ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,122
തിരുത്തലുകൾ
(ചെ.) (ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഒാണാഘോഷം എന്ന താൾ ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: Misspelled title) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:44354 POOVEPOLI 1.jpg|ലഘുചിത്രം]] | [[പ്രമാണം:44354 POOVEPOLI 1.jpg|ലഘുചിത്രം|പോസ്റ്റർ]] | ||
[[പ്രമാണം:44354 POOVEPOLI 2.jpg|ലഘുചിത്രം]] | [[പ്രമാണം:44354 POOVEPOLI 2.jpg|ലഘുചിത്രം|മഹാബലിയും വാമനനും ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുമാറിനൊപ്പം ]] | ||
[[പ്രമാണം:44354 POOVEPOLI 3.jpg|ലഘുചിത്രം]] | [[പ്രമാണം:44354 POOVEPOLI 3.jpg|ലഘുചിത്രം|ഊഞ്ഞാൽ]] | ||
[[പ്രമാണം:44354 POOVEPOLI 4.jpg|ലഘുചിത്രം]] | [[പ്രമാണം:44354 POOVEPOLI 4.jpg|ലഘുചിത്രം|വടംവലി ]] | ||
[[പ്രമാണം:44354 POOVEPOLI 5.jpg|ലഘുചിത്രം]] | [[പ്രമാണം:44354 POOVEPOLI 5.jpg|ലഘുചിത്രം|അത്തപ്പൂക്കളം ]] | ||
അക്കാദമിക വർഷത്തെ ഒാണാഘോഷം ആഗസ്റ്റ് 25ാം തീയതി വെള്ളിയാഴ്ച വർണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 8.30 ന് ഹൗസടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. തുടർന്ന് 10.30 ന് മെഗാതിരുവാതിര സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി കസേര ചുറ്റൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ , സുന്ദരിക്ക് പൊട്ടു തൊടൽ , കലമടി , വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദയികൾക്ക് സമ്മാനങ്ങൾ നൽകി. 12. 30 ന് വിഭവ സമൃദ്ധമായ സദ്യ ക്രമീകരിച്ചു. വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ , വിദ്യാലയത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന നല്ലവരായ നാട്ടുകാർ എന്നിവർ സദ്യയിൽ പങ്കു ചേർന്നു. എസ് എം സി , പി റ്റി എ , എം പി റ്റി എ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പുൂക്കളം ഒരുക്കി . വിദ്യാർത്ഥികളെ പഴമയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയ ഊഞ്ഞാൽ , പുലികളി , വഹാബലി , വാമനൻ എന്നിവ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു. | അക്കാദമിക വർഷത്തെ ഒാണാഘോഷം ആഗസ്റ്റ് 25ാം തീയതി വെള്ളിയാഴ്ച വർണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 8.30 ന് ഹൗസടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. തുടർന്ന് 10.30 ന് മെഗാതിരുവാതിര സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി കസേര ചുറ്റൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ , സുന്ദരിക്ക് പൊട്ടു തൊടൽ , കലമടി , വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദയികൾക്ക് സമ്മാനങ്ങൾ നൽകി. 12. 30 ന് വിഭവ സമൃദ്ധമായ സദ്യ ക്രമീകരിച്ചു. വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ , വിദ്യാലയത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന നല്ലവരായ നാട്ടുകാർ എന്നിവർ സദ്യയിൽ പങ്കു ചേർന്നു. എസ് എം സി , പി റ്റി എ , എം പി റ്റി എ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പുൂക്കളം ഒരുക്കി . വിദ്യാർത്ഥികളെ പഴമയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയ ഊഞ്ഞാൽ , പുലികളി , വഹാബലി , വാമനൻ എന്നിവ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു. |
തിരുത്തലുകൾ