"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{OfficeFrame/Pages}}
{{OfficeFrame/Pages}}
<big>* [[ബേക്കൽ ഉപജില്ല ]]
 
* [[കാസർഗോഡ് ഉപജില്ല]]
== ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല ==
* [[മഞ്ചേശ്വരം ഉപജില്ല]]
 
* [[ഹോസ്ദുർഗ് ഉപജില്ല]]
 
* [[ചിറ്റാരിക്കൽ ഉപജില്ല]]
[[പ്രമാണം:Bekal sub dist class.png.png|നടുവിൽ|ലഘുചിത്രം|കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പരിശീനം]]സ്കൂൾ വിക്കി പേജുകൾ തിരുത്തലുകൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ബേക്കൽ ഉപജില്ലയിലെ ഓരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ നിന്നും 4 കുട്ടികളെ വീതം ഉൾപ്പെടുത്തി ഗൂഗിൾ മീറ്റിലൂടെ പരിശീലനം സംഘടിപ്പിച്ചു. ഉപ ജില്ലയുടെ ചുമതലയുള്ള  മാസ്റ്റർ ട്രൈനർ ശ്രീ. അബ്ദുൽ ജമാൽ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ വിക്കിയിലെ കണ്ടു തിരുത്തൽ സൗകര്യവും ചിത്രങ്ങൾ ചേർക്കുന്ന വിധവും കുട്ടികളെ പരിചയപ്പെടുത്തി. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർത്ത് സ്കൂൾ താളും, ലിറ്റിൽ കൈറ്റ്സ് താളും സമ്പന്നമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ആവേശപൂർവ്വം ഈ ദൗത്യം സ്വീകരിച്ചു.
* [[ചെറുവത്തൂർ ഉപജില്ല]]
</big>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482228" എന്ന താളിൽനിന്ന് ശേഖരിച്ചത്