂൾ ആണിത്. 2015 ൽ മികച്ച ഹോമിയോ ഡോക്ടറിന് ഉള്ള സംസ്ഥാന പുരസ്കാരം നേടിയ ശ്രീ.ഡോക്ടർ.ബി.എസ്.രാജശേഖരൻ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. | ||
* തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | * തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും ഏകദേശം 25 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു | ||
* പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | * പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറി കുറുപുഴ ജംഗ്ഷനിൽ ഇറങ്ങണം . അവിടെ നിന്ന് 500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | ||
* നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം. | * നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വന്നു പാലോട് ഭാഗത്തേക്കുള്ള ബസിൽ കയറിയും സ്കൂളിൽ എത്തിച്ചേരാം. | ||
* തിരുവനന്തപുരം- നെടുമങ്ങാട്- ചുള്ളിമാനൂർ- കുറുപുഴ | |||
* കൊല്ലം - കുളത്തുപ്പുഴ- പാലോട്- കുറുപുഴ | |||
* കൊല്ലം- ആറ്റിങ്ങൽ- വെമ്പായം- നെടുമങ്ങാട്- കുറുപുഴ | |||
<br> | <br> | ||
---- | ---- |