"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യുഎസ്എസ് 2023- 24
No edit summary
(യുഎസ്എസ് 2023- 24)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:




'''<big>ന്യൂസ് പേപ്പർ ചലഞ്ച്</big>'''
[[പ്രമാണം:44034 vvhssnemomupajeevanam.png|ലഘുചിത്രം|ഉപജീവനം പദ്ധതി|നടുവിൽ]]'''<big>ന്യൂസ് പേപ്പർ ചലഞ്ച്</big>'''[[പ്രമാണം:44034 vvhssnemomnewspaperchallenge.png|ലഘുചിത്രം|ന്യൂസ് പേപ്പർ ചലഞ്ച്|നടുവിൽ]]
[[പ്രമാണം:44034 vvhssnemomupajeevanam.png|ലഘുചിത്രം|ഉപജീവനം പദ്ധതി|ഇടത്ത്‌]]
[[പ്രമാണം:44034 vvhssnemomnewspaperchallenge.png|ലഘുചിത്രം|ന്യൂസ് പേപ്പർ ചലഞ്ച്|നടുവിൽ]]
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച്  ശാന്തിവിള താലൂക്ക് ഹോസ്പിറ്റലിലെ Palliative Care ൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് നൽകാനുള്ള Food items കൈമാറുന്നു. കുട്ടികൾ കളക്ട് ചെയ്ത സാധനങ്ങളും ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ  കിട്ടിയ തുക ഉപയോഗിച്ചുമാണ് ഇവ ശേഖരിച്ചത്.
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച്  ശാന്തിവിള താലൂക്ക് ഹോസ്പിറ്റലിലെ Palliative Care ൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് നൽകാനുള്ള Food items കൈമാറുന്നു. കുട്ടികൾ കളക്ട് ചെയ്ത സാധനങ്ങളും ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ  കിട്ടിയ തുക ഉപയോഗിച്ചുമാണ് ഇവ ശേഖരിച്ചത്.
'''<big><u>പഠനോത്സവം</u></big>'''
2024ലെ പഠനോത്സവം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ നമുക്ക് സാധിച്ചു.പഠനോത്സവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു.
'''<big><u>യാത്രാമംഗളം</u></big>'''
[[പ്രമാണം:44034 vvhssnemomsnehavirrunnu.jpg|ലഘുചിത്രം|യാത്രാമംഗളം]]
[[പ്രമാണം:44034 vvhssnemomsnehavirrunnu.png.png|ലഘുചിത്രം|യാത്രാമംഗളം]]
ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട െഹച്. എം. ശ്രീശാംലാൽ സർ, അനിൽകുമാർ സർ (ഹിന്ദി അധ്യാപകൻ), ശ്രീ ചന്ദ്രബാബു സർ(പ്യൂൺ) എന്നിവർക്ക് വേണ്ടിയുള്ള സ്നേഹവിരുന്ന് 27. 3. 2024 ബുധനാഴ്ച വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ സാധിച്ചു.
== '''<big><u>യുഎസ്എസ് 2023- 24</u></big>''' ==
[[പ്രമാണം:44034 vvhssnemomuss2023.png|ലഘുചിത്രം|യുഎസ്എസ് 2023- 24]]
ഈ വർഷത്തെ യുഎസ്എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 7c പഠിക്കുന്ന ഹരികൃഷ്ണൻ .ആർ മികച്ച വിജയം കൈവരിച്ചു.
emailconfirmed
1,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253323...2482557" എന്ന താളിൽനിന്ന് ശേഖരിച്ചത്