"നിർമ്മല ഹൈസ്കൂൾ ചെമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSSchoolFrame/Header}}
  {{HSSchoolFrame/Header}}{{prettyurl|Nirmala High School, Chemperi}}
{{prettyurl|Nirmala High School, Chemperi}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 27: വരി 26:
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=എയ്ഡഡ്
|നിയമസഭാമണ്ഡലം=ഇരിക്കുർ
|താലൂക്ക്=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
വരി 34: വരി 33:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 56: വരി 55:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ്ജ് എം. ജെ
|പ്രധാന അദ്ധ്യാപകൻ=ജോർജ്ജ് എം. ജെ
|പി.ടി.എ. പ്രസിഡണ്ട്=സിബി കുളിരാനിയിൽ
|പി.ടി.എ. പ്രസിഡണ്ട്=സോജൻ കാരാമയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=മീന
|എം.പി.ടി.എ. പ്രസിഡണ്ട്=മീന
|സ്കൂൾ ചിത്രം=പ്രമാണം:13068A.jpg
|സ്കൂൾ ചിത്രം=പ്രമാണം:13068A.jpg
വരി 66: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ് കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]]
[[പ്രമാണം:13068-7.jpg|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]]
ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്ച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി.
ചെമ്പേരിയുടെ സർറ്വതോന്മുഖമായ വളർച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. [[നിർമ്മല ഹൈസ്കൂൾ ചെമ്പേരി/ചരിത്രം|കുടുതൽ വായിക്കാം.....]]
1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു ‍സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്,  റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്,  ശ്രീ. ജോർജ് മാത്യു,  ശ്രീ.അബ്റാഹം കെ.ജെ.  ശ്രീ. ഫ്രാൻസിസ് റ്റി.വി.,  ശ്രീ. ജോസഫ് കെ.എ. എന്നിവരും  ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[/എൻ. സി .സി]]
* [[/എൻ. സി .സി]]
വരി 130: വരി 127:


*ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം
*ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം
[[പ്രമാണം:13068 -1.jpg|ലഘുചിത്രം|നടുവിൽ|BOBY ALOCIAS]]
*നവീൻ പുളിക്കൽ-ആർക്കിടെക്ട്
[[പ്രമാണം:13068 -1.jpg|ലഘുചിത്രം|നടുവിൽ|Boby Alocius[[പ്രമാണം:Naveen Pulickal.png|ലഘുചിത്രം]]Naveen Pulickal]]
=വഴികാട്ടി=
=വഴികാട്ടി=
{{#multimaps: 12.100167, 75.549404|width=800px|zoom=16}}
{{#multimaps: 12.100167, 75.549404|width=800px|zoom=16}}
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269483...2483075" എന്ന താളിൽനിന്ന് ശേഖരിച്ചത്